കൊച്ചി: കൊച്ചിയിൽ ഡോക്ടർമാർക്കും സിനിമാ പ്രവർത്തകർക്കും ഉൾപ്പെടെ ഹൈപ്രൊഫൈൽ ആളുകൾക്ക് ലഹരി എത്തിച്ചുനൽകിയിരുന്നുവെന്ന് സംശയിക്കുന്ന മുഖ്യവിതരണക്കാരായ രണ്ട് പേർ പിടിയിൽ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് അമൽ ജോർജ്, അഭിജിത്ത് എന്നിവർ ഡാൻസാഫിന്റെ പിടിയിലായത്. ചേരാനല്ലൂരിൽ വാടകയ്ക്ക് എടുത്ത വീട് …
#KeralaCrime
-
-
Local
പാലക്കാട് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്
by news_desk1by news_desk1പാലക്കാട്: പാലക്കാട് നഗരത്തിലെ ഒരു സർക്കാർ യു.പി. സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പ്രധാനാധ്യാപകനെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ മാസം പാഠപുസ്തകം വാങ്ങാനായി സ്കൂളിലെത്തിയ വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിലേക്ക് വിളിച്ചുവരുത്തി പ്രധാനാധ്യാപകൻ …
-
Kerala
13 വയസുകാരിക്ക് നേരെ പീഡനശ്രമം; മകളെ രക്ഷിക്കാനെത്തിയ പിതാവ് പ്രതിയുടെ കാൽ അടിച്ചൊടിച്ചു
by news_desk1by news_desk1തിരുവനന്തപുരം: 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അയൽവാസിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം. അതിക്രമം നേരിട്ട പെൺകുട്ടിയെ രക്ഷിക്കാനെത്തിയ പിതാവ് പ്രതിയായ അയൽവാസിയെ മർദിക്കുകയും ഇയാളുടെ കാൽ ഒടിയുകയും ചെയ്തു. ചികിത്സയിലുള്ള പ്രതിയുടെ അറസ്റ്റ് …
-
Local
ലോക്ക്ഡൗൺ ലംഘിച്ച് കഞ്ചാവ് കടത്ത്; മാസ്കില്ലാതെ യാത്രയ്ക്കിടെ പിടിയിൽ, രണ്ട് പ്രതികൾക്ക് തടവും പിഴയും
by news_desk1by news_desk1കാസർകോട്: കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ആറ് കിലോ കഞ്ചാവ് കടത്തിയ കേസിൽ രണ്ട് പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു. കാഞ്ഞങ്ങാട് ആവിക്കര കെ.എം.കെ. ക്വാർട്ടേഴ്സിൽ താമസിക്കുന്ന ആഷിഖ് (30), കാഞ്ഞങ്ങാട് കല്ലൂരാവി പഴയക്കടപ്പുറം അഫ്സൽ മൻസിലിൽ അസ്കർ അലി (32) …
-
Kerala
ചേർത്തലയിൽ ഗൃഹനാഥന്റെ ദുരൂഹമരണം; പോസ്റ്റുമോർട്ടത്തിൽ കൊലപാതകമെന്ന് കണ്ടെത്തൽ, മകൻ പൊലീസ് കസ്റ്റഡിയിൽ
by news_desk1by news_desk1ആലപ്പുഴ: ചേർത്തലയിൽ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്. ചേർത്തല വെളിയിൽ വീട്ടിൽ ജയരാജൻ (60) ഞായറാഴ്ചയാണ് വീടിന് പുറത്ത് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്തു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് മരണം കൊലപാതകമാണെന്ന കണ്ടെത്തൽ …
-
Local
20 നായ്ക്കളെ കാവലാക്കി ; മേഘാലയയിൽ നിന്ന് കഞ്ചാവ് പാഴ്സൽ അയച്ച കേസിൽ 19കാരൻ എക്സൈസിന്റെ പിടിയിൽ
by news_desk1by news_desk1പാലക്കാട്: പോസ്റ്റ് ഓഫീസ് പാഴ്സൽ വഴി മേഘാലയയിൽ നിന്ന് സുഹൃത്തുക്കളുടെ പേരിൽ കഞ്ചാവ് കടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. 20 ഓളം നായ്ക്കളുടെ കാവലിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ സാഹസികമായാണ് എക്സൈസ് സംഘം പിടികൂടിയത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി ജിജിറ്റ് …
-
Local
ചെറുമക്കളെ ശല്യം ചെയ്തതിന് പരാതി; പ്രതികാരമായി 65കാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം, രണ്ട് പേർ പിടിയിൽ
by news_desk1by news_desk1കൊല്ലം: ചെറുമക്കളെ ശല്യം ചെയ്തതിന് പൊലീസിൽ പരാതി നൽകിയതിന്റെ പ്രതികാരമായി 65കാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കുളത്തുപ്പുഴ സ്വദേശി വേണുനാഥൻ പിള്ളയെ തെന്മല ഒറ്റക്കൽ സ്വദേശികളായ സനൽ, രാജേഷ് എന്നിവർ ചേർന്ന് ആക്രമിച്ച കേസിലാണ് അറസ്റ്റ്. …
-
Kerala
പുതിയകാവ് ക്ഷേത്ര മോഷണം: ആദിദേവത വിഗ്രഹത്തിലെ സ്വർണമാല കവർന്ന സ്ത്രീയടക്കം രണ്ട് പേർ പിടിയിൽ
by news_desk1by news_desk1കൊല്ലം: കൊല്ലം പുതിയകാവ് ക്ഷേത്രത്തിലെ ആദിദേവത വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണമാല മോഷ്ടിച്ച കേസിൽ സ്ത്രീയടക്കം രണ്ട് പേർ പിടിയിലായി. തമിഴ്നാട് കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലം സ്വദേശികളായ ശശികുമാർ (25), മഹാലക്ഷ്മി (60) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ …
-
Kerala
‘സൂക്ഷിക്കാൻ നൽകിയ പൊതി’; തുറന്നപ്പോൾ കോടികളുടെ തിമിംഗല ഛർദി, ഹരിപ്പാട്ടിൽ രണ്ട് പേർക്ക് വേണ്ടി വ്യാപക തിരച്ചിൽ
by news_desk1by news_desk1ഹരിപ്പാട്: വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന പൊതികളിൽ നിന്ന് കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദി (അംബർഗ്രിസ്) കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർക്കായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. പള്ളിപ്പാട്ടെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് വൻ ശേഖരം പിടിച്ചെടുത്തത്. റെയ്ഡ് നടക്കുമ്പോൾ വീട്ടിൽ താമസിച്ചിരുന്ന കായംകുളം …
-
Kerala
സ്കൂൾ ഒഴിവാക്കി മോഷണ പരമ്പര; സിഗരറ്റിനായി കടകൾ കയറി കുട്ടിസംഘം, ആശങ്കയിൽ പനങ്ങാട് വ്യാപാരികൾ
by news_desk1by news_desk1കൊച്ചി: പനങ്ങാട് പ്രദേശത്ത് കുട്ടികൾ ഉൾപ്പെട്ട മോഷണ പരമ്പര വ്യാപാരികൾക്കിടയിൽ ആശങ്ക ഉയർത്തുന്നു. പകൽ സമയങ്ങളിൽ പെട്ടിക്കടകൾ മുതൽ ഇടത്തരം വ്യാപാര സ്ഥാപനങ്ങൾ വരെ കേന്ദ്രീകരിച്ചാണ് മോഷണം നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. സ്കൂളിൽ പോകാതെ കറങ്ങി നടക്കുന്ന കുട്ടികൾ ആളൊഴിഞ്ഞ സമയം …
