കണ്ണൂർ: ചിറയിൻകീഴ് എംഎൽഎയ്ക്ക് മാതൃക മുഖ്യമന്ത്രിയാണെന്ന് സി.പി.എം നേതാവ് എം.വി. ജയരാജൻ. മുഖ്യമന്ത്രി കോൺഗ്രസ് നേതാക്കളെ തെരുവിൽ നേരിട്ടത് ചിറയിൻകീഴ് എംഎൽഎ മാതൃകയാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 102 എംഎൽഎമാരുടെ ഭൂരിപക്ഷം യുഡിഎഫിനെ അഹങ്കാരത്തിന്റെ കൊടുമുടിയിലെത്തിച്ചിരിക്കുകയാണ്. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ് യുഡിഎഫിൽ ഉണ്ടായത്. …
#BreakingNews
-
-
തൃശൂർ: കുന്നംകുളം ആർത്താറ്റ് കുറുക്കൻപാറ കുരിശുപള്ളിക്ക് സമീപം അമിതവേഗതയിലെത്തിയ കാർ നിർത്തിയിട്ടിരുന്ന ബുള്ളറ്റ് ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച സംഭവത്തിൽ പ്രതിയായ ഡ്രൈവർക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആർത്താറ്റ് അയ്യൻകുളങ്ങര വീട്ടിൽ ബെൻ (31) നെതിരെയാണ് കുന്നംകുളം പോലീസ് …
-
തിരുവനന്തപുരം: മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് താപനിലയും അൾട്രാവയലറ്റ് (യു.വി.) രശ്മികളുടെ തോതും ഉയരുന്നു. സെപ്റ്റംബർ 6 മുതൽ 8 വരെ സംസ്ഥാനത്ത് സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് …
-
Top StoriesNational
ദില്ലിയിൽ വിദ്യാർഥികൾ താമസിച്ചിരുന്ന പി.ജി. കെട്ടിടം തകർന്നു; നിരവധി പേർ കുടുങ്ങി
by news_desk1by news_desk1ദില്ലി: തെക്കുപടിഞ്ഞാറൻ ദില്ലിയിലെ സത്യനികേതന് സമീപം വിദ്യാർഥികൾ താമസിച്ചിരുന്ന പേയിങ് ഗസ്റ്റ് (പി.ജി.) കെട്ടിടം തകർന്നുവീണ് വൻ അപകടം. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇതുവരെ അഞ്ച് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പേർക്കായി തിരച്ചിൽ …
-
തൃശ്ശൂർ: കൈപ്പമംഗലത്ത് എട്ട് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ദേശീയപാതയിൽ സുരക്ഷാ പരിശോധന നടത്തും. ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) പ്രോജക്ട് ഡയറക്ടർമാർ, പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുക. ദേശീയപാതകളിലെ …
-
Top Stories
പാർട്ടിക്കെതിരെ വോട്ട് ചെയ്യാൻ പാടില്ല; തെറ്റ് പറ്റിയവർ തിരുത്തണം: എം.എ. ബേബി
by news_desk1by news_desk1ന്യൂഡൽഹി: ഏത് സാഹചര്യത്തിലും പാർട്ടിക്കെതിരെ വോട്ട് ചെയ്യാൻ പാടില്ലെന്നും പാർട്ടി നിശ്ചയിച്ച സ്ഥാനാർഥിയെ വിജയിപ്പിക്കാൻ പ്രവർത്തകർക്ക് ഉത്തരവാദിത്തമുണ്ടെന്നും സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. പാർട്ടിക്കൊപ്പം നിൽക്കണമെന്ന നിലപാടിൽ നിന്ന് ചില അണികൾ വ്യതിചലിച്ചത് തെറ്റാണെന്നും അവർ നിലപാട് തിരുത്തണമെന്നും അദ്ദേഹം …
-
Kerala
വി.ഡി. സതീശൻ ഇന്ന് ദില്ലിയിലെത്തും; രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച
by news_desk1by news_desk1ദില്ലി: കോൺഗ്രസ് മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് രാത്രി ദില്ലിയിലെത്തും. നാളെ നടക്കുന്ന യോഗത്തിന് ശേഷം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. സംസ്ഥാനത്തെ പാർട്ടിയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളും സർക്കാരിന്റെ പ്രവർത്തനങ്ങളും കൂടിക്കാഴ്ചയിൽ …
-
Kerala
സ്വകാര്യ ബസുകൾ സമരത്തിലേക്ക്; മിനിമം യാത്രാനിരക്ക് 15 രൂപയാക്കണമെന്ന് ആവശ്യം
by news_desk1by news_desk1പാലക്കാട്: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിനെ തുടർന്ന് സ്വകാര്യ ബസ് മേഖലയ്ക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശകൾ അപര്യാപ്തമാണെന്ന് ബസ് ഉടമകൾ അറിയിച്ചു. മറ്റന്നാൾ സമര പ്രഖ്യാപനം നടത്തും. മിനിമം യാത്രാനിരക്ക് 15 …
-
Top Stories
ചിറയിൻകീഴ് കോൺഗ്രസ് തർക്കം; പാളയം പ്രദീപ് ഔദ്യോഗിക പേഴ്സണൽ സ്റ്റാഫല്ലെന്ന് വിവരം
by news_desk1by news_desk1തിരുവനന്തപുരം: ചിറയിൻകീഴ് കോൺഗ്രസിലെ തമ്മിലടിയിൽ ആരോപണവിധേയനായ പാളയം പ്രദീപ് രമ്യ ഹരിദാസ് എംഎൽഎയുടെ ഔദ്യോഗിക പേഴ്സണൽ സ്റ്റാഫ് അംഗമാണെന്ന വാദം തെറ്റാണെന്ന് വിവരം. രമ്യ ഹരിദാസിന്റെ സഹായിയായാണ് പ്രദീപ് പ്രവർത്തിക്കുന്നത്. ഔദ്യോഗിക പേഴ്സണൽ അസിസ്റ്റന്റിന് മാത്രം പങ്കെടുക്കാൻ അനുമതിയുള്ള ചിറയിൻകീഴ് ബ്ലോക്ക് …
-
International
ഹോർമൂസിൽ യുദ്ധം മുറുകുന്നു; ഒറ്റദിവസം ആക്രമിക്കപ്പെട്ടത് 10 കപ്പലുകൾ
by news_desk1by news_desk1തെഹ്റാൻ: ഹോർമൂസ് കടലിടുക്കിൽ സംഘർഷം രൂക്ഷമാകുന്നു. ഒറ്റ ദിവസം 10 കപ്പലുകൾ ആക്രമിക്കപ്പെട്ടതായാണ് വിവരം. ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ സൈന്യം അവകാശപ്പെട്ടു. ഇതിൽ മൂന്ന് കപ്പലുകൾ ഹോർമൂസിൽ റൂട്ട് മാറ്റി സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം. യുഎസ്എസ് ജോർജ് ബുഷ് വിമാനവാഹിനിക്കപ്പലിന് നേരെയും …
