കൊച്ചി: കഴിഞ്ഞ നാല് മാസത്തിനിടെ സംസ്ഥാനത്ത് ഖാദി വിൽപ്പനയിൽ ശ്രദ്ധേയമായ വർധന. 2025 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിനെ അപേക്ഷിച്ച് 2026-ലെ ഇതേ മാസങ്ങളിൽ ഖാദി ഉൽപ്പന്നങ്ങളുടെ വിൽപ്പന ഏകദേശം 30 ശതമാനം ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. കോഴിക്കോട് മിഠായി …
#Kerala
-
-
Kerala
നീറ്റ് പ്രതിഷേധക്കേസുകൾ പിൻവലിക്കും; ഡിജിപിക്ക് നിർദേശം നൽകി ആഭ്യന്തര മന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: ദില്ലിയിലെ നീറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇതിനായി സംസ്ഥാന പോലീസ് മേധാവിക്ക് (ഡിജിപി) നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് …
-
Top Stories
പി.എം. ശ്രീ പദ്ധതിയിൽ കേന്ദ്രത്തിന്റെ വിശദീകരണം; പിന്മാറിയാൽ ആനുകൂല്യം മാത്രം നഷ്ടമെന്ന് രാജ്യസഭയിൽ മറുപടി, ഇളവ് പ്രതീക്ഷിച്ച് കേരളം
by news_desk1by news_desk1തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പുതിയ വിശദീകരണവുമായി കേന്ദ്ര സർക്കാർ. പദ്ധതിയിൽ നിന്ന് പിന്മാറിയാൽ പി.എം. ശ്രീ പദ്ധതിയുടെ ആനുകൂല്യം മാത്രമേ നഷ്ടമാകൂവെന്നാണ് രാജ്യസഭയിൽ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി വ്യക്തമാക്കിയത്. എം.പി. അബ്ദുൽ …
-
Kerala
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്; 330 ജീവനുകളുടെ ഓർമയിൽ വിതുമ്പി കേരളം
by news_desk1by news_desk1വയനാട്: കേരളത്തെ നടുക്കിയ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം 298 പേരാണ് ദുരന്തത്തിൽ മരിച്ചത്. പിന്നീട് കാണാതായിരുന്ന 32 പേരെയും സർക്കാർ മരിച്ചതായി പ്രഖ്യാപിച്ചതോടെ ആകെ മരണസംഖ്യ 330 ആയി. ദുരന്തത്തിന്റെ മുറിവുകൾ ഇന്നും അതിജീവിതരുടെയും …
-
Kerala
വാക്ക് പാലിച്ച് അഖിൽ മാരാർ; തൃക്കാക്കരയിലെ നിർധന കുടുംബത്തിന് വീടിന്റെ തറക്കല്ലിട്ടു, ‘ഇനി ഒരു പാർട്ടിയുടെയും വിഴുപ്പ് പേറില്ല’
by news_desk1by news_desk1കൊച്ചി: തൃക്കാക്കര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നൽകിയ വാഗ്ദാനം പാലിച്ച് അഖിൽ മാരാർ. ചോർന്നൊലിക്കുന്ന വീട്ടിൽ കഴിഞ്ഞിരുന്ന ഒരു നിർധന കുടുംബത്തിന് പുതിയ വീട് നിർമിച്ച് നൽകുമെന്ന് പ്രഖ്യാപിച്ച അഖിൽ, കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഇന്ന് വീടിന്റെ തറക്കല്ലിട്ടു. ട്വന്റി ട്വന്റി പാർട്ടിയിൽ …
-
Entertainment
16 വർഷത്തെ വാടകജീവിതത്തിന് വിരാമം; കൊച്ചിൻ ഹനീഫയുടെ കുടുംബം സ്വന്തം ‘എ.ബി. മൻസിലിലേക്ക്’
by news_desk1by news_desk1മലയാളികളുടെ ഹൃദയത്തിൽ ഇന്നും ജീവിക്കുന്ന അനശ്വര കലാകാരനാണ് കൊച്ചിൻ ഹനീഫ. അദ്ദേഹത്തിന്റെ വിയോഗത്തിന് 16 വർഷങ്ങൾക്കിപ്പുറം കുടുംബത്തിന്റെ ഏറെക്കാലത്തെ സ്വപ്നം യാഥാർഥ്യമായി. വർഷങ്ങളായുള്ള വാടകവീട്ടിലെ ജീവിതത്തിന് വിരാമമിട്ട് കൊച്ചിൻ ഹനീഫയുടെ കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറി. എറണാകുളം വെണ്ണലയിലെ അംബേദ്കർ …
-
Kerala
പൊലീസ് സംഘടനാ ഭാരവാഹികളുടെ കൂട്ട സ്ഥലംമാറ്റത്തിന് സ്റ്റേ; 9 സി.പി.ഒമാർക്ക് ഓപ്ഷൻ പ്രകാരം നിയമനം നൽകാൻ നിർദേശം
by news_desk1by news_desk1പാലക്കാട്: പാലക്കാട്ടെ ഒമ്പത് സിവിൽ പൊലീസ് ഓഫീസർമാരുടെ സ്ഥലംമാറ്റത്തിന് സംസ്ഥാന അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണൽ സ്റ്റേ അനുവദിച്ചു. ഉദ്യോഗസ്ഥർ നൽകിയ ഓപ്ഷൻ പരിഗണിക്കാതെ ദൂരസ്ഥ പൊലീസ് സ്റ്റേഷനുകളിലേക്ക് സ്ഥലംമാറ്റം നൽകിയതിനെ ചോദ്യം ചെയ്താണ് സി.പി.ഒമാർ ട്രൈബ്യൂണലിനെ സമീപിച്ചത്. ഒരു മാസത്തിനുള്ളിൽ ഉദ്യോഗസ്ഥർ നൽകിയ …
-
Top Stories
പവർകട്ടിനെതിരെ എകെജി സെന്ററിൽ മെഴുകുതിരി പ്രതിഷേധം; ‘അരണ്ട സർക്കാർ കേരളത്തിന് ബാധ്യത’യെന്ന് ഇ.പി. ജയരാജൻ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ പവർകട്ടിനെതിരെ എകെജി സെന്ററിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധവുമായി സി.പി.ഐ.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. വൈദ്യുതി മന്ത്രി വിഡ്ഢിത്തം പറയുകയാണെന്നും വൈദ്യുതി നിരക്ക് വർധിപ്പിക്കാനാണ് സർക്കാർ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇത്തരത്തിലുള്ള പരാതികൾ …
-
Kerala
‘അമ്മമാരുടെ രുചിക്കൂട്ട് മകന്റെ ഭാര്യയ്ക്ക് കൈമാറണം’; മുഖ്യമന്ത്രിയുടെ പരാമർശത്തിന് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം
by news_desk1by news_desk1ആലപ്പുഴ: കുടുംബത്തിലെ പരമ്പരാഗത രുചിക്കൂട്ടുകളും ഭക്ഷണ സംസ്കാരവും അടുത്ത തലമുറയിലേക്ക് കൈമാറേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വിവാദമായി. ചെങ്ങന്നൂരിൽ നടന്ന പമ്പ ഫെസ്റ്റിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ചില അമ്മമാർ തയ്യാറാക്കുന്ന പ്രത്യേക വിഭവങ്ങളുടെ രുചിക്കൂട്ട് മക്കൾക്കോ മകന്റെ …
-
Kerala
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം; ഗണേഷ് കുമാറിന്റെ ഉത്തരവിൽ മാറ്റം, സ്ലോട്ടുകൾ കൂട്ടി പുതിയ സർക്കുലർ
by news_desk1by news_desk1തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട മുൻ ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ നടപ്പാക്കിയ തീരുമാനങ്ങളിൽ മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കി. ഡ്രൈവിങ് ടെസ്റ്റുകൾ വൈകുന്നതായുള്ള വ്യാപക പരാതിയെ തുടർന്നാണ് പുതിയ തീരുമാനങ്ങൾ. അടുത്ത …
