ന്യൂഡൽഹി: വനിതാ സംവരണ ബിലും മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ചര്ച്ചകൾക്കിടെ പാര്ലമെന്റില് വാക്കേറ്റം ശക്തമായി. ബില്ലിനെതിരെ ശക്തമായ വിമര്ശനവുമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് ‘ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഭൂപടം മാറ്റാനുള്ള ശ്രമം’; വനിതാ സംവരണ ബില്ലിനെതിരെ രാഹുല് ഗാന്ധി രംഗത്തെത്തി. വനിതാ സംവരണ …
National
-
-
National
വനിതാ സംവരണ ബിൽക്കെതിരെ കനിമൊഴി; ‘പാർലമെന്റിലെ തമിഴ് ശബ്ദം ഇല്ലാതാകും’
by news_desk1by news_desk1ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ എം പി കനിമൊഴി. ബിൽ നിലവിലെ രൂപത്തിൽ നടപ്പാക്കിയാൽ പാർലമെന്റിലെ തമിഴ് ശബ്ദം ഇല്ലാതാകുമെന്ന് അവർ ആരോപിച്ചു. സ്ത്രീകളെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നിറവേറ്റാനുള്ള ഉപാധിയായി ഉപയോഗിക്കുകയാണെന്നും അവർ വിമർശിച്ചു. ബിൽ …
-
National
ഇന്ത്യ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു; രൂപയുടെ മൂല്യത്തകർച്ച തിരിച്ചടിയായെന്ന് ഐഎംഎഫ് റിപ്പോർട്ട്
by news_deskby news_deskന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ ഒരു സ്ഥാനം പിന്നോട്ടിറങ്ങി ആറാം സ്ഥാനത്തെത്തി. അന്താരാഷ്ട്ര നാണ്യനിധി (IMF) പുറത്തുവിട്ട ഏപ്രിൽ മാസത്തിലെ ‘വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക്’ റിപ്പോർട്ടിലാണ് ഇന്ത്യ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതായി വ്യക്തമാക്കുന്നത്. ബ്രിട്ടനും ജപ്പാനും …
-
Top StoriesNational
വനിതാ സംവരണ ബിൽ ലോക്സഭയിൽ: പ്രതിഷേധവുമായി പ്രതിപക്ഷം; മണ്ഡല പുനർനിർണയത്തിൽ തർക്കം
by news_deskby news_deskന്യൂഡൽഹി: ശക്തമായ പ്രതിഷേധങ്ങൾക്കിടെ വിവാദ വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് ബിൽ സഭയിൽ വെച്ചത്. ബിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി നടന്ന വോട്ടെടുപ്പിൽ സഭയുടെ അനുമതി ലഭിച്ചെങ്കിലും പ്രതിപക്ഷം കനത്ത എതിർപ്പുമായി രംഗത്തെത്തി. …
-
National
മണ്ഡല പുനർനിർണയം ദക്ഷിണേന്ത്യയെ ഒറ്റപ്പെടുത്താൻ; ഉത്തരേന്ത്യയിൽ മാത്രം 200 സീറ്റുകൾ വർധിക്കുമെന്ന് എൻ.കെ പ്രേമചന്ദ്രൻ
by news_deskby news_deskന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ ബില്ലിന് പിന്നിൽ വനിതാ സംവരണമല്ല, മറിച്ച് മണ്ഡല പുനർനിർണയത്തിലൂടെ രാഷ്ട്രീയ ആധിപത്യം ഉറപ്പിക്കാനുള്ള നീക്കമാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി. 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്തിയാൽ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വലിയ …
-
National
വനിതാ സംവരണ ബിൽ ലോക്സഭയിൽ; സീറ്റുകൾ 850 ആക്കാനുള്ള നീക്കത്തെ എതിർക്കാൻ പ്രതിപക്ഷം
by news_deskby news_deskന്യൂഡൽഹി: ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തി വനിതാ സംവരണം നടപ്പിലാക്കാനുള്ള വിവാദ ഭരണഘടനാ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. കേന്ദ്രമന്ത്രി അർജുൻ റാം മെഗ്വാൾ അവതരിപ്പിക്കുന്ന ബില്ലിന്മേൽ ഇന്നും നാളെയുമായി 18 മണിക്കൂർ നീളുന്ന ചർച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. …
-
National
‘നിന്റെ പൂച്ച എന്റെ പൂച്ചയെ ഗർഭിണിയാക്കി’; ബെംഗളൂരുവിൽ അയൽവാസികൾ തമ്മിൽ കൈയ്യാങ്കളി
by news_desk1by news_desk1ബെംഗളൂരു: പൂച്ച പ്രസവിച്ചതിനെച്ചൊല്ലി അയൽവാസികൾ തമ്മിൽ മുട്ടൻ തർക്കം കയ്യാങ്കളിയായി മാറിയ സംഭവം ബെംഗളൂരുവിൽ അരങ്ങേറി. ഒടുവിൽ പൊലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. ശേഷാദ്രിപുര മേഖലയിൽ നടന്ന സംഭവത്തിൽ, സ്വന്തം പെൺപൂച്ചയ്ക്ക് അയൽവാസിയുടെ ആൺപൂച്ച കാരണം ഗർഭം ധരിക്കേണ്ടിവന്നുവെന്നാരോപിച്ച് ഒരു വീട്ടുടമയാണ് …
-
National
കളിത്തോക്ക് ചൂണ്ടി സഹപാഠിയെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യം ആവശ്യപ്പെട്ട കോളേജ് വിദ്യാർഥികൾ പിടിയിൽ
by news_desk1by news_desk1ബെംഗളുരു: സഹപാഠിയെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാല് കോളേജ് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളുരുവിലെ ജെയിൻ സർവകലാശാലയിലെ വിദ്യാർത്ഥികളായ ബിഹാർ, കേരളം, ജാർഖണ്ഡ്, ബെംഗളുരു സ്വദേശികളാണ് പിടിയിലായത്. ഒഡീഷ സ്വദേശിയായ മോഹാൻടി എന്ന വിദ്യാർത്ഥിയെയാണ് പ്രതികൾ ലക്ഷ്യമിട്ടത്. …
-
National
മണ്ഡല പുനർനിർണയമാണ് വിവാദം, വനിതാ സംവരണമല്ല; മോദിയെ വിമർശിച്ച് സോണിയ ഗാന്ധി
by news_desk1by news_desk1ന്യൂഡൽഹി: പാർലമെന്റിൽ വിളിച്ചുകൂട്ടാനിരിക്കുന്ന പ്രത്യേക സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി. വനിതാ സംവരണ ബിൽ അല്ല, മണ്ഡല പുനർനിർണയമാണ് യഥാർത്ഥ വിവാദ വിഷയമെന്നും അത് ഭരണഘടനാ മൂല്യങ്ങൾക്ക് ഭീഷണിയാകാമെന്നും സോണിയ ആരോപിച്ചു. …
-
National
പ്രായപൂര്ത്തിയാകാത്ത 163 ആണ്കുട്ടികളെ കടത്താന് ശ്രമം; എട്ടുപേര് പിടിയില്
by news_desk1by news_desk1പട്ന: ബിഹാറില് നിന്ന് മഹാരാഷ്ട്രയിലേക്ക് ജോലിക്കായി കടത്താന് ശ്രമിച്ച 163 പ്രായപൂര്ത്തിയാകാത്ത ആണ്കുട്ടികളെ റെയില്വേ പൊലീസ് രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ കട്നി ജില്ലയില് ഒരു എക്സ്പ്രസ് ട്രെയിനില് നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്. ആറ് മുതല് 13 വയസ് വരെ പ്രായമുള്ള കുട്ടികളെ …
