ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടെ തൃണമൂൽ കോൺഗ്രസിൽ ഭിന്നത ശക്തമാകുന്നതായി റിപ്പോർട്ടുകൾ. ലോക്സഭാ അംഗങ്ങളായ സയോണി ഘോഷും മാലാ റോയിയും പാർട്ടിക്കുള്ളിലെ വിമത വിഭാഗത്തോട് അടുക്കുകയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വിമത നിലപാട് സ്വീകരിച്ച ചില നേതാക്കളുമായി സയോണി ഘോഷ് ആശയവിനിമയം …
National
-
-
National
തൃണമൂലിൽ പിളർപ്പ്: സ്പീക്കർക്ക് നൽകിയ വിമത എംപിമാരുടെ കത്ത് പുറത്തുവിടണമെന്ന് മമത ക്യാമ്പ്; ഒപ്പുകൾ വ്യാജമെന്ന് ആരോപണം
by news_deskby news_deskന്യൂഡൽഹി: ലോക്സഭയിൽ തൃണമൂൽ കോൺഗ്രസിനെ (ടിഎംസി) പിളർത്തി ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിലേക്ക് ചേക്കേറാൻ ഒരുങ്ങുന്ന വിമത എംപിമാരുടെ കത്ത് പുറത്തുവിടണമെന്ന ആവശ്യവുമായി പാർട്ടി നേതൃത്വം രംഗത്ത്. മുതിർന്ന നേതാവ് കാക്കോലി ഘോഷ് ദാസ്തിദാറിന്റെ നേതൃത്വത്തിൽ 20 ടിഎംസി ലോക്സഭാംഗങ്ങൾ ഒപ്പിട്ട …
-
National
28-ാം വയസിലെ കൊലപാതകം, അപ്പീൽ തീർപ്പാക്കിയത് 72-ാം വയസിൽ; അലഹബാദ് ഹൈക്കോടതിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം
by news_deskby news_deskന്യൂഡൽഹി: കൊലക്കേസ് പ്രതിയുടെ അപ്പീൽ തീർപ്പാക്കാൻ 40 വർഷത്തിലധികം വൈകിപ്പിച്ച അലഹബാദ് ഹൈക്കോടതിയുടെ നടപടിക്കെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. അലഹബാദ് ഹൈക്കോടതിയിലെ കേസ് നടത്തിപ്പ് രീതികൾ അത്യന്തം അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, …
-
National
സബ്സിഡി എൽപിജി സിലിണ്ടറുകൾക്ക് നിയന്ത്രണം; വർഷത്തിൽ ഇനി നാല് എണ്ണം മാത്രം
by news_desk1by news_desk1ന്യൂഡൽഹി: ഗാർഹിക എൽപിജി ഉപഭോക്താക്കൾക്ക് സബ്സിഡി നിരക്കിൽ ലഭിക്കുന്ന സിലിണ്ടറുകളുടെ എണ്ണം കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. ഇതുവരെ ഒരു വർഷത്തിൽ ലഭിച്ചിരുന്ന ഒമ്പത് സബ്സിഡി സിലിണ്ടറുകൾ ഇനി നാലായി ചുരുക്കി. 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ വില …
-
National
വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ വൻ ദുരന്തം; പൊട്ടിത്തെറിയിൽ എട്ടുപേർ മരിച്ചു, നിരവധി പേർക്ക് ഗുരുതര പരിക്ക്
by news_desk1by news_desk1വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ ഉണ്ടായ വൻ പൊട്ടിത്തെറി ദുരന്തത്തിൽ എട്ടു ജീവനക്കാർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. പൊതുമേഖല സ്ഥാപനമായ രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡ് (ആർഐഎൻഎൽ) നിയന്ത്രിക്കുന്ന സ്റ്റീൽ പ്ലാന്റിലാണ് അപകടം നടന്നത്. …
-
National
അദാനി വിഷയത്തിൽ ഇൻഡ്യ മുന്നണി യോഗത്തിൽ വാക്കേറ്റം; രാഹുൽ ഗാന്ധിയും ജോൺ ബ്രിട്ടാസും നേർക്കുനേർ
by news_desk1by news_desk1ന്യൂഡൽഹി: ഇൻഡ്യ മുന്നണിയുടെ യോഗത്തിൽ അദാനി ഗ്രൂപ്പുമായുള്ള ബന്ധവും സിപിഐഎമ്മിനെതിരായ ആരോപണങ്ങളും ചർച്ചയായതോടെ രാഹുൽ ഗാന്ധിയും സിപിഐഎം പ്രതിനിധി ജോൺ ബ്രിട്ടാസും തമ്മിൽ വാക്കേറ്റം. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും അദാനി വിഷയവും ചർച്ചയിലെ പ്രധാന വിഷയങ്ങളായി മാറിയതോടെയാണ് യോഗത്തിൽ അഭിപ്രായവ്യത്യാസങ്ങൾ പ്രകടമായത്. …
-
National
സിബിഎസ്ഇ മൂല്യനിർണയ വിവാദം; കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്
by news_desk1by news_desk1വാർത്ത: ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷകളുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു. ഉത്തരക്കടലാസ് മൂല്യനിർണയത്തിനായി ഉപയോഗിക്കുന്ന ഓൺ സ്ക്രീൻ മാർക്കിങ് (ഒഎസ്എം) സംവിധാനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. വിദ്യാർഥി സംഘടനയായ എൻഎസ്യുഐ …
-
National
നീറ്റ് പുനഃപരീക്ഷയ്ക്ക് അതീവ സുരക്ഷ; ചോദ്യപേപ്പർ തയ്യാറാക്കുന്ന സംഘം പ്രത്യേക നിരീക്ഷണ കേന്ദ്രത്തിൽ
by news_desk1by news_desk1ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച ആവർത്തിക്കാതിരിക്കാൻ അതീവ ജാഗ്രതാ നടപടികളുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). ചോദ്യപേപ്പർ തയ്യാറാക്കുന്ന അധ്യാപകരെയും പരിഭാഷകരെയും ഉൾപ്പെടുന്ന സംഘത്തെ ആശയവിനിമയ സൗകര്യങ്ങളില്ലാത്ത പ്രത്യേക സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റി. മൊബൈൽ ഫോൺ, ലാപ്ടോപ്, സ്മാർട്ട് വാച്ച്, …
-
National
ഗർഭിണിക്കുള്ള പോഷകാഹാരപ്പൊതിയിൽ ചത്ത പാമ്പിൻകുഞ്ഞ്; മധ്യപ്രദേശിൽ പ്രതിഷേധം, അന്വേഷണത്തിന് അഞ്ചംഗ സമിതി
by news_desk1by news_desk1ഭോപ്പാൽ: ഗർഭിണികൾക്കായി അംഗൻവാടി വഴി വിതരണം ചെയ്ത പോഷകാഹാരപ്പൊതിയിൽ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തിയ സംഭവം മധ്യപ്രദേശിൽ വൻ പ്രതിഷേധത്തിന് ഇടയാക്കി. പാണ്ഡുർണ ജില്ലയിലെ കാർഘട്ട് കാംതി ഗ്രാമത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. വച്ഛല ബായി ധുർവെ എന്ന ഗർഭിണിക്ക് അംഗൻവാടിയിൽ നിന്ന് …
-
National
നീറ്റ് ചരിത്രത്തിൽ ആദ്യമായി വ്യോമസേനയുടെ സേവനം; ചോദ്യപേപ്പർ വിതരണത്തിന് അതീവ സുരക്ഷാ സംവിധാനം
by news_desk1by news_desk1ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ ചരിത്രത്തിൽ ആദ്യമായി ചോദ്യപേപ്പറുകൾ പരീക്ഷാകേന്ദ്രങ്ങളിലെത്തിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ സഹായം തേടാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) തീരുമാനം. ജൂൺ 21-ന് നടക്കാനിരിക്കുന്ന പരീക്ഷയുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനായാണ് ഈ നടപടി. കഴിഞ്ഞ വർഷം ചോദ്യപേപ്പർ …
