പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിച്ച വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് (എംവിഡി) ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. അടൂർ എംവിഡി സ്ക്വാഡിലെ ഉദ്യോഗസ്ഥനായ ലൈജുവിനെതിരെയാണ് നടപടി. ആറന്മുള എംഎൽഎ അബിൻ വർക്കി ഗതാഗത മന്ത്രിയോട് പരാതി നൽകിയതിന് പിന്നാലെയാണ് …
#Kerala
-
-
Kerala
ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ച അർജുൻ ആയങ്കിക്കായി വ്യാപക തിരച്ചിൽ; സോഷ്യൽ മീഡിയ ഉപയോഗത്തിൽ ദുരൂഹത
by news_desk1by news_desk1കൊച്ചി: ആഭ്യന്തരമന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരായ വെല്ലുവിളിയുമായി ബന്ധപ്പെട്ട കേസിൽ അർജുൻ ആയങ്കിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കി. പ്രതിയെ എത്രയും വേഗം പിടികൂടാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയതിനെ തുടർന്ന് കൊച്ചിയിൽ വ്യാപക പരിശോധനയാണ് നടക്കുന്നത്. മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ …
-
Kerala
വിമാനത്തിനുള്ളിൽ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; പാലക്കാട് സ്വദേശി നെടുമ്പാശ്ശേരിയിൽ അറസ്റ്റിൽ
by news_desk1by news_desk1കൊച്ചി: മലേഷ്യയിലെ കോലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചെന്നാരോപിച്ച് പാലക്കാട് സ്വദേശിയെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി ജംഷീർ അത്താണിക്കൽ (36) ആണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും പശ്ചാത്തലം ഉൾപ്പെടെ …
-
Kerala
മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്താൻ അനുവദിക്കില്ല; തമിഴ്നാട് പ്രഖ്യാപനത്തിനെതിരെ കേരളം
by news_desk1by news_desk1തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്താൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. ഡാമിന്റെ ജലനിരപ്പ് വർധിപ്പിക്കുമെന്ന് തമിഴ്നാട് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനത്തിൽ കേരളം ഔദ്യോഗികമായി പ്രതിഷേധം അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. …
-
Top Stories
‘വാക്കുകൾ കൂടുതൽ ശ്രദ്ധിക്കേണ്ടതായിരുന്നു’; വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സി.പി. ജോൺ
by news_desk1by news_desk1തിരുവനന്തപുരം: സ്ത്രീകളെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗതമന്ത്രി സി.പി. ജോൺ. തന്റെ വാക്കുകൾ കൂടുതൽ ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതായിരുന്നുവെന്നും, പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സി.യിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയെ കുറിച്ചുള്ള പ്രസംഗമാണ് …
-
Kerala
റാന്നി സന്ദർശിച്ച് മുഖ്യമന്ത്രി; കാർഷിക നഷ്ടവും വ്യാപാരികളുടെ പ്രശ്നങ്ങളും പ്രത്യേകമായി പരിഗണിക്കുമെന്ന് ഉറപ്പ്
by news_desk1by news_desk1പത്തനംതിട്ട: പ്രളയബാധിത പ്രദേശങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ പത്തനംതിട്ടയിലെ റാന്നി സന്ദർശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെത്തി ദുരിതബാധിതരുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി, റാന്നിയിലെ വ്യാപാരികളുടെ പരാതികളും നേരിട്ട് കേട്ടു. കാർഷിക മേഖലയിലുണ്ടായ നഷ്ടവും വ്യാപാരികൾ നേരിടുന്ന പ്രതിസന്ധികളും നാളത്തെ മന്ത്രിസഭാ യോഗത്തിൽ …
-
Top Stories
‘ഞാനൊന്ന് ഭക്ഷണം കഴിച്ചുപോയി; ഇനി കഴിക്കാതിരിക്കാം’; വിരുന്ന് വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
by news_desk1by news_desk1തിരുവനന്തപുരം: പ്രളയസാഹചര്യത്തിനിടെ വിരുന്നിൽ പങ്കെടുത്തെന്ന വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഷയത്തിൽ ഹീനമായ അപവാദപ്രചരണമാണ് നടക്കുന്നതെന്നും താൻ സൽക്കാരത്തിന് പോയതല്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. “അന്ന് രാവിലെ അഞ്ച് മണി മുതൽ റവന്യൂ മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ബന്ധപ്പെട്ട ജില്ലകളുടെ …
-
Kerala
‘എലിപ്പനി പ്രതിരോധ മരുന്നിന് ക്ഷാമമില്ല’; മുഖ്യമന്ത്രിയുടെ വിരുന്ന് സൽക്കാരവും ഹെലികോപ്റ്റർ യാത്രയും ന്യായീകരിച്ച് മന്ത്രി കെ. മുരളീധരൻ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ എലിപ്പനി പ്രതിരോധ മരുന്നുകൾക്ക് യാതൊരു ക്ഷാമവുമില്ലെന്നും ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തത് കൊണ്ട് ആർക്കും എലിപ്പനി …
-
Local
ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം
by news_desk1by news_desk1തൃശ്ശൂർ: പുതുക്കാട്ടിൽ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. കാഞ്ഞൂർ സ്വദേശിനി ബിന്ദു (49)യാണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്. യാത്രയ്ക്കിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ബസിന്റെ നിയന്ത്രണം …
-
Kerala
കൊച്ചിയിൽ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പൊലീസ് അന്വേഷണം ആരംഭിച്ചു
by news_desk1by news_desk1കൊച്ചി: എറണാകുളത്ത് ഫ്ലാറ്റിൽ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ സൗത്ത് സ്റ്റാർ അപ്പാർട്ട്മെന്റിലാണ് ഇന്ന് പുലർച്ചെ 4.15ഓടെ സംഭവം നടന്നത്. അഞ്ച് യുവതികൾ താമസിക്കുന്ന ഫ്ലാറ്റിലേക്ക് അതിക്രമിച്ച് കടന്നാണ് അജ്ഞാതൻ …
