മേപ്പാടി: വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് നിർമാണ കമ്പനിയായ ദിലീപ് ബിൽഡ്കോൺ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ടി സിദ്ദിഖ് അറിയിച്ചു. മരിച്ച ഏഴ് പേരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായമായി ആറു ലക്ഷം രൂപ വീതം നൽകും. കരാർ …
#Kerala
-
-
Top Stories
കള്ളാടി തുരങ്ക ദുരന്തം: കാരണം കണ്ടെത്താൻ അഞ്ചംഗ വിദഗ്ധ സമിതി; ദുരന്തബാധിതർക്കും ധനസഹായം പ്രഖ്യാപിച്ചു
by news_desk1by news_desk1തിരുവനന്തപുരം: ആനക്കാംപൊയിൽ–കള്ളാടി തുരങ്കപാത നിർമാണത്തിനിടെ ഉണ്ടായ ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ സംസ്ഥാന സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. റവന്യൂ ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് വകുപ്പ് സെക്രട്ടറിയെ കൺവീനറാക്കി രൂപീകരിച്ച സമിതിക്കാണ് അന്വേഷണം ചുമതലപ്പെടുത്തിയിരിക്കുന്നത്. ജിയോളജിസ്റ്റ് ഡോ. സി.പി. രാജേന്ദ്രൻ, എക്കോളജിസ്റ്റ് …
-
Business
വാർഷിക പ്രീമിയം വെറും ₹200; 16.7 ലക്ഷം കുടുംബശ്രീ അംഗങ്ങൾക്ക് ‘ജീവൻ ദീപം ഒരുമ’ ഇൻഷുറൻസ് പരിരക്ഷ
by news_desk1by news_desk1തിരുവനന്തപുരം: കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ‘ജീവൻ ദീപം ഒരുമ’ ഇൻഷുറൻസ് പദ്ധതിയിലൂടെ സംസ്ഥാനത്തെ 16.7 ലക്ഷം അയൽക്കൂട്ട അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കി. കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പും എൽ.ഐ.സിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വാർഷിക പ്രീമിയം വെറും 200 രൂപ …
-
Kerala
ശബരിമല തീർത്ഥാടനം പൂർണമായി ഡിജിറ്റലാക്കും; അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ
by news_desk1by news_desk1തിരുവനന്തപുരം: ശബരിമല തീർത്ഥാടനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ വിപുലമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഈ വർഷം മുതൽ ശബരിമല തീർത്ഥാടനം പൂർണമായും ഡിജിറ്റലാക്കുമെന്ന് അദ്ദേഹം അറിയിച്ചു. അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി …
-
Top Stories
പിഎസ്സി പരീക്ഷ ക്രമക്കേട് ആരോപണം; മൂല്യനിർണയവും അഭിമുഖവും അന്വേഷണവിധേയം, ആഭ്യന്തര വിജിലൻസും ക്രൈംബ്രാഞ്ചും ഒരേസമയം അന്വേഷിക്കും
by news_desk1by news_desk1തിരുവനന്തപുരം: പിഎസ്സി പരീക്ഷ ക്രമക്കേട് ആരോപണത്തിൽ ഒരേസമയം പിഎസ്സി ആഭ്യന്തര വിജിലൻസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തും. ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ തസ്തികയിലേക്കുള്ള പരീക്ഷയിൽ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് നടപടി. പരാതി നൽകിയ തിരുവനന്തപുരം സ്വദേശിയുടെ മൊഴി പിഎസ്സി ആഭ്യന്തര …
-
Kerala
ശബരിമല തീർഥാടനം; മുന്നൊരുക്കങ്ങൾ വിലയിരുത്തി, എല്ലാ ഭക്തർക്കും ദർശനസൗകര്യമൊരുക്കുമെന്ന് ദേവസ്വം മന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: ശബരിമലയിൽ എത്തുന്ന എല്ലാ ഭക്തർക്കും ദർശനസൗകര്യമൊരുക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. ഓരോ ദിവസം എത്ര ഭക്തർക്ക് ദർശനം അനുവദിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല തീർഥാടനത്തിന് മുന്നോടിയായി ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം …
-
Kerala
സുകുമാരക്കുറുപ്പ് കേസിൽ പുനരന്വേഷണം തട്ടിപ്പെന്ന് ആരോപണം; ‘കുറുപ്പ് മരിച്ചെന്ന് സ്ഥാപിക്കാൻ ചില ഉന്നതർ ശ്രമിക്കുന്നു’
by news_desk1by news_desk1പത്തനംതിട്ട: സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള പുനരന്വേഷണം തട്ടിപ്പാണെന്ന ആരോപണവുമായി പത്തനംതിട്ട സ്വദേശി റൻസിം ഇസ്മയിൽ. ഉത്തരേന്ത്യയിൽ സുകുമാരക്കുറുപ്പ് ഒളിവിൽ കഴിയുന്നതിന്റെ നിർണായക തെളിവുകൾ 2007ലും 2022ലും അന്വേഷണ സംഘത്തിന് കൈമാറിയെങ്കിലും ക്രൈംബ്രാഞ്ച് കൃത്യമായി അന്വേഷിച്ചില്ലെന്നാണ് റൻസിമിന്റെ ആരോപണം. കുറുപ്പ് മരിച്ചെന്ന് സ്ഥാപിക്കാൻ ചില …
-
National
മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർഥിനിയെ ദില്ലിയിൽ കാണാതായി; ജാമിയ സർവകലാശാല വിദ്യാർഥിനിക്കായി അന്വേഷണം
by news_desk1by news_desk1ദില്ലി: ദില്ലിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി. ജാമിയ മില്ലിയ സർവകലാശാലയിലെ എം.എ. ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർഥിനിയായ തിരുവനന്തപുരം സ്വദേശി 23-കാരി അഫിയ അയ്യൂബിനെയാണ് കാണാതായത്. ഇന്നലെ രാത്രി 11.30ഓടെ ഓഖ്ലയിൽ നിന്നാണ് അഫിയയെ കാണാതായതെന്ന് പൊലീസ് അറിയിച്ചു. ഫോൺ മുറിയിൽ …
-
Kerala
വയനാട് ദുരന്തത്തിൽ പ്രിയങ്ക ഗാന്ധിയുടെ ഇടപെടൽ; മുഖ്യമന്ത്രിയുമായടക്കം സംസാരിച്ചു, ‘ഈ കഠിന ഘട്ടത്തിൽ ഒപ്പമുണ്ടാകും, എല്ലാ പിന്തുണയും ഉറപ്പാക്കും’
by news_desk1by news_desk1ദില്ലി: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസും എൻഡിആർഎഫും എസ്ഡിആർഎഫും സിവിൽ ഡിഫൻസ് വോളണ്ടിയർമാരും സ്ഥലത്ത് സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും …
-
Kerala
‘ചുറ്റുമുള്ളവർ സംസാരിച്ചത് കേട്ട് ആശയക്കുഴപ്പത്തിലായി; സംഭവിച്ച തെറ്റാണ്, ഇനി കൂടുതൽ ശ്രദ്ധ പുലർത്തും’: പി.കെ. കുഞ്ഞാലിക്കുട്ടി
by news_desk1by news_desk1കൊച്ചി: കളമശേരി കിൻഫ്ര പാർക്കിൽ നടന്ന എഐ സമ്മിറ്റിനിടെ ‘കേരളം’ എന്ന് ഇംഗ്ലീഷിൽ എഴുതുന്നതിനിടെ സംഭവിച്ച അക്ഷരപ്പിശകിനെ കുറിച്ച് വിശദീകരണവുമായി വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. പരിപാടിക്കിടെ ആശംസ കുറിക്കുന്നതിനിടെ ചുറ്റുമുണ്ടായിരുന്നവർ സംസാരിച്ചതിനെ തുടർന്ന് ഉണ്ടായ ചെറിയ ആശയക്കുഴപ്പമാണ് തെറ്റിന് …
