തിരുവനന്തപുരം: ശബരിമലയിലെ കടമുറി ടെൻഡർ നടപടികളുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ 210 കടമുറികൾക്ക് റീടെൻഡർ വിളിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സന്നിധാനത്തെ കടമുറികൾക്കായുള്ള ടെൻഡർ വിവരങ്ങൾ കരാറുകാർക്ക് ചോർന്നെന്ന ആരോപണത്തെ തുടർന്നാണ് നേരത്തെ രണ്ട് ഘട്ടങ്ങളിലായി നടത്തിയ ടെൻഡർ നടപടികൾ റദ്ദാക്കിയത്. …
#DevaswomBoard
-
-
Kerala
ആടിയശിഷ്ടം നെയ്യ് ക്രമക്കേട്: ദേവസ്വം ബോർഡിന് ₹17.14 ലക്ഷം നഷ്ടം; ഉദ്യോഗസ്ഥരുടെ വീഴ്ച ഗുരുതരമെന്ന് വിജിലൻസ്
by news_desk1by news_desk1തിരുവനന്തപുരം: ആടിയശിഷ്ടം നെയ്യ് ക്രമക്കേടിൽ ദേവസ്വം ബോർഡിന് ₹17.14 ലക്ഷം നഷ്ടമുണ്ടായതായി വിജിലൻസ് റിപ്പോർട്ട്. എന്നാൽ നഷ്ടം കൃത്യമായി എങ്ങനെ സംഭവിച്ചുവെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ ഗുരുതര സ്വഭാവത്തിലുള്ളതാണെങ്കിലും പ്രോസിക്യൂഷൻ നടപടിക്ക് മതിയായ തെളിവില്ലെന്നും …
-
Kerala
‘കിരീടം നഷ്ടമായിട്ടില്ല, ആറന്മുളയിലുണ്ട്’; വ്യക്തത വരുത്തി കെ. ജയകുമാർ, തിരുവാഭരണം കമ്മീഷണർ വിശദീകരണം നൽകും
by news_desk1by news_desk1പത്തനംതിട്ട: ശബരിമലയിൽ ഭക്തർ സമർപ്പിച്ച സ്വർണക്കിരീടം നഷ്ടമായിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. കിരീടം ശബരിമലയിൽ ഇല്ലെങ്കിൽ ആറന്മുളയിലുണ്ടാകണമെന്നാണ് വിശദീകരണം. തിരുവാഭരണം കമ്മീഷണർ നൽകിയ വിവരമനുസരിച്ച് കിരീടം ആറന്മുളയിലുണ്ടെന്നും അത് ഉറപ്പാക്കുമെന്നും കെ. ജയകുമാർ പറഞ്ഞു. കിരീടം സംബന്ധിച്ച …
-
Kerala
മണ്ഡലകാല ഒരുക്കങ്ങളിൽ ദേവസ്വം ബോർഡിന് അലംഭാവമെന്ന് മന്ത്രി; മുഖ്യമന്ത്രിക്ക് കത്ത് നൽകാൻ കെ. മുരളീധരൻ
by news_desk1by news_desk1തിരുവനന്തപുരം: ശബരിമല മണ്ഡലകാല തീർഥാടന മുന്നൊരുക്കങ്ങളിൽ ദേവസ്വം ബോർഡിന് അലംഭാവമുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയക്കാൻ ദേവസ്വം മന്ത്രി കെ. മുരളീധരൻ. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഒരുക്കങ്ങൾ തൃപ്തികരമല്ലെന്നാണ് മന്ത്രിയുടെ നിലപാട്. തീർഥാടന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കാൻ മന്ത്രിതല-ഉദ്യോഗസ്ഥ …
-
പത്തനംതിട്ട: ശബരിമലയിലെ ഓണസദ്യയ്ക്കായി സംഘടനകൾ നടത്തുന്ന പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ബോർഡ് നേരിട്ട് മെസ് വഴി ഭക്തർക്ക് സദ്യ ലഭ്യമാക്കി. അതേസമയം, അന്നദാന മണ്ഡപത്തിൽ പുലാവ് വിളമ്പിയതിൽ സർവീസ് സംഘടനകൾ അതൃപ്തി പ്രകടിപ്പിച്ചു. എന്നാൽ അനധികൃത പണപ്പിരിവ് ഒഴിവാക്കുകയായിരുന്നു …
-
Kerala
ശബരിമല നെയ് ക്രമക്കേട് കേസ്; പി എസ് പ്രശാന്തിനെയും അജികുമാറിനെയും പ്രതിചേർക്കാൻ നടപടി
by news_desk1by news_desk1തിരുവനന്തപുരം: ശബരിമലയിലെ നെയ് ക്രമക്കേട് കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും മുൻ ബോർഡ് അംഗം അജികുമാറിനെയും പ്രതിചേർക്കാൻ നടപടി. ഹൈക്കോടതി നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഇന്ന് എഫ്ഐആർ രജിസ്റ്റർ …
-
Kerala
ശബരിമല നെയ്യ് ഇടപാട്: മിൽമയിൽ അസാധാരണ നടപടികളെന്ന് രേഖകൾ; വില സ്വയം നിശ്ചയിച്ച് ദേവസ്വം ബോർഡിന് കത്ത്
by news_desk1by news_desk1തിരുവനന്തപുരം: ശബരിമല നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ഇടപാടിൽ മിൽമ തിരുവനന്തപുരം യൂണിയനിൽ അസാധാരണ നടപടികൾ നടന്നതായി സൂചിപ്പിക്കുന്ന രേഖകൾ പുറത്തുവന്നു. നെയ്യിന്റെ വില സ്വയം നിശ്ചയിച്ച്, ദേവസ്വം ബോർഡിന് ഏകപക്ഷീയമായി കത്ത് നൽകിയതായാണ് പുറത്തുവന്ന വിവരങ്ങൾ. ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമായതോടെയാണ് …
-
Kerala
ശബരിമല നെയ്യ് വിവാദം: ഗുണനിലവാര വീഴ്ച ഔദ്യോഗികമായി അറിയിച്ചിട്ടില്ല; വിശദീകരണവുമായി മിൽമ ചെയർമാൻ
by news_desk1by news_desk1തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് മിൽമയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കി. മിൽമയുടെ ഉൽപ്പന്നങ്ങളിൽ യാതൊരു കൃത്രിമവും നടന്നിട്ടില്ലെന്നും, ഗുണനിലവാരത്തിൽ വീഴ്ചയുണ്ടായതായി ദേവസ്വം ബോർഡ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മിൽമയുടെ നെയ്യ് വേണ്ടെന്ന് …
-
Education/Career
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി അവസരം; ക്ലർക്ക്, ഓഫീസ് അസിസ്റ്റന്റ് ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
by news_desk1by news_desk1തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ (TDB) പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലേക്ക് (PMU) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) മുഖേനയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ക്ലർക്ക്, അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. …
