അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ വർഷം ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെയും ഡിജിറ്റൽ സംരംഭങ്ങളിലൂടെയും 1.4 ബില്യൺ ഡോളറിലധികം (ഇന്ത്യൻ രൂപയിൽ ഏകദേശം 13,440 കോടിയിലധികം രൂപ) വരുമാനം നേടിയതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. യുഎസ് ഓഫീസ് ഓഫ് ഗവൺമെന്റ് എത്തിക്സ് …
#DonaldTrump
-
-
International
ഹൈദരാബാദിലെ റോഡിന് ‘ഡൊണാൾഡ് ട്രംപ് അവന്യൂ’; ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ട്രംപ്, വലിയ ആദരമെന്ന് പ്രതികരണം
by news_desk1by news_desk1ഹൈദരാബാദ്: ഹൈദരാബാദിലെ ഒരു റോഡിന് തന്റെ പേര് നൽകിയതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് നന്ദി അറിയിച്ചു. ഇത്തരത്തിൽ ആദരിക്കപ്പെടുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റാണ് താനെന്ന് ട്രംപ് പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് അദ്ദേഹം …
-
International
ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കണം; യുഎസ് സെനറ്റിൽ യുദ്ധാധികാര പ്രമേയം പാസാക്കി, ട്രംപിന് തിരിച്ചടി
by news_desk1by news_desk1വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് സെനറ്റിൽ യുദ്ധാധികാര പ്രമേയം പാസാക്കി. ഈ നീക്കം പ്രസിഡന്റ് ഡോണൾഡ് ട്രംപിന് രാഷ്ട്രീയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. 48നെതിരെ 50 വോട്ടുകൾക്കാണ് പ്രമേയം പാസായത്. നാല് റിപ്പബ്ലിക്കൻ സെനറ്റർമാർ പ്രമേയത്തെ പിന്തുണച്ചതോടെയാണ് ഇത് …
-
International
‘ഞാനാണ് ബോസ്’ പരാമർശം തമാശയ്ക്ക് മാത്രം; ലോകത്തെ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ട്രംപിന്റെ വിശദീകരണം
by news_desk1by news_desk1വാഷിങ്ടൺ: ജി7 ഉച്ചകോടിക്കിടെ നടത്തിയ “ഞാനാണ് ബോസ്” എന്ന പരാമർശത്തിൽ വിശദീകരണവുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ആ പരാമർശം തമാശയ്ക്ക് പറഞ്ഞതാണെന്നും ബോസ് ആകാൻ ശ്രമിച്ചതല്ലെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. ലോക നേതാക്കൾ …
-
International
ട്രംപിന്റെ അണിയറക്കഥകൾ വെളിപ്പെടുത്തി പുതിയ പുസ്തകം; ഹിറ്റ്ലറേക്കാൾ ശക്തനെന്ന് ട്രംപ്, നെതന്യാഹുവിനെ ‘തട്ടിപ്പുകാരൻ’ എന്ന് വിശേഷിപ്പിച്ചതായും വെളിപ്പെടുത്തൽ
by news_desk1by news_desk1ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്തെ അണിയറ സംഭവങ്ങൾ വെളിപ്പെടുത്തുന്ന പുതിയ പുസ്തകം പുറത്തിറങ്ങുന്നു. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർമാരായ മാഗി ഹെബർമാനും ജൊനാതൻ സ്വാനും ചേർന്നെഴുതിയ ദി റെജിം ചേഞ്ച് എന്ന പുസ്തകത്തിലാണ് ട്രംപുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ …
-
InternationalTop Stories
അമേരിക്ക-ഇറാൻ സമാധാന ധാരണ പ്രാബല്യത്തിൽ; ഫ്രാൻസിൽ ഒപ്പുവെച്ചതായി ട്രംപ്, അനുസരിച്ചില്ലെങ്കിൽ വീണ്ടും ആക്രമണമെന്ന് മുന്നറിയിപ്പ്
by news_desk1by news_desk1വാഷിങ്ടൺ: അമേരിക്ക-ഇറാൻ സമാധാന ധാരണ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിൽ വെച്ചാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്നാണ് ട്രംപിന്റെ പ്രതികരണം. ഇത് അന്തിമ സമാധാന കരാറല്ലെന്നും താൽക്കാലിക ധാരണാപത്രം മാത്രമാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ കരാറിലെ വ്യവസ്ഥകൾ പാലിക്കാതിരുന്നാൽ …
-
InternationalTop Stories
അമേരിക്ക-ഇറാൻ ധാരണയിൽ 14 നിർദേശങ്ങൾ; 60 ദിവസത്തിനുള്ളിൽ അന്തിമകരാറിലേക്ക് നീക്കം
by news_desk1by news_desk1വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറുമായി ബന്ധപ്പെട്ട് 14 പ്രധാന ധാരണകൾ രൂപപ്പെട്ടതായി സൗദി അറേബ്യൻ മാധ്യമമായ അൽ അറേബ്യ റിപ്പോർട്ട് ചെയ്തു. ലെബനൻ ഉൾപ്പെടെ മേഖലകളിലെ യുദ്ധം ഉടൻ സ്ഥിരമായി അവസാനിപ്പിക്കുമെന്നും ശത്രുതാപരമായ നടപടികൾ സ്വീകരിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. …
