സിഡ്നി: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനും ചീഫ് സെലക്ടർ ആഖിബ് ജാവേദിനുമെതിരെ രൂക്ഷ വിമർശനവുമായി മുൻ ടെസ്റ്റ് പരിശീലകൻ ജേസൺ ഗില്ലസ്പി. പാകിസ്ഥാനിലെ പരിശീലന അനുഭവം മാനസികമായി തന്നെ തളർത്തിയെന്നും കോച്ചിംഗ് തുടരണമോ എന്ന് പോലും ചിന്തിക്കേണ്ട സാഹചര്യമുണ്ടായെന്നും ‘ദി ടെലിഗ്രാഫിന്’ നൽകിയ …
Sports
-
-
കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് ഇന്ന് കൊടിയിറക്കം. കിരീടം ആരുടെ കൈകളിലെത്തുമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് തൃശ്ശൂർ ടൈറ്റൻസിനെ നേരിടും. രാത്രി എട്ടുമണിക്കാണ് മത്സരം. ആലപ്പി റിപ്പിൾസിനെ 36 റൺസിന് …
-
Sports
പ്രായത്തട്ടിപ്പ് കണ്ടെത്തി; ഇന്ത്യൻ അണ്ടർ 19 താരം രോഹിത് യാദവിന് രണ്ട് വർഷത്തെ വിലക്ക്
by news_desk1by news_desk1മുംബൈ: പ്രായത്തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് താരം രോഹിത് യാദവിന് രണ്ട് വർഷത്തെ വിലക്കേർപ്പെടുത്തി ബിസിസിഐ. ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ടീമിലുണ്ടായിരുന്ന ലെഗ് സ്പിന്നർ രോഹിതിനെതിരെ ബിസിസിഐ …
-
Sports
‘അഭിഷേകല്ല, സഞ്ജുവിന് കൂട്ടായി വൈഭവ് വരട്ടെ’; അഫ്ഗാനെതിരെ പുതിയ ഓപ്പണിങ് കൂട്ടുകെട്ട് നിർദേശിച്ച് മുൻ താരം
by news_desk1by news_desk1മുംബൈ: അടുത്ത ആഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ടി20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. അഫ്ഗാനിസ്ഥാന്റെ ‘ഹോം’ പരമ്പരയായി ഇന്ത്യയിൽ നടക്കുന്ന പോരാട്ടത്തിനായി ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസിയിൽ കരുത്തുറ്റ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. …
-
Sports
ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ദേവ്ദത്ത് പടിക്കൽ കുതിപ്പ്; ഗില്ലിനും ബുംറയ്ക്കും തിരിച്ചടി
by news_desk1by news_desk1ദുബായ്: ശ്രീലങ്കയ്ക്കെതിരായ സെഞ്ചുറി പ്രകടനത്തിന്റെ കരുത്തിൽ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ മുന്നേറ്റവുമായി ഇന്ത്യൻ താരം ദേവ്ദത്ത് പടിക്കൽ. ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ രണ്ട് സെഞ്ചുറികളടക്കം 328 റൺസ് നേടിയ ദേവ്ദത്ത് പടിക്കൽ ബാറ്റിംഗ് റാങ്കിങ്ങിൽ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 54-ാം …
-
Sports
ചരിത്രനേട്ടവുമായി ദീപ്തി ശർമ; തായ്ലൻഡിനെതിരെ ഇന്ത്യക്ക് 94 റൺസിന്റെ കൂറ്റൻ ജയം
by news_desk1by news_desk1വനിതാ ഏഷ്യാകപ്പിൽ തായ്ലൻഡിനെതിരായ മത്സരത്തിൽ ഇന്ത്യക്ക് 94 റൺസിന്റെ കൂറ്റൻ ജയം. വിജയത്തിനിടെ ചരിത്രപരമായ ബൗളിങ് പ്രകടനവുമായി ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമ റെക്കോർഡ് പുസ്തകങ്ങളിൽ ഇടം നേടി. വനിതാ ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളർ …
-
Sports
ആശങ്ക വേണ്ട; റിഷഭ് പന്ത് രണ്ടാം ദിനം ബാറ്റിംഗിനിറങ്ങുമെന്ന് ഇന്ത്യൻ ബാറ്റിംഗ് കോച്ച്
by news_desk1by news_desk1കൊളംബോ: പരിക്കേറ്റ് റിട്ടയേർഡ് ഹർട്ട് ആയി മടങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് കൊളംബോ ടെസ്റ്റിന്റെ രണ്ടാം ദിനം ബാറ്റിംഗ് തുടരുമെന്ന് ഇന്ത്യൻ ബാറ്റിംഗ് കോച്ച് സിതാംശു കൊട്ടക്. 58-ാം ഓവറിൽ ലാഹിരു കുമാരയുടെ ഷോർട്ട് ഡെലിവറി പുൾ ചെയ്യുന്നതിനിടെയാണ് …
-
Sports
ശ്രീലങ്കയ്ക്കെതിരെ മിന്നുന്ന ജയം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ നിലനിർത്തി ഇന്ത്യ
by news_desk3by news_desk3ഗാലെ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ 165 റൺസിന്റെ വമ്പൻ വിജയം സ്വന്തമാക്കി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി ഭാരതം. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ന് മുന്നിലെത്തിയതോടെ, ഈ സീസണിലെ പത്ത് മത്സരങ്ങളിൽ നിന്ന് അഞ്ചാം …
-
Sports
ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രമെഴുതി റിഷഭ് പന്ത്; അതിവേഗം 100 സിക്സറുകൾ തികയ്ക്കുന്ന താരം
by news_desk3by news_desk3ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ നാലാം ദിനത്തിൽ ചരിത്ര റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ താരം റിഷഭ് പന്ത്. ടെസ്റ്റ് ക്രിക്കറ്റിൽ 100 സിക്സറുകൾ തികയ്ക്കുന്ന നാലാമത്തെ പുരുഷ താരമെന്ന അപൂർവ്വ നേട്ടത്തിനൊപ്പം, ഈ നാഴികക്കല്ല് ഏറ്റവും വേഗത്തിൽ പിന്നിടുന്ന ബാറ്ററെന്ന …
-
Sports
സച്ചിന്റെ ആദ്യ സെഞ്ച്വറിക്ക് ഇന്ന് 36 വയസ്സ്; 17-ാം വയസിൽ പ്രഭാകറിനൊപ്പം ഇന്ത്യയെ രക്ഷിച്ച ഇന്നിംഗ്സ്
by news_desk1by news_desk1ക്രിക്കറ്റ് ചരിത്രത്തിൽ ഓഗസ്റ്റ് 14ന് എന്നും സുവർണപ്രാധാന്യമുണ്ട്. 36 വർഷങ്ങൾക്ക് മുമ്പ്, 1990 ഓഗസ്റ്റ് 14നാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി നേടിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ പുറത്താകാതെ 119 റൺസാണ് …
