ബെംഗളൂരു: കർണാടക ഭരണകക്ഷിയിൽ മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ നാടകീയ തിരിച്ചുപോക്ക്. കോൺഗ്രസ് നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ മുതിർന്ന നേതാവ് രാമലിംഗ റെഡ്ഡി തന്റെ രാജി പിൻവലിച്ചു. അദ്ദേഹം മന്ത്രിസഭയിൽ തുടരുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല ഔദ്യോഗികമായി …
National
-
-
National
ജന്തർ മന്തറിൽ സിജെപി പ്രതിഷേധം; നവമാധ്യമ പിന്തുണയ്ക്ക് അനുപാതമായി ജനക്കൂട്ടമില്ല, സംഘർഷശ്രമം പൊലീസ് തടഞ്ഞു
by news_desk1by news_desk1ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യമുയർത്തി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിച്ച പ്രതിഷേധം ഡൽഹിയിലെ ജന്തർ മന്തറിൽ നടന്നു. സാമൂഹിക മാധ്യമങ്ങളിൽ വൻ പിന്തുണ ലഭിച്ചിരുന്നെങ്കിലും അതിന് അനുപാതമായ ജനപങ്കാളിത്തം പ്രതിഷേധ വേദിയിൽ ഉണ്ടായില്ല. രാജ്യത്തിന്റെ …
-
National
ഡൽഹി ഹോട്ടൽ തീപിടിത്തം: 21 മരണം; ഹോട്ടൽ കുക്ക് അറസ്റ്റിൽ, സുരക്ഷാ വീഴ്ചകളിലും അന്വേഷണം
by news_desk1by news_desk1ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിൽ 21 പേർ മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിൽ ജോലി ചെയ്തിരുന്ന കുക്ക് കേശവ് നേഗിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ അനാസ്ഥയാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് അന്വേഷണ സംഘത്തിന്റെ …
-
National
കാട്ടാനയുടെ ആക്രമണത്തിൽ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ മരിച്ചു; കുടകിൽ ദാരുണ സംഭവം
by news_desk1by news_desk1മൈസൂരു: കർണാടകയിലെ കുടകിൽ കാട്ടാനയുടെ ആക്രമണത്തിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ ദാരുണമായി മരിച്ചു. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യ (51) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ സ്വന്തം കാപ്പിത്തോട്ടം സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു അപകടം. തോട്ടത്തിലേക്ക് …
-
National
ദില്ലിയിലെത്തി അഭിജിത് ദീപ്കെ; സമാധാനപരമായ പ്രക്ഷോഭം മാത്രമെന്ന് ആവർത്തിച്ച് സിജെപി സ്ഥാപകൻ
by news_desk1by news_desk1ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാനായി പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ ദില്ലിയിലെത്തി. പ്രതിഷേധം പൂർണമായും സമാധാനപരമായിരിക്കുമെന്നും നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ദില്ലിയിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ദീപ്കെ നിലപാട് വ്യക്തമാക്കിയത്. …
-
National
ധർമേന്ദ്ര പ്രധാനെ കൈവിടാതെ മോദി; രാജി ആവശ്യം ശക്തമാകുമ്പോഴും വിദ്യാഭ്യാസ മന്ത്രിക്ക് പൂർണ പിന്തുണ
by news_desk1by news_desk1ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരായ വിമർശനങ്ങളും രാജി ആവശ്യവും ശക്തമാകുന്നതിനിടെ അദ്ദേഹത്തിന് പൂർണ പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിൽ ഉയർന്നിരിക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലും മന്ത്രിയെ മാറ്റാനുള്ള ആലോചന കേന്ദ്രനേതൃത്വത്തിനില്ലെന്നാണ് ലഭിക്കുന്ന സൂചന. സിബിഎസ്ഇ പുനർമൂല്യനിർണയ നടപടികളിലെ സാങ്കേതിക …
-
National
പ്രധാനമന്ത്രിയുടെ ആഹ്വാനം മാനിച്ച് ‘ഗോൾഡ്മാൻ’; സ്വർണവാങ്ങൽ നിർത്തി, 12 കോടിയുടെ സ്വർണം രാജ്യത്തിന് നൽകാനും സന്നദ്ധത
by news_desk1by news_desk1ഗയ: ബിഹാറിലെ ‘ഗോൾഡ്മാൻ’ എന്നറിയപ്പെടുന്ന യുവ വ്യവസായി ഇന്ദ്രജീത് കുമാർ സ്വർണവാങ്ങൽ താൽക്കാലികമായി നിർത്തിവെച്ചതായി പ്രഖ്യാപിച്ചു. വിദേശത്തുനിന്നുള്ള സ്വർണ ഇറക്കുമതി കുറയ്ക്കണമെന്നും അനാവശ്യ സ്വർണവാങ്ങൽ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനം മാനിച്ചാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗയ …
-
National
വൈദ്യുതി ബോർഡ് ആസ്ഥാനത്ത് നിന്ന് 18 ഹാർഡ് ഡിസ്കുകൾ മോഷണം; വിപുലമായ അന്വേഷണത്തിന് തമിഴ്നാട് സർക്കാർ
by news_desk1by news_desk1ചെന്നൈ: തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡിന്റെ ആസ്ഥാനത്ത് നിന്ന് ഔദ്യോഗിക വിവരങ്ങൾ അടങ്ങിയ 18 ഹാർഡ് ഡിസ്കുകൾ മോഷണം പോയ സംഭവത്തിൽ തമിഴ്നാട് സർക്കാർ വിപുലമായ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ സ്ഥാപനത്തിലെ കരാർ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും …
-
National
കോക്രോച്ച് ജനത പാർട്ടി പ്രതിഷേധത്തിന് പിന്തുണ വർധിക്കുന്നു; ഇടത് വിദ്യാർത്ഥി സംഘടനകളും പങ്കെടുക്കും
by news_desk1by news_desk1ന്യൂഡൽഹി: തൊഴിലില്ലായ്മയും യുവജന പ്രശ്നങ്ങളും ഉയർത്തിക്കാട്ടി രൂപംകൊണ്ട കോക്രോച്ച് ജനത പാർട്ടി (സിജെപി) സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിക്ക് വിവിധ മേഖലകളിൽ നിന്ന് പിന്തുണ ശക്തമാകുന്നു. ശനിയാഴ്ച ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ ഇടത് വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സിജെപിയുടെ ക്ഷണം …
-
National
ഡല്ഹി മാളവ്യ നഗര് തീപിടിത്തം; ഷോര്ട്ട് സര്ക്യൂട്ടാണ് കാരണമെന്ന് പൊലീസ്, ഹോട്ടല് ഉടമ അറസ്റ്റില്
by news_desk1by news_desk1ന്യൂഡല്ഹി: ഡല്ഹിയിലെ മാളവ്യ നഗറിലുള്ള ഹോട്ടലില് ഉണ്ടായ വന് തീപിടിത്തത്തിന് കാരണം ഷോര്ട്ട് സര്ക്യൂട്ടാണെന്ന് പ്രാഥമിക അന്വേഷണത്തില് കണ്ടെത്തിയതായി ഡല്ഹി പൊലീസ് അറിയിച്ചു. സിലിണ്ടര് പൊട്ടിത്തെറിയാണ് അപകടത്തിന് കാരണമെന്ന തരത്തില് പ്രചരിച്ച അഭ്യൂഹങ്ങള്ക്കിടെയാണ് പൊലീസ് അന്വേഷണത്തിന്റെ ആദ്യഘട്ട കണ്ടെത്തല് പുറത്തുവന്നത്. സംഭവവുമായി …
