കൊച്ചി: ചെന്നൈ വ്യവസായി മുഹമ്മദ് ഷർഷാദ് നൽകിയ പരാതിയിൽ സി.പി.ഐ.എം നേതാവ് പി. ശശിക്ക് പുറമെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകനും പോലീസിന്റെ അന്വേഷണ പരിധിയിലേക്ക്. പി. ശശിക്കെതിരായ അന്വേഷണം ഊർജ്ജിതമാക്കിയ പോലീസ്, കേസിൽ ഉടൻ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ …
#KeralaNews
-
-
Top Stories
‘പി.എം. ശ്രീ നടപ്പാക്കാതെ ഫണ്ടില്ല’; കേരളത്തിന് നൽകാനുള്ള 1500 കോടി തടഞ്ഞുവെച്ച് കേന്ദ്രം, ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തയക്കും
by news_deskby news_deskതിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളം (SSK) ഫണ്ട് ലഭ്യമാകണമെങ്കിൽ ‘പി.എം. ശ്രീ’ (PM SHRI) പദ്ധതി നടപ്പാക്കണമെന്ന് നിർബന്ധിച്ച് കേന്ദ്ര സർക്കാർ വീണ്ടും കടുത്ത നിലപാടിലേക്ക്. വിഷയം ചർച്ച ചെയ്യുന്നതിനായി എസ്.എസ്.കെ ഡയറക്ടർ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രം …
-
Kerala
‘സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ എന്ന് നോക്കാൻ പറ്റുമോ?’; പാലക്കാട് മെഡിക്കൽ കോളേജിൽ സമരം ചെയ്ത ഹൗസ് സർജന്മാരോട് വി.കെ. ശ്രീകണ്ഠൻ എം.പി തട്ടി കയറിയതായി പരാതി
by news_deskby news_deskപാലക്കാട്: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിനെതിരെ പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിൽ അനിശ്ചിതകാല രാപ്പകൽ സമരം നടത്തുന്ന ഹൗസ് സർജന്മാരോട് വി.കെ. ശ്രീകണ്ഠൻ എം.പി അധിക്ഷേപകരമായി സംസാരിച്ചതായി പരാതി. സമരത്തിന്റെ രണ്ടാം ദിവസം അനുനയ ചർച്ചകൾക്കായി എത്തിയ എം.പി വിദ്യാർത്ഥികളോട് മോശമായി പെരുമാറുകയും …
-
Kerala
സിഎംആർഎൽ-മാസപ്പടി കേസ്: ഇഡി പരിശോധനയ്ക്കിടെയുണ്ടായ അതിക്രമത്തിൽ കുരുക്ക് മുറുകുന്നു; 15ഓളം പ്രതികളുടെ വിരലടയാളം തിരിച്ചറിഞ്ഞു
by news_desk1by news_desk1തിരുവനന്തപുരം: സിഎംആർഎൽ-മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയ്ക്കിടെ നടന്ന അതിക്രമക്കേസിൽ പ്രതികൾക്ക് കുരുക്കായി വിരലടയാള തെളിവുകളും. ആക്രമിക്കപ്പെട്ട വാഹനത്തിലും ആക്രമണത്തിന് ഉപയോഗിച്ചതായി പറയുന്ന ആയുധങ്ങളിലുമാണ് 15ഓളം പ്രതികളുടെ വിരലടയാളങ്ങൾ തിരിച്ചറിഞ്ഞത്. ഇഡി …
-
Top Stories
‘പിണറായിയുടേത് ജനങ്ങളോടുള്ള വെല്ലുവിളി, രാഗേഷിന്റെ സ്വത്ത് അന്വേഷിക്കണം’; തുറന്നടിച്ച് ടി.കെ. ഗോവിന്ദൻ എം.എൽ.എ
by news_deskby news_deskതിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവും മുൻ പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്റെ സമീപകാല പ്രസംഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കടുത്ത വിമർശനവുമായി ടി.കെ. ഗോവിന്ദൻ എം.എൽ.എ. പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി നടത്തിയ പ്രസംഗങ്ങൾ പാർട്ടി രീതികൾക്ക് ചേർന്നതല്ലെന്നും തെരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ച് പാർട്ടി …
-
Kerala
ലൈഫ് പദ്ധതിയിലെ അരക്കോടിയിലധികം രൂപ തട്ടിയെടുത്തെന്ന് ആരോപണം; വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കസ്റ്റഡിയിൽ
by news_desk1by news_desk1പത്തനംതിട്ട: വ്യാജരേഖ ചമച്ച് ലൈഫ് പദ്ധതിയിലെയും വീട് പുനരുദ്ധാരണ പദ്ധതിയിലെയും ഗുണഭോക്താക്കളുടെ അരക്കോടിയിലധികം രൂപയുടെ ഫണ്ട് തട്ടിയെടുത്തെന്ന കേസിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കസ്റ്റഡിയിൽ. പത്തനംതിട്ട തണ്ണിത്തോട് പഞ്ചായത്ത് ജീവനക്കാരിയായ റാണി ലക്ഷ്മിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇവർ ജോലി ചെയ്ത …
-
Kerala
മാപ്പിളപ്പാട്ടുകളുടെ ഒരു കാലഘട്ടത്തിന് വിട; പ്രശസ്ത സംഗീതജ്ഞൻ കോഴിക്കോട് അബൂബക്കർ അന്തരിച്ചു
by news_desk1by news_desk1പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ അന്തരിച്ചു. അരീക്കാട് ഉള്ളിശേരിക്കുന്നിലെ വസതിയിൽ എൺപതാം വയസിലായിരുന്നു അന്ത്യം. ആസ്വാദകർക്ക് എന്നെന്നും ഓർമിക്കാവുന്ന നിരവധി നിത്യഹരിത മാപ്പിളപ്പാട്ടുകൾ സമ്മാനിച്ചാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ. മൂവായിരത്തിലധികം ഗാനങ്ങൾക്ക് അദ്ദേഹം ഈണം പകർന്നിട്ടുണ്ട്. ഖബറടക്കം …
-
Kerala
‘കേരള’യിൽ അക്ഷരം ചേർക്കാൻ പാഴ്ചെലവ് വേണ്ട; പേര് മാറ്റത്തിന് ചീഫ് സെക്രട്ടറിയുടെ സർക്കുലർ
by news_desk1by news_desk1തിരുവനന്തപുരം: ‘കേരള’ എന്നത് ‘കേരളം’ എന്ന് മാറ്റുന്നതിന്റെ പേരിൽ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കേണ്ടതില്ലെന്ന് സർക്കാർ. നിലവിലുള്ള പേപ്പറുകളും ഫയലുകളും ഉപേക്ഷിക്കാതെ മഷി ഉപയോഗിച്ച് ആവശ്യമായ അക്ഷരം ചേർത്ത് തിരുത്താമെന്ന് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്ഹ പുറത്തിറക്കിയ സർക്കുലറിൽ നിർദേശിച്ചു. ഓഫീസ് …
-
Kerala
‘ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചു’; സണ്ണി എം. കപിക്കാടിനെതിരെ പരാതി, മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം
by news_desk1by news_desk1പത്തനംതിട്ട: സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായ സണ്ണി എം. കപിക്കാടിനെതിരെ പൊലീസിൽ പരാതി. ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചെന്നാരോപിച്ചാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് തിരുവാഭരണ പാത സംരക്ഷണ സമിതി പരാതി നൽകിയത്. മലയാളം സർവകലാശാലയിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങളാണ് പരാതിക്ക് …
-
Business
35 ദിവസം, 433.81 കോടി; സപ്ലൈകോ ഓണക്കാല വിൽപ്പനയിൽ റെക്കോർഡ് വർധന
by news_desk1by news_desk1തിരുവനന്തപുരം: 35 ദിവസത്തെ ഓണക്കാല വിൽപ്പനയിൽ സപ്ലൈകോ 433.81 കോടി രൂപയുടെ റെക്കോർഡ് വിറ്റുവരവ് നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 385 കോടി രൂപയായിരുന്നു വിറ്റുവരവ്. മുൻ വർഷത്തേക്കാൾ 48 കോടിയുടെ വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഉത്രാട ദിനത്തിലാണ് ഏറ്റവും …
