കൊച്ചി: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകട ഉടമ ജയ ബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അശ്രദ്ധമായി വാഹനമോടിച്ചതിനും അശ്രദ്ധമൂലം മരണത്തിനിടയാക്കിയതിനുമാണ് ഭാരതീയ ന്യായ സംഹിതയിലെ 281, 106(1) വകുപ്പുകൾ പ്രകാരം കേസെടുത്തത്. അതേസമയം, …
#BreakingNews
-
-
Top Stories
പിഎസ്സി ചെയർമാനെ പുറത്താക്കണമെന്ന് രാഷ്ട്രപതിയോട് ശുപാർശ; സ്ഥാനമൊഴിയാൻ ഒരാഴ്ച ബാക്കിനിൽക്കെ ആർലേക്കറുടെ നീക്കം
by news_desk1by news_desk1തിരുവനന്തപുരം: കേരള പിഎസ്സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെയും കമ്മീഷൻ അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശുപാർശ നൽകി മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ. ഗവർണർ സ്ഥാനത്തുനിന്ന് ഒഴിയാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെയായിരുന്നു ആർലേക്കറുടെ നിർണായക നീക്കം. പിഎസ്സി ചെയർമാനെയും അംഗങ്ങളെയും …
-
Kerala
വീണ്ടും നെടുമ്പാശ്ശേരി മോഡൽ അപകടം; 17കാരൻ ഓടിച്ച ബെൻസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
by news_desk1by news_desk1കൊച്ചി: പ്രായപൂർത്തിയാകാത്ത 17കാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. കൊച്ചി ചേരാനല്ലൂരിൽ കണ്ടെയ്നർ റോഡിൽ പുലർച്ചെയായിരുന്നു അപകടം. അഡീഷണൽ ജഡ്ജി റിനോ ഫ്രാൻസിസ് സേവ്യറിന്റെ പേരിലുള്ള ബെൻസ് കാറാണ് അപകടമുണ്ടാക്കിയതെന്നാണ് വിവരം. ജഡ്ജിയുടെ മകനാണ് …
-
Top Stories
‘ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാലാൾപ്പടയാകാൻ വെള്ളാപ്പള്ളി’; രൂക്ഷ വിമർശനവുമായി പി. ജയരാജൻ
by news_desk1by news_desk1ആലപ്പുഴ: വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമാകാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നും ജാതി രാഷ്ട്രീയത്തെയും മതവർഗീയതയെയും എതിർക്കണമെന്നും അദ്ദേഹം പറഞ്ഞു. പുന്നപ്ര–വയലാർ വാരാചരണത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു ജയരാജൻ. ‘നായാടി മുതൽ നമ്പൂതിരി …
-
Local
തൃശൂരിൽ 14കാരിയെ എംഡിഎംഎ നൽകി പീഡിപ്പിച്ചെന്ന് പരാതി; കുഴൽപ്പണക്കടത്തിനും ഉപയോഗിച്ചെന്ന് ആരോപണം, സഹോദരങ്ങളടക്കം മൂന്ന് പേർ പിടിയിൽ
by news_desk1by news_desk1തൃശൂർ: പതിനാലുകാരിക്ക് എംഡിഎംഎ നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നും കുഴൽപ്പണം തട്ടിയെടുക്കാൻ ഉപയോഗിച്ചെന്നും പരാതിയെത്തുടർന്ന് സഹോദരങ്ങളടക്കം മൂന്ന് പേർ അറസ്റ്റിൽ. കല്ലൂർ ഇഞ്ചോടി വീട്ടിൽ അമൽ കൃഷ്ണ (20), പ്രായപൂർത്തിയാകാത്ത സുഹൃത്ത് എന്നിവർ പോക്സോ കേസിലും അമലിന്റെ സഹോദരൻ അതുൽ കൃഷ്ണ (25) …
-
Kerala
പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ മിന്നലാക്രമണം; സ്റ്റേഷൻ മാസ്റ്ററടക്കം 5 പേർക്ക് പരുക്ക്, കംപ്യൂട്ടറുകൾ കത്തിനശിച്ചു
by news_desk1by news_desk1തിരുവനന്തപുരം: പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ മിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരുക്ക്. മിന്നലിൽ ഡിപ്പോയിലെ സ്വിച്ച് ബോർഡ് പൂർണമായും കത്തിനശിച്ചു. നാല് കംപ്യൂട്ടറുകൾക്കും കേടുപാടുണ്ടായി. സ്റ്റേഷൻ മാസ്റ്റർ സാബു ഉൾപ്പെടെയുള്ളവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മിനിസ്റ്റീരിയൽ ജീവനക്കാരായ ശോഭ, രേഖ, സെലിന് മേരി, ജയ …
-
National
സ്കൂൾ വളപ്പിൽ പ്ലസ് ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; ബാഗിൽ ആത്മഹത്യാക്കുറിപ്പും സംശയാസ്പദ വസ്തുക്കളും
by news_desk1by news_desk1ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ ഷഹ്ദര ജില്ലയിലെ കൃഷ്ണ നഗറിലുള്ള സ്കൂൾ വളപ്പിൽ 17 വയസ്സുകാരിയായ പ്ലസ് ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. സർവോദയ കന്യാ വിദ്യാലയത്തിലെ ഗാർഡ് റൂമിന് പിന്നിലാണ് പൊള്ളലേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടി സ്വയം തീകൊളുത്തിയതാണെന്നാണ് …
-
Kerala
കനത്ത മഴയിൽ വീട് തകർന്നുവീണു; ഉറക്കത്തിനിടെ ഗൃഹനാഥനും ഭാര്യയ്ക്കും പരിക്കേറ്റു.
by news_desk3by news_desk3ഒറ്റപ്പാലം: അർധരാത്രിയിൽ ശക്തമായ മഴയ്ക്കിടെ വീട് തകർന്നുവീണ് ഗൃഹനാഥനും ഭാര്യയ്ക്കും പരിക്ക്. ഒറ്റപ്പാലം പനമണ്ണയിൽ പുതുമനപ്പറമ്പിൽ വേലായുധൻ (58), ഭാര്യ ബേബി (49) എന്നിവർക്കാണ് പരിക്കേറ്റത്. മേൽക്കൂര പൂർണമായും നിലംപൊത്തിയതോടെ ഉറങ്ങിക്കിടക്കുകയായിരുന്ന ഇരുവരും അപകടത്തിൽപ്പെടുകയായിരുന്നു. അർധരാത്രി 12 മണിയോടെയായിരുന്നു അപകടം. ചിതലെടുത്ത് …
-
Local
സ്വന്തം ചികിത്സയ്ക്കായി വാങ്ങിയ മെഷീൻ ഇനി നൂറുകണക്കിന് രോഗികൾക്ക് തുണയാകും; കുന്നംകുളം താലൂക്ക് ആശുപത്രിക്ക് ഡയാലിസിസ് മെഷീൻ കൈമാറി
by news_desk3by news_desk3കുന്നംകുളം: സ്വന്തം ചികിത്സയ്ക്കായി വാങ്ങിയ ഡയാലിസിസ് മെഷീൻ മരണശേഷം നൂറുകണക്കിന് രോഗികൾക്ക് ആശ്വാസമേകാൻ. പി.എസ്.എം. ഡെന്റൽ കോളേജ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായിരുന്ന പരേതനായ മുഹമ്മദ് കുട്ടി ഹാജിയുടെ സ്മരണാർഥം കോളേജ് മാനേജ്മെന്റാണ് മെഷീൻ കുന്നംകുളം താലൂക്ക് ആശുപത്രിക്ക് കൈമാറിയത്. ചികിത്സയ്ക്കായി വാങ്ങിയ …
-
Kerala
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; അറബിക്കടലിൽ ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പും; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ അതീവ ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുകിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെയും, ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന പുതിയ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെയും പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ …
