തിരുവനന്തപുരം: ആർ.എസ്.എസ് പരിപാടിയിൽ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പങ്കെടുത്തതിനെതിരെ രൂക്ഷ വിമർശനവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് വൈസ് ചാൻസലർ പദവിക്ക് നിരക്കാത്ത നടപടിയാണെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന …
#KeralaEducation
-
-
Kerala
സ്കൂൾ ക്വിസിൽ വി.ഡി. സവർക്കറെ പുകഴ്ത്തിയ ചോദ്യാവലി; വിദ്യാഭ്യാസ വകുപ്പ് നൽകിയ ചോദ്യം വിവാദത്തിൽ
by news_desk1by news_desk1കാസർകോട്: സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറെ പുകഴ്ത്തുന്ന തരത്തിലുള്ള ചോദ്യാവലി ഉൾപ്പെട്ടത് വിവാദമായി. മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്ത ചോദ്യാവലിയാണ് ചർച്ചയാകുന്നത്. ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര …
-
Kerala
പ്ലസ് വൺ പരീക്ഷാഫലം ഇന്ന്; വൈകിട്ട് 3 മണിക്ക് ഫലം പ്രസിദ്ധീകരിക്കും, ഗൾഫ് പരീക്ഷാ മൂല്യനിർണയം പൂർത്തിയായതിന് പിന്നാലെ പ്രഖ്യാപനം
by news_desk1by news_desk1തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിയോടെ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ വിദ്യാർഥികൾക്ക് ഫലം അറിയാൻ കഴിയും. രണ്ട് തവണ മാറ്റിവെച്ച ശേഷമാണ് ഇന്ന് ഫലപ്രഖ്യാപനം നടക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗൾഫ് മേഖലയിലെ …
-
Education/Career
പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്നുമുതൽ അപേക്ഷിക്കാം; ജൂലൈ 15 വരെ അവസരം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് ഇന്നുമുതൽ അപേക്ഷ സമർപ്പിക്കാം. മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും സീറ്റ് ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കുമാണ് അവസരം. ജൂലൈ 13 രാവിലെ 10 മുതൽ ജൂലൈ 15 വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. …
-
Kerala
കേരള കലാമണ്ഡലത്തിൽ അധ്യാപക നിയമന വിവാദം; കോൺഗ്രസ് പ്രതിഷേധം, സമരത്തിനെതിരെ കൂകിവിളിച്ച് വിദ്യാർത്ഥികൾ
by news_desk1by news_desk1തൃശ്ശൂർ: കേരള കലാമണ്ഡലത്തിലെ താൽക്കാലിക അധ്യാപക നിയമനത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്. അധ്യാപക നിയമനത്തിനായുള്ള അഭിമുഖം നടത്താൻ അനുവദിക്കില്ലെന്നാണ് കോൺഗ്രസ് നിലപാട്. സാംസ്കാരിക വകുപ്പിന്റെ അനുമതിയില്ലാതെയാണ് കലാമണ്ഡലത്തിൽ താൽക്കാലിക അധ്യാപക നിയമനങ്ങൾ നടക്കുന്നതെന്നാണ് കോൺഗ്രസിന്റെ പരാതി. ഇതിനെതിരെ വൈസ് ചാൻസലറുടെ ഓഫീസിന് …
-
Education/Career
നഴ്സിംഗ് മേഖലയിലെ ഉയർന്ന പഠനത്തിന് അവസരം; എൽ.ബി.എസ് വഴി അപേക്ഷിക്കാം, ജൂലൈ 25 വരെ സമയം
by news_desk1by news_desk1തിരുവനന്തപുരം: സർക്കാർ നഴ്സിംഗ് കോളജുകളിലെ 2026-27 അധ്യയന വർഷത്തെ കാർഡിയോ തൊറാസിക്ക് നഴ്സിംഗ്, ക്രിറ്റിക്കൽ കെയർ നഴ്സിംഗ്, എമർജൻസി & ഡിസാസ്റ്റർ നഴ്സിംഗ്, നിയോനേറ്റൽ നഴ്സിംഗ്, നഴ്സസ് & മിഡ്വൈഫറി പ്രാക്റ്റീഷണർ എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്സിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് …
-
Top Stories
പിഎം ശ്രീ പദ്ധതി: കരാറിൽ നിന്ന് പിന്മാറുക പ്രായോഗികമല്ലെന്ന് മന്ത്രിസഭാ ഉപസമിതി; അന്തിമ റിപ്പോർട്ട് ഉടൻ
by news_desk1by news_desk1തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ കരാറിൽ നിന്ന് പിന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് മന്ത്രിസഭാ ഉപസമിതി വിലയിരുത്തി. വകുപ്പുതല രേഖകൾ വിശദമായി പഠിച്ചതിന് ശേഷമാണ് എൻ. ഷംസുദ്ദീൻ, എം. ലിജു, റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ് എന്നിവർ ഉൾപ്പെട്ട സമിതി ഈ …
-
Top Stories
പി എം ശ്രീ വിവാദം; ലഭിച്ചത് എസ്എസ്കെ ഫണ്ടെന്ന് സഭയിൽ സമ്മതിച്ച് വിദ്യാഭ്യാസമന്ത്രി, 1,151 കോടി രൂപ കേന്ദ്രം തടഞ്ഞുവെച്ചെന്നും ആരോപണം
by news_desk1by news_desk1തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിയമസഭയിൽ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ. എൽഡിഎഫ് സർക്കാർ പി എം ശ്രീ കരാറിൽ ഒപ്പുവെച്ചപ്പോൾ ലഭിച്ചത് പി എം ശ്രീ പദ്ധതിയുടെ ഫണ്ടല്ലെന്നും, എസ്എസ്കെ (SSK) ഫണ്ടാണെന്നും മന്ത്രി സഭയിൽ …
-
Kerala
കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; എൻജിനീയറിങ്ങിൽ അങ്കമാലി സ്വദേശി റോഷൻ രാജുവിന് ഒന്നാം റാങ്ക്, ജൂലൈ 8-ന് ആദ്യ അലോട്ട്മെന്റ്
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീം (KEAM) ഫലം പ്രഖ്യാപിച്ചു. ഇത്തവണ എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ അങ്കമാലി അയ്യമ്പുഴ സ്വദേശിയായ റോഷൻ രാജു ഒന്നാം റാങ്ക് നേടി ചരിത്രവിജയം സ്വന്തമാക്കി. ദേശീയതലത്തിൽ നടന്ന ജെ.ഇ.ഇ (JEE) പരീക്ഷയിലും റോഷൻ …
-
Top Stories
മുഖ്യമന്ത്രിയുടെ വാദം തെറ്റ്? പി എം ശ്രീ നടപ്പാക്കില്ലെന്ന് മുൻ സർക്കാർ കേന്ദ്രത്തെ അറിയിച്ച കത്ത് പുറത്ത്
by news_desk1by news_desk1തിരുവനന്തപുരം: പി എം ശ്രീ പദ്ധതി നടപ്പാക്കാനില്ലെന്ന് മുൻ സർക്കാർ കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് വിരുദ്ധമായി മുൻ സർക്കാർ കേന്ദ്രത്തിന് അയച്ച കത്ത് പുറത്തുവന്നു. കഴിഞ്ഞ വർഷം നവംബർ 12ന് പി എം ശ്രീ പദ്ധതി നടപ്പാക്കാനാകില്ലെന്ന് അറിയിച്ച് കേരളം …
