കാസർകോട്: കളക്ടറേറ്റ് സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ജില്ലാ കളക്ടർ നിർദേശം നൽകി. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എഡിഎമ്മിനെ ചുമതലപ്പെടുത്തി. ഈ മാസം ഏഴിനാണ് ആശാലത (42) വിഷം കഴിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു മരണം. ഓഫീസിലും വീട്ടിലും …
#Kasaragod
-
-
Kerala
ഏഴ് വയസുകാരിക്ക് മദ്യം നൽകി ലൈംഗികാതിക്രമം; പ്രതിക്ക് ജീവപര്യന്തവും 20 വർഷം കഠിനതടവും
by news_desk1by news_desk1കാസർകോട്: ഏഴ് വയസുകാരിക്ക് മദ്യം നൽകി ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 20 വർഷം കഠിനതടവും വിധിച്ച് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. കാസർകോട് മാലോം സ്വദേശിയായ അനീഷ് പി.ഡി. (35)യെയാണ് കോടതി ശിക്ഷിച്ചത്. 2021-ൽ ചിറ്റാരിക്കൽ …
-
Kerala
‘ലഹരി മാഫിയയുമായി വിട്ടുവീഴ്ചയില്ല’; ഓപ്പറേഷൻ തൂഫാൻ ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല, കർശന നടപടികൾക്ക് മുന്നറിയിപ്പ്
by news_desk1by news_desk1കാസർകോട്: ലഹരി മാഫിയയുമായി യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയോ ചർച്ചയോ ഉണ്ടാകില്ലെന്നും, മാഫിയയെ പൂർണമായും ഉന്മൂലനം ചെയ്യുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ആഭ്യന്തര, വിജിലൻസ്, കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കാസർകോട് ജില്ലയിലെ നായന്മാർമൂലയിലെ തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ …
-
Kerala
കാസർകോട് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞു; 7 വിദ്യാർത്ഥികൾക്ക് പരിക്ക്, അമിതവേഗമെന്ന് സൂചന
by news_desk1by news_desk1കാസർകോട്: സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് കുട്ടികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. കാസർകോട് നഗരത്തിലെ മാർക്കറ്റിന് സമീപമാണ് അപകടമുണ്ടായത്. രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികളാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. ഓട്ടോറിക്ഷയിൽ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോയതും അമിതവേഗതയും അപകടത്തിന് കാരണമായെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ …
-
Kerala
കുളത്തിൽ കുളിക്കവെ പൊലീസ് എത്തിയതോടെ യുവാക്കൾ ഓടി; വൈറലായ ദൃശ്യത്തിന് പിന്നിലെ യഥാർത്ഥ കാരണം ഇതാണ്
by news_desk1by news_desk1കാസർകോട്: കൊവിഡ് കാലത്ത് പൊലീസിനെ കണ്ട് ഓടുന്ന നാട്ടുകാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വർഷങ്ങൾക്കുശേഷം സമാനമായ മറ്റൊരു ദൃശ്യം വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. കുളത്തിൽ കുളിക്കുകയായിരുന്ന യുവാക്കൾ പൊലീസിനെ കണ്ട് ഓടുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇക്കഴിഞ്ഞ ദിവസം കാസർകോട്ടെ മഞ്ചേശ്വരത്തെ ബാച്ചിലിഗയിലാണ് …
-
Kerala
മദ്യപിച്ച് അമിതവേഗതയിൽ പാഞ്ഞു; പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ കാസർകോട് പോലീസ് പിടിയിൽ
by news_deskby news_deskകാസർകോട്: പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് പിടിയിലായി. ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ അറിയപ്പെടുന്ന എസ്.ആർ. ധന്യയാണ് കാസർകോട് വെച്ച് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം അണങ്കൂരിൽ വെച്ചായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം. …
-
Local
ലോക്ക്ഡൗൺ ലംഘിച്ച് കഞ്ചാവ് കടത്ത്; മാസ്കില്ലാതെ യാത്രയ്ക്കിടെ പിടിയിൽ, രണ്ട് പ്രതികൾക്ക് തടവും പിഴയും
by news_desk1by news_desk1കാസർകോട്: കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ആറ് കിലോ കഞ്ചാവ് കടത്തിയ കേസിൽ രണ്ട് പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു. കാഞ്ഞങ്ങാട് ആവിക്കര കെ.എം.കെ. ക്വാർട്ടേഴ്സിൽ താമസിക്കുന്ന ആഷിഖ് (30), കാഞ്ഞങ്ങാട് കല്ലൂരാവി പഴയക്കടപ്പുറം അഫ്സൽ മൻസിലിൽ അസ്കർ അലി (32) …
-
Kerala
മഴ ശക്തം; ഓറഞ്ച് അലർട്ട് പശ്ചാത്തലത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
by news_desk1by news_desk1കണ്ണൂർ / കാസർഗോഡ്: സംസ്ഥാനത്ത് ശക്തമായ മഴയും ഓറഞ്ച് അലർട്ടും തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 1, ബുധനാഴ്ച) ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ …
-
Local
വ്യാജ ചികിത്സയും ആഭിചാരക്രിയയും നടത്തിയെന്ന പരാതി; ശിഹാബുദ്ധീൻ ഫൈസിയുടെ വീട്ടിൽ മൂന്ന് മണിക്കൂർ റെയ്ഡ്, തേനും കുപ്പികളും പിടിച്ചെടുത്തു
by news_desk1by news_desk1കാസർകോട്: വ്യാജ ചികിത്സയും ആഭിചാരക്രിയയും നടത്തുന്നുവെന്ന പരാതിയെ തുടർന്ന് കാസർകോട് ചെർക്കളയിൽ ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് റെയ്ഡ് നടത്തി. ചെർക്കള സ്വദേശി ശിഹാബുദ്ധീൻ ഫൈസിയുടെ വീട്ടിലായിരുന്നു പരിശോധന. മൂന്ന് മണിക്കൂർ നീണ്ട റെയ്ഡിൽ ഇയാൾ ചികിത്സ നടത്തുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. …
-
Kerala
മൂന്ന് മാസമായി പെൻഷൻ മുടങ്ങി; എൻഡോസൾഫാൻ ദുരിതബാധിതർ കടുത്ത പ്രതിസന്ധിയിൽ
by news_desk1by news_desk1കാസർകോട്: സർക്കാർ നൽകുന്ന പെൻഷൻ മുടങ്ങിയതോടെ കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർ കടുത്ത പ്രതിസന്ധിയിൽ. മൂന്ന് മാസമായി ദുരിതബാധിതർക്ക് പെൻഷൻ ലഭിച്ചിട്ടില്ല. ലക്ഷങ്ങളുടെ കുടിശിക വന്നതോടെ നീതി മെഡിക്കൽ സ്റ്റോറുകൾ വഴി നൽകിയിരുന്ന സൗജന്യ മരുന്ന് വിതരണവും നിലച്ചിരിക്കുകയാണ്. മാർച്ചിലാണ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് …
