കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. 25കാരിയായ സ്നേഹ മെർലിൻ, 16കാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്ന സ്നേഹ, ഒരു വർഷത്തോളം കുട്ടിയുടെ വീട്ടിൽ താമസിച്ചിരുന്നതായും വിവരമുണ്ട്. അമ്മ …
Tag:
#Kasaragod
-
-
Kerala
ഉറങ്ങിക്കിടന്ന 16കാരിയെ പീഡിപ്പിച്ചെന്ന പരാതി; കാസർകോട് 25കാരിക്കെതിരെ പോക്സോ കേസ്
by news_desk1by news_desk1കാസർകോട്: ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 25കാരിക്കെതിരെ പൊലീസ് കേസെടുത്തു. കാസർകോട് മേൽപ്പറമ്പിലാണ് സംഭവം. കണ്ണൂർ പുളിപ്പറമ്പ് സ്വദേശിയായ സ്നേഹ മെർളിനെതിരെയാണ് മേൽപ്പറമ്പ് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. പ്രതിക്കെതിരെ നേരത്തെയും പോക്സോ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് …
Older Posts
