തൃശൂർ: കുന്നംകുളം അക്കിക്കാവ്–പന്നിത്തടം ബൈപാസിന് സമീപത്തെ കെട്ടിട നിർമാണ സ്ഥലത്ത് നിന്ന് ലക്ഷങ്ങളുടെ നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ പെരുമ്പാവൂർ സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി. പെരുമ്പാവൂർ മരംപള്ളി സ്വദേശി ശ്രീക്കുട്ടൻ (29) ആണ് അറസ്റ്റിലായത്. ജൂലൈ 30ന് വൈകിട്ട് 5.30നും …
#Kunnamkulam
-
-
തൃശൂർ: കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. 18-കാരിയായ റിയാ ഫാത്തിമയ്ക്കു പിന്നാലെ റോയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 50 വയസ്സുള്ള സ്ത്രീയും മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ ജോബിയെ തൃശൂർ …
-
Local
നിയന്ത്രണംവിട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിലിടിച്ച് ദുരന്തം; വിദ്യാർത്ഥിനി മരിച്ചു, എട്ട് പേർക്ക് പരിക്ക്
by news_desk1by news_desk1തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണംവിട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിലിടിച്ച് ഉണ്ടായ അപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. മരിച്ച വിദ്യാർത്ഥിനി റിയാ ഫാത്തിമയാണ്. കുറ്റിപ്പുറം–തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന …
-
Local
‘ജീവിതം മടുത്തു, ഞങ്ങൾ പോകുന്നു’; കുന്നംകുളം ദുരന്തത്തിൽ ആത്മഹത്യാക്കുറിപ്പ്, വിവരം പുറത്തെത്തിച്ചത് മകൻ
by news_desk1by news_desk1തൃശൂർ: കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചതും പിതാവും മകളും മരിച്ചതും കുന്നംകുളം പഴഞ്ഞിയിലെ നാട്ടുകാരെ ഞെട്ടിച്ചു. ഗൃഹനാഥൻ സിബിയും 19 വയസുകാരിയായ മകൾ അലീനയും മരിച്ച സംഭവത്തിൽ ഭാര്യ ബീനയും മകൻ ആദിത്യനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ …
-
കുന്നംകുളം: തൃശൂർ ജില്ലയിലെ കുന്നംകുളത്ത് ഒരു കുടുംബത്തിന്റെ കൂട്ട ആത്മഹത്യാശ്രമത്തിൽ പിതാവും മകളും മരിച്ചു. ഭാര്യയും മകനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പഴഞ്ഞി എം.ഡി. കോളജിന് സമീപം താമസിക്കുന്ന മാടക്കപറമ്പിൽ സിബി (50), മകൾ അലീന (19) എന്നിവരാണ് മരിച്ചത്. ഭാര്യ ബീന …
-
Local
നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് സ്കൂട്ടറിലും ലോറിയിലും ഇടിച്ചു; അക്കിക്കാവിൽ അപകടം
by news_desk1by news_desk1കുന്നംകുളം: നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് സ്കൂട്ടറിലും ലോറിയിലും ഇടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികന് നിസ്സാര പരിക്കേറ്റു. ഇന്ന് രാവിലെ 8.30ഓടെ അക്കിക്കാവ് കമ്പിപാലത്തായിരുന്നു സംഭവം. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് എതിർദിശയിൽ വന്നിരുന്ന സ്കൂട്ടറിലും …
