ദില്ലി: 16 വർഷമായി തുടരുന്ന ബെംഗളൂരു സ്ഫോടനക്കേസിലെ വാദമുഖങ്ങൾ ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. വിചാരണക്കോടതി മാറ്റിയതിനെതിരെ അബ്ദുൽ നാസർ മദനി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബി. വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്റെ നിർദേശം. 16 വർഷം നീണ്ട …
#Bengaluru
-
-
National
ബെംഗളൂരു മജസ്റ്റിക് സ്റ്റേഷനിലെ ട്രെയിൻ തീപിടിത്തം; അപകടമല്ല, മനഃപൂർവമുള്ള തീവെപ്പെന്ന് റെയിൽവേ പൊലീസ്
by news_desk1by news_desk1ബെംഗളൂരു: മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ച് കത്തിനശിച്ച സംഭവത്തിൽ വഴിത്തിരിവ്. ഷോർട്ട് സർക്യൂട്ടല്ല, മനഃപൂർവം തീയിട്ടതാണെന്നാണ് റെയിൽവേ പൊലീസിന്റെ കണ്ടെത്തൽ. നാസിക് സ്വദേശിയായ രവി ബോറാക്കാണ് കോച്ചിന് തീയിട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ലഹരിക്ക് അടിമയായ ഇയാൾ ലഹരി ഉപയോഗിച്ച …
-
Top Stories
കോഴിക്കോട്-ബെംഗളൂരു കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; ഡ്രൈവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം
by news_desk1by news_desk1ബംഗളൂരു: കർണാടകയിലെ ബിടതിയിൽ കോഴിക്കോട് ഡിപ്പോയിൽ നിന്നുള്ള കെഎസ്ആർടിസി സൂപ്പർ ഡീലക്സ് എയർ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും മരിച്ചു. മൈസൂരു-ബംഗളൂരു ദേശീയപാതയിലാണ് അപകടം നടന്നത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. കോഴിക്കോട് ഡിപ്പോയിലെ KL 15 …
-
National
ചുരിദാർ പാക്കറ്റുകൾക്കിടയിൽ ഒളിപ്പിച്ച് കടത്തിയത് 26 കോടി രൂപയുടെ എംഡിഎംഎ; നാല് പേർ അറസ്റ്റിൽ
by news_desk1by news_desk1ബെംഗളൂരു: ചുരിദാർ പാക്കറ്റുകൾക്കിടയിൽ ഒളിപ്പിച്ച് കടത്തിയ 26 കോടി രൂപ വിലമതിക്കുന്ന എംഡിഎംഎ ബെംഗളൂരുവിൽ പൊലീസ് പിടികൂടി. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ഇതിന് പുറമെ നഗരത്തിലെ മറ്റ് രണ്ട് പരിശോധനകളിൽ ഓപ്പിയവും 34 ലക്ഷം രൂപ വിലവരുന്ന ഹെറോയിനും …
-
National
‘ജോലിക്ക് പോകൂ’ എന്ന ഉപദേശം പ്രകോപനമായി; മുത്തശ്ശിയെ കഴുത്തറത്ത് കൊന്ന് 24-കാരൻ
by news_desk1by news_desk1ബെംഗളൂരു: ജോലിക്ക് പോകാൻ നിരന്തരം ഉപദേശിച്ചതിനെ തുടർന്നുണ്ടായ പ്രകോപനത്തിൽ മുത്തശ്ശിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ 24-കാരൻ അറസ്റ്റിൽ. ബെംഗളൂരു കെ.എസ്. ലേഔട്ട് സ്വദേശിയായ പ്രജ്വൽ (24) ആണ് മുത്തശ്ശിയായ ഡി. ഗൗരമ്മയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്. ചൊവ്വാഴ്ച രാത്രി ബെംഗളൂരു ബന്നാർഘട്ടയിലെ ഗൗരമ്മയുടെ …
-
National
ബെംഗളൂരുവിൽ കൂട്ടക്കൊല; അമ്മയെയും മുത്തശ്ശിയെയും അമ്മാവനെയും വെട്ടിക്കൊന്ന് യുവാവ് ജീവനൊടുക്കി
by news_desk1by news_desk1ബെംഗളൂരു: ബെംഗളൂരുവിൽ അമ്മയെയും മുത്തശ്ശിയെയും അമ്മാവനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കാമാക്ഷിപാളയ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊട്ടിഗെപാളയത്താണ് സംഭവം. 34 വയസ്സുകാരനായ പ്രശാന്താണ് അമ്മ മംഗളമ്മ (55), മുത്തശ്ശി നഞ്ചമ്മ (65), അമ്മാവൻ സതീഷ് (50) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ …
-
National
മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ വൈരാഗ്യം; മുൻ കാമുകൻ വീട്ടിൽക്കയറി യുവതിയെ കുത്തിക്കൊല്ലാൻ ശ്രമം, ബെംഗളൂരുവിൽ ഞെട്ടിക്കുന്ന സംഭവം
by news_desk1by news_desk1ബെംഗളൂരു: മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തിൽ മുൻ കാമുകൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊല്ലാൻ ശ്രമിച്ചു. ബെംഗളൂരു രാമഗൊണ്ടനഹള്ളിയിലെ നന്ദിനി ദാസി (18)യ്ക്കാണ് മുൻ കാമുകനായ ബന്ദേ നവാസ് (18)യുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ നന്ദിനിയെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. …
-
National
ബെംഗളൂരു ഡേ കെയർ ക്രൂരത; മുൻ ആയ സുജാത അറസ്റ്റിൽ, ദൃശ്യങ്ങൾ പുറത്തുവിട്ടത് പ്രതികാരമെന്ന് പൊലീസ്
by news_desk1by news_desk1ബെംഗളൂരു: ബെംഗളൂരുവിലെ ഡേ കെയർ സെന്ററിൽ കുരുന്നുകളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. സ്ഥാപനത്തിലെ മുൻ ആയയായ സുജാതയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടത് സുജാതയാണെന്ന് പൊലീസ് വ്യക്തമാക്കി. ജോലി നഷ്ടപ്പെട്ടതിലുള്ള വിരോധത്തെ തുടർന്നാണ് …
-
National
ബെംഗളൂരു ഐഎസ്ആർഒ ആസ്ഥാനത്ത് ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു, പരിശോധന തുടരുന്നു
by news_desk1by news_desk1ബെംഗളൂരു: ബെംഗളൂരു ഐഎസ്ആർഒ ആസ്ഥാനത്ത് ബോംബ് ഭീഷണി. ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേത്തുടർന്ന് ജീവനക്കാരെ ഓഫീസുകളിൽ നിന്ന് ഒഴിപ്പിക്കുകയും സുരക്ഷാ നടപടികൾ ശക്തമാക്കുകയും ചെയ്തു. ഉച്ചയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ആസ്ഥാനത്ത് ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും സ്ഥാപനം തകർക്കുമെന്നും പറയുന്ന ഇമെയിലാണ് …
-
National
ബെംഗളൂരുവിൽ ക്വാറി ദുരന്തം; കൂറ്റൻ പാറയും മണ്ണും ഇടിഞ്ഞുവീണ് ഒമ്പത് തൊഴിലാളികൾ മരിച്ചു
by news_desk1by news_desk1ബെംഗളൂരു: കർണാടകയിലെ ബെംഗളൂരു ദക്ഷിണ താലൂക്കിലുണ്ടായ ക്വാറി അപകടത്തിൽ ഒമ്പത് തൊഴിലാളികൾ മരിച്ചു. ഇന്ന് രാവിലെ മാദാപട്ടണത്തിന് സമീപം പ്രവർത്തിക്കുന്ന ‘കാവേരി ക്രഷർ’ എന്ന ക്വാറിയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ട്രാക്ടർ ഉപയോഗിച്ച് മുകളിലെ പാറ നീക്കം ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി കൂറ്റൻ …
