ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസ്’ ആഗോള റിലീസിന് പിന്നാലെ പ്രേക്ഷകശ്രദ്ധ നേടുന്നു. കോമഡി, ഫാന്റസി, ത്രില്ലർ ഘടകങ്ങൾ ഒരുമിപ്പിച്ച ചിത്രത്തിലെ ഇരുതാരങ്ങളുടെയും പ്രകടനവും നർമ്മരംഗങ്ങളുമാണ് ശ്രദ്ധേയമാകുന്നത്. ‘അനുഗ്രഹീതൻ ആന്റണി’യിലൂടെ ശ്രദ്ധ നേടിയ പ്രിൻസ് ജോയ് സംവിധാനം …
#BreakingNews
-
-
Kerala
ചേരാനല്ലൂർ അപകടം: ആഭ്യന്തരമന്ത്രിയുടെ ഇടപെടൽ; 17കാരനെതിരെ ജാമ്യമില്ലാ വകുപ്പ്, ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റും
by news_desk1by news_desk1ചേരാനല്ലൂർ (കൊച്ചി): ചേരാനല്ലൂർ വാഹനാപകടത്തിൽ ജഡ്ജിയുടെ മകനായ 17കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡിജിപിയെ നേരിട്ട് വിളിച്ച് വിശദീകരണം തേടിയതിനു പിന്നാലെ കേസിൽ നരഹത്യാ വകുപ്പ് കൂടി ചുമത്തി. വാഹനത്തിന്റെ ഉടമസ്ഥനായ ജഡ്ജിക്കെതിരെയും …
-
National
ഖാർഗെയുടെ വിവാദ പരാമർശം; കോൺഗ്രസിന് ജനങ്ങൾ മറുപടി നൽകുമെന്ന് അമിത് ഷാ
by news_desk1by news_desk1ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിനെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ വിവാദ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങൾ സൃഷ്ടിച്ച നിരാശയാണ് കോൺഗ്രസിനെ ഇത്തരം അധിക്ഷേപങ്ങളിലേക്ക് നയിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഖാർഗെയുടെ …
-
Kerala
അതിതീവ്ര മഴ തുടരുന്നു; പാലക്കാട് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, വയനാട്ടിലും സ്കൂളിന് അവധി
by news_desk1by news_desk1പാലക്കാട്: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസുകൾ, സ്പെഷ്യൽ …
-
Top Stories
ചേരാനല്ലൂർ അപകടം: 17കാരന് സ്റ്റേഷൻ ജാമ്യം നൽകിയതിൽ ആഭ്യന്തരമന്ത്രിക്ക് അതൃപ്തി
by news_desk1by news_desk1കൊച്ചി: ചേരാനല്ലൂരിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ച കേസിൽ കാർ ഓടിച്ച 17കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ ആഭ്യന്തരമന്ത്രിക്ക് അതൃപ്തി. ഇക്കാര്യം ഡിജിപിയെ അറിയിച്ച മന്ത്രി രമേശ് ചെന്നിത്തല, പ്രതിക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായാണ് വിവരം. 17കാരനെതിരെ നരഹത്യാ വകുപ്പും …
-
Kerala
മേജർ രവിക്കെതിരായ തൊഴിൽ തട്ടിപ്പ് ആരോപണം; ദാവൂദ് ഇബ്രാഹിം പരാമർശവും അന്വേഷിക്കണം, കേന്ദ്രത്തിന് പരാതി
by news_desk1by news_desk1തിരുവനന്തപുരം: റിട്ടയേർഡ് സൈനിക ഉദ്യോഗസ്ഥൻ മേജർ രവിക്കെതിരെ ഉയർന്ന തൊഴിൽ തട്ടിപ്പ് ആരോപണങ്ങളിലും വിവാദ പ്രസ്താവനകളിലും കേന്ദ്ര സർക്കാരും പ്രതിരോധ മന്ത്രാലയവും സമഗ്ര അന്വേഷണം നടത്തണമെന്ന് എക്സ്-സർവീസ്മെൻ വെൽഫെയർ ആൻഡ് റീഹാബിലിറ്റേഷൻ അസോസിയേഷൻ. സംഘടനാ പ്രസിഡന്റ് രാജേഷ് കുമാർ കേന്ദ്ര സർക്കാരിനും …
-
Kerala
വന്യജീവി ആക്രമണത്തിൽ മരിച്ചാൽ കുടുംബത്തിന് 17.5 ലക്ഷം രൂപ; നഷ്ടപരിഹാരം 25% വർധിപ്പിച്ച് സർക്കാർ
by news_desk1by news_desk1തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്കും പരിക്കേൽക്കുന്നവർക്കും നൽകുന്ന നഷ്ടപരിഹാരം 25 ശതമാനം വർധിപ്പിച്ച് സംസ്ഥാന സർക്കാർ. വന്യജീവി ആക്രമണത്തിൽ മരണം സംഭവിച്ചാൽ കുടുംബത്തിന് ഇനി 17.5 ലക്ഷം രൂപ ലഭിക്കും. നിലവിൽ നൽകിവന്നിരുന്ന 14 ലക്ഷം രൂപയാണ് ഉയർത്തിയത്. അംഗവൈകല്യം …
-
Kerala
എഎംവിഐ മുതൽ എസ്ഐ പരീക്ഷ വരെ ക്രമക്കേട് ആരോപണം; പിഎസ്സിക്കെതിരെ മൂന്ന് കേസുകൾ കൂടി നാളെ
by news_desk1by news_desk1തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ (പിഎസ്സി) നടത്തിയ കൂടുതൽ പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേസുകൾ രജിസ്റ്റർ ചെയ്യാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (എഎംവിഐ), വില്ലേജ് ഫീൽഡ് ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികകളിലേക്കുള്ള പരീക്ഷകൾക്കു പുറമേ …
-
Kerala
ഭക്ഷണം കിട്ടാതെ ഗോപാലൻ ആനയ്ക്ക് പോഷകാഹാരക്കുറവ്; കാലുകളിൽ മുറിവുകളും വ്രണങ്ങളും, ഉടമയ്ക്കും പാപ്പാനുമെതിരെ കേസ്
by news_desk1by news_desk1കോഴിക്കോട്: മതിയായ ഭക്ഷണവും പരിചരണവും ലഭിക്കാതെ പോഷകാഹാരക്കുറവും കാലുകളിൽ മുറിവുകളുമായി ആന. ബാലുശ്ശേരിക്ക് സമീപം ഉണ്ണികുളത്തെ ‘ചെറിയപറമ്പത്ത് ഗോപാലൻ’ എന്ന ആനയുടെ ഉടമ എകരൂൽ ചെറിയപറമ്പത്ത് സി.പി. സത്യനാഥനും പാപ്പാനും എതിരെയാണ് വനംവകുപ്പ് കേസെടുത്തത്. ആനയ്ക്ക് മതിയായ പരിചരണം ലഭിക്കുന്നില്ലെന്ന പരാതിയെ …
-
Kerala
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; രണ്ട് ഉദ്യോഗസ്ഥർ പ്രതികൾ, അഴിമതി നിരോധന വകുപ്പുകളും ചുമത്തി
by news_desk1by news_desk1തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ രണ്ട് ഉദ്യോഗസ്ഥരെ പ്രതിചേർത്ത് അന്വേഷണം. അഡീഷണൽ സെക്രട്ടറി ഹരി ആർ., ഡെപ്യൂട്ടി സെക്രട്ടറി സതീഷ് പി. എന്നിവർക്കെതിരെയാണ് നടപടി. ഇരുവർക്കുമെതിരെ അഴിമതി നിരോധന വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അരുൺ പ്രതാപിന് ഒന്നാം റാങ്ക് ലഭിക്കാൻ ബോധപൂർവം …
