ജോർഹട്ട്: അസമിൽ ഇന്ത്യൻ വ്യോമസേനയുടെ ചരക്കുവിമാനം തകർന്നുണ്ടായ അപകടത്തിൽ പൈലറ്റടക്കം അഞ്ച് സൈനികർക്ക് വീരമൃത്യു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉദ്യോഗസ്ഥരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ സഹപൈലറ്റ് നിലവിൽ ചികിത്സയിൽ തുടരുകയാണ്. അരുണാചൽ പ്രദേശിൽ നിന്ന് ജോർഹട്ടിലേക്ക് എത്തിയ സോവിയറ്റ് നിർമിത …
National
-
-
National
കോൺഗ്രസിന് സുപ്രീം കോടതിയിൽ തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹർജി തള്ളി, ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം
by news_desk1by news_desk1ദില്ലി: മധ്യപ്രദേശിൽ രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമനിർദേശ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടപെടാനാകില്ലെന്നും തെരഞ്ഞെടുപ്പ് ഹർജിയായി ഹൈക്കോടതിയെ സമീപിക്കണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് പി.കെ. …
-
National
പെട്രോൾ പമ്പുകളിൽ പുതിയ നിയന്ത്രണം; വൻകിട ഉപഭോക്താക്കൾക്ക് റീട്ടെയിൽ പമ്പുകളിൽ നിന്ന് ഇന്ധനം വിലക്ക്
by news_desk1by news_desk1ന്യൂഡൽഹി: രാജ്യത്ത് സാധാരണ ഉപഭോക്താക്കൾക്ക് ഇന്ധനം മുടങ്ങാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. ഇതിന്റെ ഭാഗമായി വ്യവസായ, വാണിജ്യ, സ്ഥാപന ആവശ്യങ്ങൾക്കായി റീട്ടെയിൽ പെട്രോൾ പമ്പുകളിൽ നിന്ന് പെട്രോളും ഡീസലും വാങ്ങുന്നത് വിലക്കി. ഇവർക്ക് ഇന്ധനം ലഭ്യമാക്കാൻ …
-
National
നേതാക്കളുടെ ധാർഷ്ട്യം മുതൽ പ്രവർത്തകരുടെ അവഗണന വരെ; പരാജയ കാരണം തുറന്നുപറഞ്ഞ് ഡിഎംകെ സമിതി റിപ്പോർട്ട്
by news_desk1by news_desk1ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ കാരണങ്ങൾ വിലയിരുത്താൻ നിയോഗിച്ച ഡിഎംകെ പാർട്ടി സമിതികൾ നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ചു. നേതാക്കളുടെ ധാർഷ്ട്യം, പാർട്ടിയിലെ വിഭാഗീയത, താഴെത്തട്ടിലെ പ്രവർത്തകരെ അവഗണിച്ചുള്ള തീരുമാനങ്ങൾ എന്നിവയാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണങ്ങളായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. …
-
National
ന്യൂസ് ക്ലിക്ക് കേസ്: ഹൈക്കോടതി വിധിക്കെതിരെ അപ്പീലിന് ആലോചിച്ച് ഇഡി; ‘കേന്ദ്രത്തിന്റെ പകപോക്കൽ കേസ്’ എന്ന് സിപിഎം
by news_desk1by news_desk1ദില്ലി: ന്യൂസ് ക്ലിക്ക് കേസിൽ കനത്ത തിരിച്ചടി നേരിട്ടതോടെ ദില്ലി ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നത് ഇഡിയുടെ പരിഗണനയിൽ. കേസുമായി ബന്ധപ്പെട്ട് ദില്ലി ഹൈക്കോടതി നടത്തിയ വിമർശനങ്ങൾ ഇഡിക്കും ദില്ലി പൊലീസിനും വലിയ തിരിച്ചടിയായിരിക്കുകയാണ്. അതേസമയം, മാധ്യമസ്ഥാപനത്തിനെതിരായ കേന്ദ്രസർക്കാരിന്റെ പകപോക്കൽ നടപടിയായിരുന്നു …
-
National
ഒമാൻ തീരത്ത് ചരക്കുകപ്പലിൽ തീപിടിത്തം; 20 ഇന്ത്യൻ നാവികരും സുരക്ഷിതരെന്ന് എംബസി
by news_desk1by news_desk1ദില്ലി: ഒമാൻ തീരത്ത് സഞ്ചരിച്ചിരുന്ന എംടി ജൽവീർ എന്ന ചരക്കുകപ്പലിന്റെ എഞ്ചിൻ റൂമിൽ തീപിടിത്തമുണ്ടായതായി റിപ്പോർട്ട്. കപ്പലിലുണ്ടായിരുന്ന 20 ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഗിനിയ ബിസൗയുടെ പതാകയുള്ള ‘എംടി ജൽവീർ’ എന്ന ബിറ്റുമിൻ/അസ്ഫാൽറ്റ് ടാങ്കർ കപ്പലിലാണ് അപകടമുണ്ടായത്. …
-
National
‘സൗജന്യ ബസ് യാത്ര പദ്ധതി ബിസിനസ് തകർത്തു’; ഭാര്യയെയും മകനെയും കൊലപ്പെടുത്തി വ്യാപാരി ജീവനൊടുക്കിയെന്ന് കുറിപ്പ്
by news_desk1by news_desk1മാണ്ഡ്യ: കർണാടക സർക്കാരിന്റെ സൗജന്യ ബസ് യാത്രാ പദ്ധതിയെ തുടർന്ന് ടെക്സ്റ്റൈൽ വ്യാപാരം തകർന്നുവെന്ന ആരോപണം ഉയർത്തി ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് വ്യാപാരി ജീവനൊടുക്കിയതായി റിപ്പോർട്ട്. സംഭവത്തിൽ ഭാര്യയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കർണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. ടെക്സ്റ്റൈൽ വ്യാപാരിയായ പ്രഭാകർ …
-
National
കോക്രോച്ച് ജനത പാർട്ടി പ്രതിഷേധത്തിൽ പങ്കെടുത്തു; ഗസ്റ്റ് അധ്യാപികയ്ക്ക് സസ്പെൻഷൻ
by news_desk1by news_desk1ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ഗസ്റ്റ് അധ്യാപികയെ സസ്പെൻഡ് ചെയ്ത് ഹരിയാന വിദ്യാഭ്യാസ വകുപ്പ്. റോഹ്തക്കിലെ സർക്കാർ സ്കൂളിലെ ഗസ്റ്റ് അധ്യാപിക സുലേഖ ദലാലിനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ന്യൂഡൽഹിയിലെ ജന്തർ മന്ദിറിൽ നടന്ന …
-
BusinessNational
എഥനോൾ ചേർത്ത പെട്രോളിന് ഇനി എക്സൈസ് നികുതിയില്ല; കേന്ദ്രത്തിന്റെ സുപ്രധാന പ്രഖ്യാപനം
by news_desk1by news_desk1ദില്ലി: രാജ്യത്ത് എഥനോൾ ചേർത്ത പെട്രോളിന് എക്സൈസ് നികുതി ഇളവുമായി കേന്ദ്ര സർക്കാർ. 22 ശതമാനം മുതൽ 30 ശതമാനം വരെ എഥനോൾ അടങ്ങിയ പെട്രോൾ വിഭാഗങ്ങളെ എക്സൈസ് നികുതിയുടെ പരിധിയിൽ നിന്ന് പൂർണമായും ഒഴിവാക്കി. രാജ്യത്തെ ക്രൂഡ് ഓയിൽ ഇറക്കുമതി …
-
National
സോണിയയെയും രാഹുലിനെയും കണ്ടു വിജയ്; സിപിഐ ആസ്ഥാനവും സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രിയുടെ രണ്ടാം ദില്ലി യാത്ര
by news_desk1by news_desk1ദില്ലി: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച വൈകീട്ട് ദില്ലിയിലെ 10 ജൻപഥിലെ സോണിയ ഗാന്ധിയുടെ വസതിയിലെത്തിയാണ് വിജയ് ഇരുവരെയും കണ്ടത്. …
