തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുകൊണ്ട് മാത്രം അത് നടപ്പിലാകില്ലെന്നും സംസ്ഥാനം മുൻകൈ എടുത്താൽ മാത്രമേ പദ്ധതി മുന്നോട്ടുപോകാനാകൂ എന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. യുഡിഎഫ് സർക്കാർ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള നയമാറ്റത്തിന് കാരണമായ ഘടകം എന്താണെന്നും …
Top Stories
-
-
Top Stories
ആരോഗ്യ വകുപ്പിന് തിരിച്ചടി; ഡോ. കെ ജെ റീനയെ DHS സ്ഥാനത്ത് നിന്ന് മാറ്റിയ നടപടി സ്റ്റേ ചെയ്ത് ട്രൈബ്യൂണൽ
by news_desk1by news_desk1തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ ജെ റീനയെ മാറ്റിയ സർക്കാർ നടപടിക്ക് സ്റ്റേ. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് നടപടി സ്റ്റേ ചെയ്തത്. കെ ജെ റീന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ട്രൈബ്യൂണലിന്റെ ഇടപെടൽ. ആരോഗ്യ വകുപ്പിന്റെ നടപടി …
-
Top Stories
‘സര്ക്കാര് വാക്കുപാലിച്ചത് കണ്ടുകൂടേ’; പ്രിയദര്ശിനി പദ്ധതി റദ്ദാക്കണമെന്ന ഹര്ജി വിധി പറയാന് മാറ്റി ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: കെഎസ്ആര്ടിസിയില് സ്ത്രീകള്ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദര്ശിനി പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട പൊതുതാല്പര്യ ഹര്ജി ഹൈക്കോടതി വിധി പറയാനായി മാറ്റി. പദ്ധതി രാഷ്ട്രീയ നേട്ടത്തിനായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമാണെന്ന ഹര്ജിക്കാരന്റെ വാദത്തോട്, സര്ക്കാര് വാക്കുപാലിച്ചത് കണ്ടുകൂടേയെന്നും പദ്ധതി നിര്ത്തണമെന്ന് എങ്ങനെ പറയാനാകുമെന്നും കോടതി …
-
Top Stories
അവയവ കച്ചവട കേസ്; സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ ഇഡി പരിശോധന, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും റെയ്ഡ്
by news_desk1by news_desk1കൊച്ചി: സംസ്ഥാനത്ത് അവയവ കച്ചവടവുമായി ബന്ധപ്പെട്ട് അഞ്ചിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തുന്നു. കൊച്ചിയിലെ പ്രധാന സ്വകാര്യ ആശുപത്രി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. കൊല്ലത്തും ഇഡി പരിശോധന നടത്തി. അവയവ കച്ചവട കേസിലെ ഇടനിലക്കാരിയെന്ന് ആരോപിക്കപ്പെടുന്ന പുളിയത്തുമുക്ക് സ്വദേശി …
-
InternationalTop Stories
അമേരിക്ക-ഇറാൻ സമാധാന ധാരണ പ്രാബല്യത്തിൽ; ഫ്രാൻസിൽ ഒപ്പുവെച്ചതായി ട്രംപ്, അനുസരിച്ചില്ലെങ്കിൽ വീണ്ടും ആക്രമണമെന്ന് മുന്നറിയിപ്പ്
by news_desk1by news_desk1വാഷിങ്ടൺ: അമേരിക്ക-ഇറാൻ സമാധാന ധാരണ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിൽ വെച്ചാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്നാണ് ട്രംപിന്റെ പ്രതികരണം. ഇത് അന്തിമ സമാധാന കരാറല്ലെന്നും താൽക്കാലിക ധാരണാപത്രം മാത്രമാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ കരാറിലെ വ്യവസ്ഥകൾ പാലിക്കാതിരുന്നാൽ …
-
Top Stories
സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസ്; വീണ വീണ്ടും വീണ്ടും ചോദ്യം ചെയ്യും, പുതിയ സമൻസ് ഉടൻ
by news_desk1by news_desk1കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് പുതിയ സമൻസ് ഉടൻ നൽകും. സിഎംആർഎല്ലിന് സേവനങ്ങൾ നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ വീണയ്ക്ക് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നാണ് ഇഡി വ്യക്തമാക്കുന്നത്. മൊഴികളിൽ …
-
Top Stories
9 മണിക്കൂർ നീണ്ട ഇഡി ചോദ്യം ചെയ്യൽ; സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണാ മൊഴിനൽകി
by news_desk1by news_desk1കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണാ ടിയുടെ ചോദ്യം ചെയ്യൽ അവസാനിച്ചു. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിൽ നടന്ന ചോദ്യം ചെയ്യൽ ഒമ്പത് മണിക്കൂർ നീണ്ടു. ചോദ്യം ചെയ്യലിന് ശേഷം വീണ മടങ്ങി. സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി …
-
Top Stories
സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; 900 മെഗാവാട്ട് കുറവ്, ജൂൺ 30 വരെ നിയന്ത്രണം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈദ്യുതി ലഭ്യതയിൽ വൻ കുറവ് നേരിടുന്ന സാഹചര്യത്തിലാണ് കെഎസ്ഇബി നിയന്ത്രണ നടപടികൾക്ക് ഒരുങ്ങുന്നത്. വൈദ്യുതി ലഭ്യതയിൽ 900 മെഗാവാട്ടിന്റെ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎസ്ഇബി നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ മാസം 30 വരെ വൈകുന്നേരം …
-
Top Stories
മുഖ്യമന്ത്രിയുടെ വാദം തെറ്റ്? പി എം ശ്രീ നടപ്പാക്കില്ലെന്ന് മുൻ സർക്കാർ കേന്ദ്രത്തെ അറിയിച്ച കത്ത് പുറത്ത്
by news_desk1by news_desk1തിരുവനന്തപുരം: പി എം ശ്രീ പദ്ധതി നടപ്പാക്കാനില്ലെന്ന് മുൻ സർക്കാർ കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് വിരുദ്ധമായി മുൻ സർക്കാർ കേന്ദ്രത്തിന് അയച്ച കത്ത് പുറത്തുവന്നു. കഴിഞ്ഞ വർഷം നവംബർ 12ന് പി എം ശ്രീ പദ്ധതി നടപ്പാക്കാനാകില്ലെന്ന് അറിയിച്ച് കേരളം …
-
Top Stories
പി എം ശ്രീ പദ്ധതിയിൽ തുടരും കേരളം; കരാർ വ്യവസ്ഥകളിൽ ഇളവ് തേടും, ഉപസമിതി റിപ്പോർട്ടിന് ശേഷം തുടർനടപടി
by news_desk1by news_desk1തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ തുടരാൻ കേരളം തീരുമാനിച്ചു. കരാർ വ്യവസ്ഥകളിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉപസമിതി റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. പി എം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ …
