ഇടുക്കി: തൊടുപുഴയെ ഉൾപ്പെടുത്തി മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന നിർദേശത്തിനെതിരെ യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ കേരള കോൺഗ്രസ് (ജോസഫ്) ശക്തമായ എതിർപ്പുമായി രംഗത്ത്. തൊടുപുഴയെ ഇടുക്കിയിൽ നിന്ന് മാറ്റി പുതിയ ജില്ല രൂപീകരിക്കാനുള്ള നീക്കം ഇടുക്കിയുടെ ജീവനും ആത്മാവിനും നേരെയുള്ള …
#Idukki
-
-
Kerala
മലങ്കര ഡാമിൽ സംഭരണ ശേഷിയുടെ പകുതിയോളം ചെളി; ചെറിയ മഴയിലും ഷട്ടർ തുറക്കേണ്ട അവസ്ഥ
by news_desk1by news_desk1ഇടുക്കി: ഇടുക്കിയിലെ മലങ്കര ഡാമിന്റെ സംഭരണ ശേഷിയുടെ പകുതിയോളം മണ്ണും ചെളിയും അടിഞ്ഞുകൂടിയതായി കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിൽ കണ്ടെത്തി. ഇതുമൂലം ചെറിയ മഴ പെയ്താലും ജലനിരപ്പ് നിയന്ത്രിക്കാൻ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമാണുള്ളത്. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ …
-
Kerala
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും; കമ്പം താഴ്വരയിലെ കൃഷിക്ക് ജലവിതരണം ആരംഭിക്കും
by news_desk1by news_desk1ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും. തമിഴ്നാട്ടിലെ കമ്പം താഴ്വരയിലെ കൃഷിഭൂമികളിലേക്ക് ജലം തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു. ചടങ്ങിൽ മന്ത്രി സി.ടി.ആർ. നിർമൽ കുമാർ പങ്കെടുക്കും. 14,707 ഏക്കർ പ്രദേശത്തെ ഒന്നാം നെൽകൃഷിക്കായാണ് അണക്കെട്ടിൽ നിന്ന് ജലം ലഭ്യമാക്കുന്നത്. സാധാരണയായി …
-
Kerala
പൂപ്പാറയിൽ റവന്യൂവകുപ്പിന്റെ കർശന നടപടി; 4 ഏക്കർ സർക്കാർ പുറമ്പോക്ക് കയ്യേറ്റം ഒഴിപ്പിച്ചു, അനധികൃത കൃഷിയും നീക്കം ചെയ്തു
by news_desk1by news_desk1ഇടുക്കി: ഇടുക്കിയിൽ കയ്യേറ്റക്കാർക്കെതിരെ റവന്യൂവകുപ്പിന്റെ ശക്തമായ നടപടി. പൂപ്പാറ മുള്ളൻതണ്ടിൽ രണ്ട് വില്ലേജുകളിലായി നടന്നിരുന്ന കയ്യേറ്റങ്ങളാണ് അധികൃതർ ഒഴിപ്പിച്ചത്. സർക്കാർ പുറമ്പോക്ക് ഭൂമി കയ്യേറി നടത്തിയിരുന്ന കൃഷിയും നീക്കം ചെയ്തു. പൂപ്പാറ, രാജകുമാരി വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന 4 ഏക്കർ സർക്കാർ പുറമ്പോക്ക് …
-
Top Stories
‘രണ്ടുദിവസത്തിനകം ജെസിബി തിരികെ നൽകാമെന്ന് പറഞ്ഞു; അഞ്ച് വർഷമായി വനംവകുപ്പിന്റെ കസ്റ്റഡിയിൽ, മാസം 49,951 രൂപ വായ്പ അടച്ച് ഉടമ’
by news_desk1by news_desk1അടിമാലി: റിസർവ് ഭൂമിയിൽ നിന്ന് മരങ്ങൾ പിഴുതെന്ന കേസിൽ അഞ്ച് വർഷമായി ജെസിബി വനംവകുപ്പിന്റെ കസ്റ്റഡിയിൽ കഴിയുന്നതായി ആരോപിച്ച് ഇടുക്കി കഞ്ഞിക്കുഴി സ്വദേശി അജീഷ്. വാഹനം കസ്റ്റഡിയിലായതോടെ ജീവിതം തകർന്നുവെന്നും മാസം 49,951 രൂപ വീതം വായ്പ തിരിച്ചടയ്ക്കേണ്ട അവസ്ഥയാണെന്നും അജീഷ് …
-
Kerala
വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് വിരാമം; കൊളുക്കുമലയിൽ 100 ഏക്കർ സർക്കാർ ഭൂമി വനം വകുപ്പ് ഏറ്റെടുത്തു, ടെന്റ് ക്യാമ്പിംഗും ഒഴിപ്പിച്ചു
by news_desk1by news_desk1കൊളുക്കുമല: വിനോദസഞ്ചാര കേന്ദ്രമായ ഇടുക്കിയിലെ കൊളുക്കുമലയിൽ 100 ഏക്കർ സർക്കാർ ഭൂമി വനം വകുപ്പ് ഏറ്റെടുത്തു. ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമിരുന്ന സർക്കാർ ഭൂമിയാണ് ഏറ്റെടുത്തത്. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ളതും കോടിക്കണക്കിന് രൂപ വിലമതിക്കുന്നതുമായ ഭൂമിയാണിത്. വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഹാരിസൺ …
-
Kerala
വീണ്ടും ഷിഗെല്ല സ്ഥിരീകരണം; ഇടുക്കിയിൽ രണ്ട് വിദ്യാർത്ഥിനികൾക്ക് രോഗബാധ, ആരോഗ്യനില തൃപ്തികരം
by news_desk1by news_desk1ഇടുക്കി: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി സ്വദേശികളായ രണ്ട് വിദ്യാർത്ഥിനികൾക്കാണ് രോഗം കണ്ടെത്തിയത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരു വിദ്യാർത്ഥിനിയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മറ്റൊരാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇരുവർക്കും ആവശ്യമായ …
