മലപ്പുറം: ഓട്ടോയ്ക്ക് ഫിറ്റ്നസ് ലഭിക്കാത്തതിനെ തുടർന്ന് മലപ്പുറത്ത് വാഹന ഉടമ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആത്മഹത്യയ്ക്ക് മുമ്പ് കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്ത് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മോട്ടോർ വാഹന വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ഏജന്റിനെ …
#KeralaNews
-
-
Kerala
ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി; അന്വേഷിക്കാനെത്തിയ ആർപിഎഫ് എഎസ്ഐക്ക് മർദ്ദനം, യുവാവ് അറസ്റ്റിൽ
by news_desk1by news_desk1മലപ്പുറം: ട്രെയിനിൽ യുവതിയെ പീഡിപ്പിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ തിരൂർ ആർപിഎഫ് എഎസ്ഐക്ക് മർദ്ദനമേറ്റു. ഉദ്യോഗസ്ഥനെ ആക്രമിച്ച അസം സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. അസം സ്വദേശി പങ്കജ് ദൊളായിയാണ് അറസ്റ്റിലായത്. മലപ്പുറം തിരൂരിൽ ഇന്നലെയാണ് സംഭവം. പീഡനശ്രമത്തിൽ യുവതി പൊലീസിൽ പരാതി …
-
Kerala
ഫ്രഷ് കട്ട് ഫാക്ടറി പൂട്ടാൻ ധാരണ; സമരസമിതിക്ക് ഉറപ്പ്, ധാരണാപത്രം ഒപ്പിട്ടു
by news_desk1by news_desk1കോഴിക്കോട്: താമരശേരിയിലെ വിവാദമായ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ ഫാക്ടറി പൂട്ടാൻ ധാരണ. കമ്പനി ഉടമകളും സമരസമിതിയും നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇരുവിഭാഗങ്ങളും ധാരണാപത്രത്തിൽ ഒപ്പിട്ടു. നാട്ടുകാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാനും ധാരണയായി. മാർച്ച് 31നകം ഫാക്ടറിയുടെ പ്രവർത്തനം അവസാനിപ്പിക്കാനാണ് …
-
Kerala
കൊച്ചിയിൽ യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു; പ്രതി അറസ്റ്റിൽ, ശിഹാബ് കോമയിൽ
by news_desk1by news_desk1കൊച്ചി: യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പോണേക്കര സ്വദേശി കൃഷ്ണൻ ഗുരുവായൂരിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മത്സ്യക്കച്ചവടം നടത്തുന്ന ശിഹാബുമായി കൃഷ്ണന് നേരത്തെ തർക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ശിഹാബിനെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ …
-
Kerala
കാർഷിക ചന്തകളിൽ ഡിജിറ്റൽ പേയ്മെന്റിനൊപ്പം പണമായും വാങ്ങാം; തെറ്റായ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്ന് മന്ത്രി
by news_desk1by news_desk1വയനാട്: സംസ്ഥാനത്ത് കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന കാർഷിക ചന്തകളിൽ ഡിജിറ്റൽ പേയ്മെന്റിന് പുറമെ നേരിട്ട് പണം നൽകിയും ഉത്പന്നങ്ങൾ വാങ്ങാമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. കാർഷിക ചന്തകളിൽ ഡിജിറ്റൽ സംവിധാനത്തിലൂടെ മാത്രമേ പണമിടപാട് നടത്താനാകൂ എന്ന തരത്തിലുള്ള പ്രചാരണം ശക്തമായതിനെ തുടർന്നാണ് …
-
Top Stories
മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് ഒഴിവാക്കിയത് ഏകപക്ഷീയം; പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
by news_deskby news_deskതിരുവനന്തപുരം: റെയിൽവേ ബോർഡ് മംഗലാപുരം മേഖലയെ പാലക്കാട് ഡിവിഷനിൽ നിന്ന് ഒഴിവാക്കി സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാൻ തീരുമാനിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും ഏകപക്ഷീയവുമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേന്ദ്ര സർക്കാറിന്റെ ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി …
-
Local
വാർധക്യത്തിൽ ഒറ്റപ്പെട്ട അമ്മമാർക്ക് സ്നേഹത്തണലായി ഐഎഎസ്–ഐപിഎസ് ദമ്പതികൾ; ഓണക്കോടിയും ഓണസദ്യയും
by news_desk1by news_desk1തിരുവനന്തപുരം: വാർധക്യത്തിൽ ഒറ്റപ്പെട്ടുപോയ അമ്മമാർക്ക് സ്നേഹവും കരുതലുമായി ഐഎഎസ്–ഐപിഎസ് ദമ്പതികൾ. തിരുവനന്തപുരം അമ്മ കെയർ ഹോമിലെ അമ്മമാർക്കൊപ്പം ഓണാഘോഷത്തിൽ പങ്കുചേർന്ന കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യവും ഭാര്യയും ഇൻ്റലിജൻസ് ഐജിയുമായ ആർ. നിശാന്തിനിയും ഓണസദ്യ വിളമ്പുകയും ഓണക്കോടി സമ്മാനിക്കുകയും ചെയ്തു. നാളുകളായി …
-
Kerala
ഓണാഘോഷത്തിന് റീലെടുക്കാൻ വാഹനവുമായെത്തി; പരിശോധനയിൽ 9.40 ഗ്രാം എംഡിഎംഎ, യുവാവ് പിടിയിൽ
by news_desk1by news_desk1കോഴിക്കോട്: ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് റീൽസ് ചെയ്യുന്നതിനായി വാടകയ്ക്കെടുത്ത ജീപ്പുമായി എത്തിയ യുവാവിൽ നിന്ന് എംഡിഎംഎ പിടികൂടി. വടകര ഓർക്കാട്ടേരി വൈക്കിലശ്ശേരി റോഡിലെ ഇല്ലത്ത് പാലത്തിന് സമീപം എടച്ചേരി പൊലീസാണ് യുവാവിനെ പിടികൂടിയത്. വില്യാപ്പള്ളി സ്വദേശി ആസിഫ് (29) ആണ് 9.40 …
-
Top Stories
‘കള്ളൻ വിജയൻ’ ലേഖന വിവാദം: ദേശാഭിമാനി അസോസിയേറ്റ് എഡിറ്റർ കെ.ആർ. അജയൻ രാജിവെച്ചു
by news_deskby news_deskതിരുവനന്തപുരം: വലിയ രാഷ്ട്രീയ-മാധ്യമ വിവാദങ്ങൾക്ക് വഴിതുറന്ന ‘കള്ളൻ വിജയൻ’ ലേഖന വിവാദത്തിന് പിന്നാലെ പാർട്ടി പത്രമായ ദേശാഭിമാനിയുടെ അസോസിയേറ്റ് എഡിറ്റർ കെ.ആർ. അജയൻ രാജിവെച്ചു. 2027 ഫെബ്രുവരി വരെ സർവീസ് കാലാവധി ശേഷിക്കെയാണ് അജയന്റെ അപ്രതീക്ഷിത രാജി. ഒന്നുകിൽ രാജിവെക്കുക, അല്ലെങ്കിൽ …
-
Kerala
അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; ഉത്തരവ് നൽകി ജില്ലാ കളക്ടർ പി. വിഷ്ണുരാജ്, വിയ്യൂർ ജയിലിലേക്ക് മാറ്റും
by news_deskby news_deskകണ്ണൂർ: ക്രിമിനൽ കേസ് പ്രതിയും കാരിപ്പൂർ സ്വർണ്ണക്കടത്ത് കേസ് പ്രതിയുമായ അർജുൻ ആയങ്കിക്കെതിരെ കേരള വിരുദ്ധ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (കാപ്പ – KAAPA) ചുമത്തി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ച അടിയന്തര ശുപാർശ അംഗീകരിച്ചാണ് ജില്ലാ …
