ദില്ലി: രാഹുൽ ഗാന്ധിയെ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ഇന്ത്യ സഖ്യം ഇക്കാര്യം ആലോചിക്കുകയോ തീരുമാനിക്കുകയോ ചെയ്തിട്ടില്ലെന്നും രാഹുൽ ഗാന്ധി സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച് കോൺഗ്രസ് …
#BreakingNews
-
-
Kerala
ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്; പ്രതി സനീഷ് പണം വാങ്ങിയെന്ന് കണ്ടെത്തൽ
by news_desk1by news_desk1കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളേജ് മോർഫിങ് കേസിൽ അറസ്റ്റിലായ കോളേജ് വിദ്യാർഥി സനീഷ് ചിത്രങ്ങൾ ഉപയോഗിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിലെ ഒന്നാം പ്രതിയായ ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ ഉപയോഗിച്ചാണ് സനീഷ് പണം സമ്പാദിച്ചതെന്നാണ് കണ്ടെത്തിയത്. …
-
National
ബ്രിക്സ് ഉച്ചകോടി; ദില്ലിയിൽ കനത്ത ജാഗ്രത, യാത്രക്കാർക്ക് പ്രത്യേക നിർദേശങ്ങളുമായി പൊലീസ്
by news_desk1by news_desk1ദില്ലി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ദില്ലിയിൽ സുരക്ഷ ശക്തമാക്കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയന്ത്രണങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ദില്ലി പൊലീസ് ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി. സെപ്റ്റംബർ 12, 13 തീയതികളിലാണ് ദില്ലിയിൽ ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. വെള്ളിയാഴ്ചയോടെ …
-
Local
തൊടുപുഴയിൽ കെട്ടിടം പൊളിക്കുന്നതിനിടെ കോൺക്രീറ്റ് പാളി അടർന്നുവീണു; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം
by news_desk1by news_desk1തൊടുപുഴ: മുതലക്കോടത്ത് പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ കോൺക്രീറ്റ് പാളി അടർന്നുവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. വലിയ കോൺക്രീറ്റ് തൂൺ നിലംപതിച്ചതോടെ രണ്ട് തൊഴിലാളികൾ ഇതിനടിയിൽപ്പെടുകയായിരുന്നു. അപകടത്തിൽ ഇതര …
-
തൃശ്ശൂർ: തൃശ്ശൂരിന്റെ പുതിയ സബ് കളക്ടറും ആർ.ഡി.ഒ.യുമായി 2024 ബാച്ച് കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥ എഹ്തെദ മുഫസ്സിർ ചുമതലയേറ്റു. തെലങ്കാന സ്വദേശിയായ എഹ്തെദ മുഫസ്സിർ ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദധാരിയാണ്. കണ്ണൂർ അസിസ്റ്റന്റ് കളക്ടറായി പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് തൃശ്ശൂരിലെ പുതിയ …
-
Local
മേലൂരിൽ യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി; ഗ്യാസ് സിലിണ്ടർ തുറന്ന് തീകൊളുത്തിയെന്ന് പൊലീസ്
by news_desk1by news_desk1തൃശൂർ: ചാലക്കുടി മേലൂരിൽ യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മേലൂർ കിഴക്കിനിയടത്ത് ജിബിന്റെ ഭാര്യ മിനു (37) ആണ് മരിച്ചത്. പാചകവാതക സിലിണ്ടർ തുറന്ന് തീകൊളുത്തിയ നിലയിലാണ് മിനുവിനെ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
-
Kerala
കുന്നംകുളം അപകടം; ഒളിവിലായിരുന്ന കാർ ഡ്രൈവർ അറസ്റ്റിൽ, ദമ്പതികളും മകനും മരിച്ച കേസിൽ നാലുപേർക്കെതിരെ നരഹത്യാക്കുറ്റം
by news_desk1by news_desk1തൃശൂർ: കുന്നംകുളത്ത് ബൈക്കിൽ കാറിടിച്ച് ദമ്പതികളും മകനും മരിച്ച കേസിൽ ഒളിവിലായിരുന്ന കാർ ഡ്രൈവർ ആർത്താറ്റ് സ്വദേശി എബി കെ. (31) അറസ്റ്റിൽ. കുന്നംകുളം പൊലീസാണ് എബിയെ അറസ്റ്റ് ചെയ്തത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് യുവാക്കളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മദ്യലഹരിയിൽ …
-
Entertainment
“നിങ്ങളെ പോലൊരു മനുഷ്യനെ ജീവിതത്തിൽ ലഭിച്ചത് അനുഗ്രഹം”; മമ്മൂട്ടിക്ക് ഹൃദയംതൊട്ട് ജന്മദിനാശംസയുമായി ജോർജ്
by news_desk1by news_desk1മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയുടെ 75ാം ജന്മദിനത്തിൽ ഹൃദയംതൊട്ട ആശംസകളുമായി സന്തതസഹചാരി ജോർജ്. 35 വർഷത്തെ ആത്മബന്ധത്തിന്റെ ഓർമകൾ പങ്കുവെച്ചുകൊണ്ടാണ് ജോർജ് മമ്മൂട്ടിക്ക് ജന്മദിനാശംസ നേർന്നത്. മമ്മൂട്ടി തന്റെ ജീവിതത്തിലേക്ക് സ്വന്തം സഹോദരങ്ങളെ പോലെ ചേർത്തുനിർത്തിയ ചുരുക്കം ചിലരിൽ ഒരാളാണ് ജോർജ്. “35 …
-
Education/Career
സമഗ്ര ശിക്ഷാ കേരളയിൽ 602 ഒഴിവുകൾ; എഞ്ചിനീയർ മുതൽ ഡ്രൈവർ വരെ, അപേക്ഷിക്കാം സെപ്റ്റംബർ 15 വരെ
by news_desk1by news_desk1തിരുവനന്തപുരം: ജോലി തേടുന്നവർക്ക് അവസരം. സമഗ്ര ശിക്ഷാ കേരളയുടെ (എസ്എസ്കെ) ജില്ലാ പ്രോജക്ട് ഓഫീസുകളിലും 168 ബി.ആർ.സി.കളിലുമായി വിവിധ തസ്തികകളിൽ 602 ഒഴിവുകൾ. സിവിൽ എഞ്ചിനീയർ, കമ്പ്യൂട്ടർ പ്രോഗ്രാമർ, അക്കൗണ്ടന്റ്, ഡ്രൈവർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിലാണ് നിയമനം. അപേക്ഷകൾ …
-
Kerala
മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടത് രാഷ്ട്രീയപ്രേരിതം; ആരോപണങ്ങൾ വസ്തുതാവിരുദ്ധമെന്ന് മുൻ ഭരണസമിതി
by news_desk1by news_desk1Slug: Milma Board Row | #Milma തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണമായും രാഷ്ട്രീയപ്രേരിതമാണെന്ന് മുൻ ഭരണസമിതി അംഗങ്ങൾ ആരോപിച്ചു. വരാനിരിക്കുന്ന മിൽമ ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വിജയിക്കുമെന്ന് ഉറപ്പായതോടെയാണ് സർക്കാർ ഇത്തരമൊരു നീക്കം …
