മലപ്പുറം: കുറ്റിപ്പുറത്ത് നിയന്ത്രണം വിട്ട ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണെന്നും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ ദേശീയപാതയിൽ നിയന്ത്രണം വിട്ട തൃശൂർ–കോഴിക്കോട് …
#Kerala
-
-
Top Stories
എസ്എൻ കോളേജ് അധ്യാപക നിയമനം: ഒരാഴ്ചയ്ക്കുള്ളിൽ സർക്കാർ നിലപാട് മാറ്റി; വെള്ളാപ്പള്ളി നടേശനോട് മൃദുസമീപനമെന്ന വിമർശനം
by news_desk1by news_desk1തിരുവനന്തപുരം: എസ്എൻ ട്രസ്റ്റിന്റെ കോളേജ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ നിലപാട് ഒരാഴ്ചയ്ക്കുള്ളിൽ മാറ്റിയതായി രേഖകൾ. മൈക്രോഫിനാൻസ് വായ്പാ തട്ടിപ്പ്, കെ.കെ. മഹേശന്റെ ആത്മഹത്യാ കേസ് എന്നിവയ്ക്ക് പിന്നാലെ അധ്യാപക നിയമന വിഷയത്തിലും വെള്ളാപ്പള്ളി നടേശനോട് സർക്കാർ മൃദുസമീപനം സ്വീകരിച്ചെന്ന …
-
Kerala
16 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ അപരിചിതയുടെ കയ്യിൽ ഏൽപ്പിച്ച് അമ്മ മുങ്ങി; അന്വേഷണം ഊർജിതമാക്കി പൊലീസ്
by news_desk1by news_desk1കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ച 16 ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞതായി പരാതി. വയനാട് സ്വദേശിനിയായ ഷാഹിന എന്ന യുവതിയാണ് കുഞ്ഞിനെ അപരിചിതയായ ഒരു സ്ത്രീയുടെ കൈയിൽ ഏൽപ്പിച്ച ശേഷം ആശുപത്രി പരിസരത്ത് നിന്ന് …
-
Kerala
അടിവസ്ത്രത്തിൽ പ്രത്യേക അറ; പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ചത് രണ്ട് കോടിയോളം വിലവരുന്ന സ്വർണം, കോഴിക്കോട് സ്വദേശി പിടിയിൽ
by news_desk1by news_desk1കൊച്ചി: അടിവസ്ത്രത്തിൽ പ്രത്യേകമായി തുന്നിയ അറയിൽ പേസ്റ്റ് രൂപത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ജംഷിദാണ് പിടിയിലായത്. അബുദാബിയിൽ നിന്ന് വ്യാഴാഴ്ച രാവിലെ എത്തിയ ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കൊച്ചിയിലെത്തിയത്. …
-
Kerala
കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ: പിരിച്ചുവിട്ട ജീവനക്കാർക്ക് അഞ്ച് മാസത്തെ അധിക ശമ്പളം; ചർച്ചയ്ക്ക് പിന്നാലെ തീരുമാനം
by news_desk1by news_desk1കൊച്ചി: കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിനെ തുടർന്ന് ജോലി നഷ്ടമായ ജീവനക്കാർക്ക് അഞ്ച് മാസത്തെ അധിക ശമ്പളം നൽകാൻ കമ്പനി തീരുമാനിച്ചു. തിരുവനന്തപുരത്ത് നടന്ന ചർച്ചയുടെ ഭാഗമായാണ് പിരിച്ചുവിടൽ ആനുകൂല്യമായി ഈ തുക അനുവദിച്ചത്. നേരത്തെ രണ്ട് മാസത്തെ ശമ്പളം നൽകിയിരുന്നു. അതിന് …
-
Kerala
ശബരിമല സ്വർണക്കൊള്ള കേസ്: ‘കുടുക്കിയതാണ്, നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരും’; അറസ്റ്റിന് പിന്നാലെ പി.എസ്. പ്രശാന്തിന്റെ പ്രതികരണം
by news_desk1by news_desk1തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, കേസ് രാഷ്ട്രീയപ്രേരിതമാണെന്നും തന്നെ മനഃപൂർവം കുടുക്കിയതാണെന്നും ആരോപിച്ചു. നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോഴായിരുന്നു പ്രതികരണം. ദേവസ്വം ബോർഡ് അംഗമായിരുന്ന സി.പി.ഐ നേതാവ് …
-
Kerala
ലോകകപ്പ് ഫൈനലിന് അവധി എന്തുകൊണ്ട്? വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി; ‘നിരവധി കുട്ടികൾ ആവശ്യപ്പെട്ടു, ഒന്നിച്ചെടുത്ത തീരുമാനമാണ്’
by news_desk1by news_desk1പാലക്കാട്: ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നടക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച തീരുമാനത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ഫൈനൽ മത്സരം പ്രമാണിച്ച് നിരവധി വിദ്യാർത്ഥികൾ അവധി വേണമെന്ന് ആവശ്യപ്പെട്ട് തന്നെ വിളിച്ചിരുന്നതായും അതിന്റെ അടിസ്ഥാനത്തിലാണ് …
-
Kerala
‘അവധി മാത്രം പോര, കറന്റിനും വേണം ഗ്യാരന്റി’; സണ്ണി ജോസഫിനെ ട്രോളി എം.എം. മണി
by news_desk1by news_desk1ഇടുക്കി: ലോകകപ്പ് ഫുട്ബോൾ ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതിന് പിന്നാലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ ട്രോളി മുൻ വൈദ്യുതി മന്ത്രി എം.എം. മണി. അവധി മാത്രം കൊണ്ട് കാര്യമില്ലെന്നും ഫൈനൽ കാണണമെങ്കിൽ സണ്ണിച്ചായനും കനിയണമെന്നും …
-
Top Stories
ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി
by news_desk1by news_desk1തിരുവനന്തപുരം: ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരം പുലർച്ചെ നടക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി നൽകാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നൽകി. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ലോകകപ്പ് ഫൈനൽ …
-
Kerala
ലോകകപ്പ് ഫൈനൽ; തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണം, വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ട് വി. ശിവൻകുട്ടി
by news_desk1by news_desk1തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫൈനൽ മത്സരം പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തിങ്കളാഴ്ച അവധി നൽകി മറ്റൊരു ദിവസം പ്രവർത്തി ദിവസമാക്കാമെന്നും അദ്ദേഹം നിർദേശിച്ചു. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനോടാണ് …
