തിരുവനന്തപുരം: ടാറ്റ ഗ്രൂപ്പുമായി ബന്ധപ്പെട്ട നിക്ഷേപ വിവാദങ്ങൾക്കിടെ, മുഖ്യമന്ത്രി വി.ഡി. സതീശൻ ടാറ്റ ഗ്രൂപ്പ് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം പുറത്തുവിട്ട് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി പറഞ്ഞത് കള്ളമല്ലെന്നും ടാറ്റ പ്രതിനിധികൾ സർക്കാരിനെ സന്ദർശിച്ചിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. …
#Kerala
-
-
Kerala
‘അധ്യാപക ജോലി ഏറ്റവും ഉദാത്തം’; പുതിയ പരിശീലനം പരിഗണനയിൽ, വിദ്യാരത്ന അവാർഡുകൾ വിതരണം ചെയ്ത് മുഖ്യമന്ത്രി
by news_desk1by news_desk1കൊച്ചി: വിദ്യാരത്ന അവാർഡ് വിതരണ ചടങ്ങിൽ സ്വന്തം അധ്യാപകരെ സ്മരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഈ നാട്ടിലെ ഏറ്റവും ഉദാത്തമായ ജോലി അധ്യാപകരുടേതാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ മിനിറ്റിലും പുതിയ അറിവുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് അറിവുകൾ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുക എന്നതാണ് …
-
Top Stories
‘10,000 കോടി ടാറ്റയുടെ ഏക നിക്ഷേപമല്ല’; മുഖ്യമന്ത്രിയുടെ പരാമർശത്തിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ
by news_desk1by news_desk1തിരുവനന്തപുരം: ടാറ്റ നിക്ഷേപവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ. മിഷൻ സമുദ്ര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തേക്ക് വിവിധ നിക്ഷേപകരിലൂടെ ആകർഷിക്കാൻ ലക്ഷ്യമിടുന്ന ആകെ നിക്ഷേപ സാധ്യതയെയാണ് 10,000 കോടിയോളം രൂപയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പരാമർശിച്ചതെന്നും, ടാറ്റ ഗ്രൂപ്പുമായി അത്രയും …
-
Kerala
നിതിൻ രാജ് മരണക്കേസ്; പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
by news_desk1by news_desk1കൊച്ചി: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതി ഡോ. എം.കെ. റാമിനെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. സുപ്രീംകോടതി മുൻകൂർ ജാമ്യം നിഷേധിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി …
-
Top Stories
കേരളത്തിലെ കപ്പൽ നിർമാണ നിക്ഷേപവാദം തള്ളി ടാറ്റ ഗ്രൂപ്പ്; ‘അത്തരം പദ്ധതികളൊന്നുമില്ല’
by news_desk1by news_desk1തിരുവനന്തപുരം: കേരളത്തിലെ കപ്പൽ നിർമാണ പദ്ധതിക്കായി 10,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്. കേരളത്തിൽ മാത്രമല്ല, നിലവിൽ രാജ്യത്ത് എവിടെയും കപ്പൽ നിർമാണശാല സ്ഥാപിക്കുന്ന പദ്ധതിയില്ലെന്നാണ് …
-
Top Stories
‘വഖഫ് ബോർഡ് വിഷയത്തിൽ സർക്കാർ ഹർജിക്കാർക്കൊപ്പം ഒത്തുകളിച്ചു’; രൂക്ഷ വിമർശനവുമായി പിണറായി വിജയൻ
by news_desk1by news_desk1തിരുവനന്തപുരം: വഖഫ് ബോർഡുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളെ സ്തംഭിപ്പിക്കാൻ ഇടയാക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും ഹൈക്കോടതിയിലെ കേസിൽ ഹർജിക്കാർക്കൊപ്പം നിന്ന് സർക്കാർ ഒത്തുകളിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് …
-
Kerala
ഹൈക്കോടതി ഇടക്കാല ഉത്തരവിനെതിരെ വഖഫ് ബോർഡ് സുപ്രീം കോടതിയിൽ; നയപരമായ തീരുമാനങ്ങളിലെ വിലക്ക് നീക്കണമെന്ന് ആവശ്യം
by news_desk1by news_desk1കൊച്ചി: വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചു. നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിലുള്ള വിലക്ക് നീക്കണമെന്നും ബോർഡിന്റെ മേൽനോട്ട ചുമതല മറ്റൊരാൾക്ക് നൽകിയ നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് അപ്പീൽ സമർപ്പിച്ചത്. ഹൈക്കോടതിയുടെ …
-
Kerala
റേഷൻ കാർഡ് തരംമാറ്റത്തിന് കൂടുതൽ സമയം; മുൻഗണനാ (പിങ്ക്) കാർഡിനുള്ള അപേക്ഷ ജൂലൈ 20 വരെ
by news_desk1by news_desk1തിരുവനന്തപുരം: പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗമായ പി.എച്ച്.എച്ച് (പിങ്ക്) റേഷൻ കാർഡുകളാക്കി തരംമാറ്റുന്നതിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 20 വരെ നീട്ടി. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്തതും മുൻഗണനാ റേഷൻ കാർഡിന് അർഹതയുള്ളതുമായ മുൻഗണനേതര റേഷൻ …
-
Kerala
കാപ്പാ തടവുകാരനായ ആർ. സുഗതന് ജയിലിൽ തന്നെ സത്യപ്രതിജ്ഞ; ഹൈക്കോടതിയെ നിലപാട് അറിയിച്ച് സർക്കാർ
by news_desk1by news_desk1തിരുവനന്തപുരം: കാപ്പാ തടവുകാരനായി ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന് ജയിലിൽ വെച്ച് തന്നെ സത്യപ്രതിജ്ഞ നടത്താമെന്ന് സംസ്ഥാന സർക്കാർ. കാപ്പാ തടവിൽ നിന്ന് ഇടക്കാല മോചനം നൽകാനാവില്ലെന്നും, എന്നാൽ വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞയ്ക്ക് ആവശ്യമായ …
-
Kerala
വിയറ്റ്നാം ബോട്ട് ദുരന്തം; മരിച്ച കൊട്ടാരക്കര ദമ്പതികളുടെ മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും
by news_desk1by news_desk1തിരുവനന്തപുരം: വിയറ്റ്നാമിലെ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അപകടത്തിൽ മരിച്ച എ. സി. തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങൾ നാളെ (തിങ്കൾ, 13/07/2026) രാത്രി 10 …
