കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർ പ്രതികളായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ അനുമതിയെച്ചൊല്ലി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പ്രോസിക്യൂഷൻ അനുമതി വേണ്ടെന്നാണ് പിന്നോക്ക വിഭാഗ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചതെന്നും അനുമതി വേണമെന്നാണ് …
#HighCourt
-
-
Kerala
ലക്ഷ്മിപ്രിയക്കെതിരായ അന്‍സിബയുടെ പരാതി ഗൗരവതരം; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: നടി ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന നടി അന്‍സിബ ഹസന്റെ പരാതി ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. അന്‍സിബയുടെ ഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ലക്ഷ്മിപ്രിയ സ്ത്രീത്വത്തെ അപമാനിക്കുന്നതും മാനഹാനി ഉണ്ടാക്കുന്നതുമായ …
-
Kerala
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. തിരുവനന്തപുരം സെഷൻസ് കോടതി അനുവദിച്ച ജാമ്യത്തിൽ ഇടപെടാനും ഹൈക്കോടതി വിസമ്മതിച്ചു. മറ്റ് 24 പ്രതികൾക്കും ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ഹരീഷ് കുമാറിന്റെ ജാമ്യം …
-
Kerala
പണ്ടാരം ഭൂമി ഏറ്റെടുക്കൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; ലക്ഷദ്വീപ് ഭരണകൂടത്തിനും കേന്ദ്രത്തിനും തിരിച്ചടി
by news_desk1by news_desk1കൊച്ചി: ലക്ഷദ്വീപിൽ പണ്ടാരം ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ദ്വീപ് നിവാസികൾ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി. ഇതോടെ ലക്ഷദ്വീപ് ഭരണകൂടത്തിനും കേന്ദ്ര സർക്കാരിനും തിരിച്ചടിയായി. പണ്ടാരം ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരെ ലക്ഷദ്വീപിൽ വലിയ ജനകീയ പ്രതിഷേധം ഉയർന്നിരുന്നു. ഭൂമി …
-
Kerala
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളുടെ ജാമ്യാപേക്ഷയെ ഹൈക്കോടതിയിൽ എതിർത്ത് ഇഡി
by news_desk1by news_desk1കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ ഹൈക്കോടതിയിൽ എതിർത്ത് ഇഡി. പരിശോധന പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥരെ സിപിഐഎം പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ചതാണെന്ന് ഇഡി കോടതിയിൽ അറിയിച്ചു. കല്ലും ഇഷ്ടികയും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച്, മരണം സംഭവിക്കാമെന്ന …
-
Kerala
രാജീവ് ചന്ദ്രശേഖറിന്റെ വിജയം റദ്ദാക്കണമെന്ന് ഹർജി; വരുമാനവും സ്വത്തുവിവരവും മറച്ചുവെച്ചെന്ന് ശബരിനാഥൻ, ഹൈക്കോടതിയിൽ നിയമപോരാട്ടം
by news_desk1by news_desk1തിരുവനന്തപുരം: നേമം എംഎൽഎ രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർഥി ശബരിനാഥൻ ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വത്തുവിവരവും വരുമാന വിവരങ്ങളും മറച്ചുവെച്ചെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ബെംഗളൂരുവിലെ ഏകദേശം 200 കോടി രൂപയുടെ ആസ്തി …
-
Kerala
‘ഇത്രയും വലിയ അഴിമതിക്കാരനെ സുപ്രധാന പദവികളിൽ ഇരുത്തിയത് എങ്ങനെ?’; സർക്കാരിനോട് ഹൈക്കോടതിയുടെ ചോദ്യം
by news_desk1by news_desk1കൊച്ചി: കോടികളുടെ കശുവണ്ടി അഴിമതി കേസിൽ വിചാരണ നേരിടുന്ന കെ.എ. രതീഷ് ഖാദി ബോർഡിന്റെയും റൂട്രോണിക്സ് എംഡിയുടെയും പദവികളിൽ തുടരുന്നതിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. ഇത്രയും വലിയ അഴിമതി കേസിൽ വിചാരണ നേരിടുന്ന ഒരാളെ സുപ്രധാന സർക്കാർ പദവികളിൽ നിയമിച്ചത് …
-
Kerala
ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികളുടെ ആത്മഹത്യാശ്രമം; ആംബുലൻസിനുള്ളിൽ വിഷം കഴിച്ചു, ഇരുവരും ആശുപത്രിയിൽ
by news_desk1by news_desk1കൊച്ചി: ഹൈക്കോടതിക്ക് മുന്നിൽ ആംബുലൻസിനുള്ളിൽ വിഷം കഴിച്ച് ദമ്പതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം. ആംബുലൻസ് ഡ്രൈവർ വിനുവും ഭാര്യ ബിൻസിയുമാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം നടന്നത്. കോടതിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിനുള്ളിൽ വെച്ചാണ് ഇരുവരും വിഷം കഴിച്ചത്. …
-
Kerala
വഖഫ് ബോർഡ് വിവാദം; സുപ്രീംകോടതിയെ സമീപിച്ചാൽ തിരിച്ചടിയാകുമെന്ന് മന്ത്രി എൻ. ഷംസുദീൻ, ‘സർക്കാറിന് വീഴ്ച പറ്റിയിട്ടില്ല’
by news_desk1by news_desk1കോഴിക്കോട്: വഖഫ് ബോർഡിനെ അസ്ഥിരപ്പെടുത്തിയ ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട് സർക്കാറിന് യാതൊരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദീൻ. വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ചാൽ തിരിച്ചടിയാകുമെന്നുമാണ് മന്ത്രി അഭിപ്രായപ്പെട്ടത്. നാല് പരാതികളും തള്ളണമെന്നാണ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടതെന്നും അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും …
-
Top Stories
അമിക്കസ് ക്യൂറി റിപ്പോർട്ട് ഹൈക്കോടതിയിൽ; ‘മണ്ണ് നീക്കം ചെയ്യണമെന്ന് അഞ്ച് തവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല’
by news_desk1by news_desk1കൊച്ചി: പദ്ധതി പ്രദേശത്തെ അപകടസാധ്യത ഒഴിവാക്കാൻ മണ്ണ് നീക്കം ചെയ്യണമെന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആവർത്തിച്ചുള്ള ആവശ്യങ്ങൾ അവഗണിച്ചതായി അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് നിയമപരമായ വീഴ്ച സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അപകടസാധ്യത ഒഴിവാക്കാൻ …
