കൊച്ചി: കളമശേരി കിൻഫ്ര പാർക്കിൽ നടന്ന എഐ സമ്മിറ്റിൽ പങ്കെടുത്ത സംസ്ഥാന വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. സമ്മിറ്റ് വേദിയിലെ ബോർഡിൽ ‘കേരള’ എന്ന് ഇംഗ്ലീഷിൽ എഴുതുന്നതിനിടെ സംഭവിച്ച അക്ഷരപ്പിശകാണ് ചർച്ചയായത്. വൈറലായ വീഡിയോയിൽ മന്ത്രി ‘Kerala’ …
#Kerala
-
-
Kerala
ധ്യാനത്തിന് കൊണ്ടുപോയി പലതവണ പീഡിപ്പിച്ചെന്ന് പരാതി; കൊല്ലത്ത് പുരോഹിതൻ അറസ്റ്റിൽ
by news_desk1by news_desk1കൊല്ലം: യുവതിയെ ധ്യാനത്തിന് കൊണ്ടുപോയി പലതവണ പീഡിപ്പിച്ചെന്ന പരാതിയിൽ കൊല്ലത്ത് പുരോഹിതൻ അറസ്റ്റിൽ. ഫാദർ ഡെന്നീസ് പ്രവീണിനെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2022 മുതൽ 2024 വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. …
-
Kerala
വൈദ്യുതി പ്രതിസന്ധി മറികടക്കാൻ കെഎസ്ഇബി നീക്കം; ഒരു വർഷത്തേക്ക് 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ ടെൻഡർ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ കൂടുതൽ വൈദ്യുതി വാങ്ങാനുള്ള നടപടികളുമായി കെഎസ്ഇബി. ഈ മാസം 15 മുതൽ ഒരു വർഷത്തേക്ക് രാവും പകലും 200 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനായി ടെൻഡർ ക്ഷണിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കോർ കമ്മിറ്റി നൽകിയ ശുപാർശ …
-
Kerala
നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസിടിച്ചു; ഡ്രൈവർക്ക് ഗുരുതര പരിക്ക്, ഡ്രൈവറും കണ്ടക്ടറും ഓടിയെന്ന് ദൃക്സാക്ഷികൾ
by news_desk1by news_desk1തിരുവനന്തപുരം: കാട്ടാക്കട ആമച്ചിലിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. അപകടം നടന്ന ഉടൻ കെഎസ്ആർടിസി ബസിന്റെ ഡ്രൈവറും കണ്ടക്ടറും ഇറങ്ങി ഓടിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഡ്രൈവർ മദ്യപിച്ചിരുന്നുവെന്ന ആരോപണവും നാട്ടുകാർ ഉന്നയിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് …
-
Top Stories
കർണാടക മാതൃക കേരളത്തിലും? മദ്യം വാങ്ങാൻ 23 വയസ് നിർബന്ധമാക്കാൻ നീക്കം; ‘നോ ഐഡി, നോ എൻട്രി’ ആലോചന
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി നിയന്ത്രണം കൂടുതൽ കർശനമാക്കാൻ സർക്കാർ ആലോചിക്കുന്നു. മദ്യം വാങ്ങാൻ 23 വയസ് പൂർത്തിയായിരിക്കണമെന്ന നിലവിലെ വ്യവസ്ഥ കർശനമായി നടപ്പാക്കാനാണ് നീക്കം. ഇതിനായി കർണാടകയിലെ ‘നോ ഐഡി, നോ എൻട്രി’ മാതൃക കേരളത്തിലും നടപ്പാക്കുന്നതിനുള്ള ചർച്ച …
-
Kerala
ക്രിപ്റ്റോ-ഹവാല ഇടപാടുകളിൽ കോടികളുടെ വേട്ട; അന്വേഷണം എൻഐഎ, ഇഡി ഉൾപ്പെടെ കേന്ദ്ര ഏജൻസികൾക്ക് കൈമാറാൻ തീരുമാനം
by news_desk1by news_desk1തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് മ്യൂൾ അക്കൗണ്ടുകൾ വഴി നടന്ന വൻ സൈബർ തട്ടിപ്പുകളും ക്രിപ്റ്റോ-ഹവാല ഇടപാടുകളും സംബന്ധിച്ച കേസുകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. കൊടുവള്ളി, താമരശേരി, കാക്കൂർ, കൈതപ്പൊയിൽ, വേഞ്ചേരി …
-
Kerala
ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി; റെഗുലേറ്ററി കമ്മീഷന്റെ നിർണായക ഉത്തരവ്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. സെപ്റ്റംബർ ഒഴികെ ജൂലൈ മുതൽ ഡിസംബർ വരെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാമെന്നാണ് ഉത്തരവ്. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നതിനിടെയാണ് കെഎസ്ഇബിയുടെ അപേക്ഷ കമ്മീഷൻ …
-
Kerala
മുല്ലപ്പെരിയാർ ചർച്ചയിൽ നിർണായക സന്ദേശം; ‘തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ’, രണ്ട് സംസ്ഥാനങ്ങളും ഒരുപോലെ പ്രധാനമെന്ന് രാജീവ് പ്രതാപ് റൂഡി
by news_desk1by news_desk1കൊച്ചി: മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ഒരു നിലപാടും പ്രഖ്യാപിക്കുന്നില്ലെന്നും കേരളവും തമിഴ്നാടും ഒരുപോലെ പ്രധാനമാണെന്നും ജലവിഭവ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ജനങ്ങളുടെ സുരക്ഷയും കുടിവെള്ളവും ഒരുപോലെ പ്രധാനമാണെന്നും, രണ്ട് സംസ്ഥാനങ്ങളുടെയും …
-
Kerala
വൈദ്യുതി നിയന്ത്രണം അനിവാര്യമായി; കാരണം വിശദീകരിച്ച് കെഎസ്ഇബി, ‘എൽ നിനോ സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്നു’
by news_desk1by news_desk1തിരുവനന്തപുരം: ദേശീയതലത്തിൽ വൈദ്യുതി ലഭ്യതയിൽ ഉണ്ടായ ഗണ്യമായ കുറവ്, വൈദ്യുതി വാങ്ങുന്നതിലെ പ്രതിസന്ധി, ഗ്രിഡ് ഫ്രീക്വൻസി അസാധാരണമായി താഴ്ന്ന സാഹചര്യം എന്നിവയെ തുടർന്നാണ് ഇന്നലെ വൈകുന്നേരം ഏഴ് മണിക്ക് ശേഷം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം അനിവാര്യമായതെന്ന് കെഎസ്ഇബി വിശദീകരിച്ചു. രാത്രി ഏഴ് …
-
Kerala
അങ്കണവാടിയിൽ മൂന്നര വയസുകാരിക്ക് ലൈംഗികാതിക്രമം; സംസ്ഥാനത്തെ അങ്കണവാടികൾക്ക് പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: കൊച്ചിയിലെ അങ്കണവാടിയിൽ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ അങ്കണവാടികൾക്കും പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അങ്കണവാടികളിലേക്ക് പുറത്തുനിന്നുള്ള …
