ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനോടേറ്റ കനത്ത പരാജയത്തിന് പിന്നാലെ ടീമിന്റെ ഫീൽഡിങ് പിഴവുകളെ വിമർശിച്ച് പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ. നിർണ്ണായക സമയങ്ങളിൽ ക്യാച്ചുകൾ കൈവിട്ടതാണ് തോൽവിക്ക് പ്രധാന കാരണമെന്ന് മത്സരശേഷം അദ്ദേഹം പറഞ്ഞു. തുടർച്ചയായ മൂന്നാം …
Sports
-
-
Sports
സഞ്ജു സാംസൺ ഞങ്ങളുടെ ‘നട്ടെല്ല്’; ഡൽഹിക്കെതിരായ ജയത്തിന് പിന്നാലെ ഗെയ്ക്വാഡിന്റെ പ്രശംസ
by news_desk1by news_desk1ദില്ലി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ വിജയത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണിനെ പ്രശംസിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ റുതുരാജ് ഗെയ്ക്വാഡ്. ടീമിന്റെ ബാറ്റിംഗ് നിരയുടെ ‘നട്ടെല്ല്’ സഞ്ജുവാണെന്ന് അദ്ദേഹം വ്യക്തമാക്കി. 156 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്കായി സഞ്ജു …
-
Sports
‘നോ ഗേൾഫ്രണ്ട് പോളിസി’ പരിഗണനയിൽ; താരങ്ങളോടൊപ്പം കാമുകിമാർക്ക് നിയന്ത്രണം ആലോചിച്ച് ബി.സി.സി.ഐ
by news_desk1by news_desk1ന്യൂഡൽഹി: ഐപിഎൽ മത്സരങ്ങൾക്കിടെ താരങ്ങൾ കാമുകിമാരെ ഒപ്പം കൂട്ടുന്ന പ്രവണതയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ബി.സി.സി.ഐ ആലോചന തുടങ്ങി. താരങ്ങളുടെ അച്ചടക്കവും ടീമിന്റെ പ്രൊഫഷണൽ അന്തരീക്ഷവും ഉറപ്പാക്കുന്നതിനായാണ് പുതിയ നിർദ്ദേശം പരിഗണിക്കുന്നത്. ഇന്ത്യന് ക്രിക്കറ്റ് മത്സരങ്ങൾക്കിടെ ചില താരങ്ങൾ കാമുകിമാരുമായി ഹോട്ടലുകളിലും ടീം …
-
ജയ്പൂർ: 2026 ഐപിഎൽ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ശ്രദ്ധേയനായ രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശിയെ ചുറ്റിപ്പറ്റി വിവാദം. താരത്തിന്റെ പ്രായത്തെക്കുറിച്ചുള്ള അവ്യക്തതയും ക്രിക്കറ്റ് കരിയറിനിടെ വിദ്യാഭ്യാസം അവഗണിക്കപ്പെടുമോ എന്ന ആശങ്കയും ചൂണ്ടിക്കാട്ടി കർണാടക സ്വദേശിയായ ഒരു ആക്ടിവിസ്റ്റ് ടീമിനെതിരെ …
-
ഐപിഎൽ 2026 സീസണിൽ നിരാശാജനകമായ പ്രകടനം തുടരുന്ന മുംബൈ ഇന്ത്യൻസിനെതിരെ മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ് കടുത്ത വിമർശനവുമായി രംഗത്തെത്തി. “കടലാസിൽ ശക്തമായ ടീമാണ്, എന്നാൽ കളത്തിൽ അത് കാണുന്നില്ല” എന്നായിരുന്നു സെവാഗിന്റെ തുറന്ന പ്രതികരണം. ജസ്പ്രീത് ബുംറ, ട്രെന്റ് …
-
Sports
ഇറാൻ 2026 ലോകകപ്പിൽ പങ്കെടുക്കും; സ്ഥിരീകരിച്ച് ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോ
by news_desk1by news_desk1വാൻകൂവർ: 2026 ഫിഫ ലോകകപ്പിൽ ഇറാൻ ടീം പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ സ്ഥിരീകരിച്ചു. അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പിൽ സായുധ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലും ഇറാൻ മത്സരത്തിന് എത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. കാനഡയിലെ വാൻകൂവറിൽ നടന്ന 76-ാമത് …
-
Sports
ധോണി മാത്രമല്ല, ഇനി വൈഭവും! ഐപിഎല്ലിൽ ഹെലികോപ്റ്റർ ഷോട്ടുകളുമായി 15-കാരന്റെ അഴിഞ്ഞാട്ടം
by news_desk1by news_desk1പഞ്ചാബ് ബൗളർമാരെ അടിച്ചുതകർത്ത് വൈഭവ് സൂര്യവംശി; വെടിക്കെട്ട് ബാറ്റിംഗിലൂടെ റൺവേട്ടക്കാരിൽ ഒന്നാമത് ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ ചർച്ചാവിഷയം 15-കാരനായ വൈഭവ് സൂര്യവംശിയാണ്. ഐപിഎല്ലിൽ കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്സിനെതിരെ വൈഭവ് പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗാണ് കായിക പ്രേമികളെ ആവേശത്തിലാഴ്ത്തിയത്. വെറും 16 …
-
Sports
ഡ്രസിങ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ച് റിയാൻ പരാഗ്; നായകന്റെ നടപടിയിൽ ആരാധകർക്ക് അമർഷം
by news_desk1by news_desk1യുവതാരങ്ങൾക്ക് മുന്നിൽ മോശം മാതൃകയെന്ന് വിമർശനം; ബിസിസിഐ അച്ചടക്ക നടപടിക്ക് സാധ്യത മുല്ലൻപൂർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസും പഞ്ചാബ് കിങ്സും തമ്മിലുള്ള മത്സരത്തിനിടെ ഡ്രസിങ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിക്കുന്ന രാജസ്ഥാൻ നായകൻ റിയാൻ പരാഗിന്റെ ദൃശ്യങ്ങൾ വിവാദമാകുന്നു. ചൊവ്വാഴ്ച …
-
Sports
“ഐപിഎല്ലിലേക്ക് വരൂ” ആവശ്യം; ഒറ്റവാക്കിൽ മറുപടി നൽകി ഡേവിഡ് വാർണർ
by news_desk1by news_desk1കരാച്ചി: ഡേവിഡ് വാർണർ ഐപിഎല്ലിലേക്ക് തിരിച്ചുവരാൻ ആവശ്യപ്പെട്ട ആരാധകനോട് താരം നൽകിയ ഒറ്റവാക്ക് മറുപടി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച വാർണർ ഇത്തവണ പാകിസ്ഥാന് സൂപ്പര് ലീഗിലാണ് കളിച്ചത്. കറാച്ചി കിങ്സിന്റെ നായകനായും അദ്ദേഹം ടീമിനെ …
-
Sports
“ഒരു ബ്രേക്ക് അനിവാര്യമാണ്”; തുടർച്ചയായ തോൽവിക്ക് പിന്നാലെ തുറന്നുപറഞ്ഞ് റിഷഭ് പന്ത്
by news_desk1by news_desk1ലക്നൗ: ഐപിഎല്ലിൽ തുടർച്ചയായ അഞ്ചാം തോൽവിയോടെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് വീണ സാഹചര്യത്തിൽ റിഷഭ് പന്ത് തുറന്നുപറച്ചിലുമായി രംഗത്ത്. ടീമിൽ വലിയ സമ്മർദ്ദമുണ്ടെന്നും താരങ്ങൾക്ക് ഒരു ഇടവേള അത്യാവശ്യമാണെന്നും ലക്നൗ സൂപ്പർ ജയന്റ്സ് നായകൻ വ്യക്തമാക്കി. ലക്നൗ സൂപ്പർ ജയന്റ്സ്-ന് …

