തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ഉണ്ടായ സംഘർഷത്തിൽ മേയർ വി വി രാജേഷിന് പരിക്കേറ്റു. ചികിത്സ തേടിയ മേയറുടെ കാലിൽ പ്ലാസ്റ്റർ ഇട്ടു. മേയർ ഉൾപ്പെടെ 16 പേരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഡെപ്യൂട്ടി മേയർ ജി എസ് ആശാ …
#KeralaPolitics
-
-
Kerala
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: കക്ഷി ചേരാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിലേക്ക്; പ്രോസിക്യൂട്ടർക്കെതിരെ കടുത്ത നടപടി
by news_deskby news_deskതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ പരിശോധന കഴിഞ്ഞ് മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണ ഏജൻസി നേരിട്ട് കക്ഷി ചേരുന്നു. കേസിൽ കക്ഷി ചേരാൻ അനുമതി തേടി ഇ.ഡി ഉടൻ തന്നെ കോടതിയിൽ ഔദ്യോഗിക …
-
Top Stories
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കൽ: കടുത്ത എതിർപ്പുകൾക്കിടയിലും യു-ടേണില്ലാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ
by news_deskby news_deskതിരുവനന്തപുരം: കടുത്ത രാഷ്ട്രീയ പ്രതിസന്ധികൾക്കും മുന്നണിക്കുള്ളിലെ വിയോജിപ്പുകൾക്കും വഴങ്ങാതെ, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച നടപടിയുമായി മുന്നോട്ട് പോകാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറപ്പിച്ചു. ജൂലൈ ഒന്നിന് നിയമസഭ പാസാക്കാനിരിക്കുന്ന ധനബില്ലിൽ ഈ നിർണായക നിർദ്ദേശം ഉൾപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ നീക്കം. …
-
Kerala
ഡിഎച്ച്എസ് നിയമന വിവാദം: ‘57,000 ജീവനക്കാരുടെ പരാതികൾക്ക് മറുപടി പറയുക മന്ത്രിയുടെ ജോലിയല്ല’; പ്രതികരണവുമായി കെ. മുരളീധരൻ
by news_desk1by news_desk1തിരുവനന്തപുരം: ഡിഎച്ച്എസ് നിയമനവുമായി ബന്ധപ്പെട്ട് ഡോ. കെ.ജെ. റീന നടത്തുന്ന നിയമപോരാട്ടത്തിൽ പ്രതികരണവുമായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. ആരോഗ്യവകുപ്പിൽ 57,000-ത്തിലധികം ജീവനക്കാരുണ്ടെന്നും അവരിൽ ഓരോരുത്തരുടെയും പരാതികൾക്കും ചോദ്യങ്ങൾക്കും മറുപടി പറയുകയല്ല ആരോഗ്യമന്ത്രിയുടെ ജോലിയെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധവുമായി …
-
Top Stories
മാസപ്പടി കേസ്: വീണ്ടും ഇഡിക്ക് മുന്നിൽ വീണ; എസ്എഫ്ഐഒ രേഖകൾ ചോദ്യം ചെയ്യലിൽ നിർണായകം
by news_desk1by news_desk1കൊച്ചി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ വീണ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരായി. നേരത്തെ ജൂൺ 29-ന് ഹാജരാകാമെന്നായിരുന്നു വീണ അറിയിച്ചിരുന്നത്. എന്നാൽ, ഇന്നലെ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായ 134 രേഖകൾ ഇഡിക്ക് ലഭിച്ചിരുന്നു. കോടതി ഉത്തരവുണ്ടായിരുന്നുവെങ്കിലും എസ്എഫ്ഐഒയിൽ നിന്ന് …
-
Kerala
സിഎംആർഎൽ-എക്സാലോജിക് കേസ്: എസ്എഫ്ഐഒ കുറ്റപത്രത്തിലെ 134 രേഖകൾ ഇഡിക്ക് കൈമാറി
by news_desk1by news_desk1കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എസ്എഫ്ഐഒ (SFIO) കുറ്റപത്രത്തിന്റെ ഭാഗമായ 134 രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ED) കൈമാറി. രേഖകൾ കൈമാറാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും നടപടിയിൽ കാലതാമസം നേരിട്ടിരുന്നു. സിഎംആർഎല്ലുമായുള്ള കരാറുകൾ, വീണയുടെ വിശദമായ മൊഴിപ്പകർപ്പ്, ഐടി റിട്ടേൺ …
-
Top Stories
വീര്യം കുറഞ്ഞ മദ്യ നികുതിയിളവിൽ യൂടേൺ; അന്തിമ തീരുമാനം യുഡിഎഫിന് വിട്ട് മുഖ്യമന്ത്രി വി ഡി സതീശൻ
by news_desk1by news_desk1തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവുമായി ബന്ധപ്പെട്ട വിവാദത്തിൽ യൂടേൺ. കേരളത്തിൽ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം യുഡിഎഫ് എടുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ വ്യക്തമാക്കി. തീരുമാനിച്ചിരിക്കുന്നത് നികുതി ഘടന മാത്രമാണെന്നും, വീര്യം കുറഞ്ഞ …
-
Kerala
പരിസ്ഥിതി ലോല മേഖല പട്ടികയിൽ ജനവാസ പ്രദേശങ്ങൾ ഉൾപ്പെടുത്തരുത്; കേന്ദ്രം തീരുമാനം പിൻവലിക്കണമെന്ന് സിപിഎം
by news_desk1by news_desk1തിരുവനന്തപുരം: പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖല (ESA) പട്ടികയിൽ ഉൾപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കേരളം നൽകിയ ശുപാർശകൾ തള്ളിക്കളഞ്ഞ കേന്ദ്ര നിലപാട് മലയോര ജനതയ്ക്ക് വലിയ തിരിച്ചടിയാകുമെന്നും സിപിഎം …
-
Kerala
ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള സത്യപ്രതിജ്ഞ അസാധു; വടക്കഞ്ചേരി പഞ്ചായത്ത് അംഗത്തിനും ഹൈക്കോടതി തിരിച്ചടി
by news_desk1by news_desk1കൊച്ചി: ദൈവങ്ങളുടെയോ വ്യക്തികളുടെയോ പേരിൽ നടത്തിയ സത്യപ്രതിജ്ഞകളുമായി ബന്ധപ്പെട്ട കേസുകളിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി. തിരുവനന്തപുരം കോർപ്പറേഷനിലെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കിയതിന് സമാനമായി, പാലക്കാട് വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് അംഗം സുനിൽ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞയും ഹൈക്കോടതി റദ്ദാക്കി. വടക്കഞ്ചേരി പന്നിയങ്കര …
-
Top Stories
പി.എം ശ്രീ പദ്ധതി: ‘ലജ്ജാകരമായ കീഴടങ്ങല്‍’; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്
by news_desk1by news_desk1തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്റെ നിയമസഭാ പ്രസംഗത്തിന് പിന്നാലെയായിരുന്നു വിമര്‍ശനം. മുമ്പ് വലിയ വീരവാദങ്ങള്‍ പറഞ്ഞവര്‍ ഇപ്പോള്‍ മനസാക്ഷിക്കുത്തോടെയാണ് സംസാരിക്കുന്നതെന്നും അതിന്റെ വിഷമം പ്രസംഗത്തില്‍ …
