തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലിൽ റിപ്പോർട്ടർ കമ്പനിക്ക് 56.32 കോടി രൂപയുടെ ബാധ്യത ചുമത്തി ജിഎസ്ടി വകുപ്പ്. വെട്ടിച്ച നികുതിക്ക് പുറമെ പലിശയും തുല്യ തുകയിലുള്ള പിഴയും ഉൾപ്പെടുത്തിയാണ് ആകെ തുക …
#LionelMessi
-
-
Top StoriesInternational
ഇതിഹാസം പടിയിറങ്ങുന്നു; അർജന്റീന ജേഴ്സിയിൽ ഇനി മെസ്സിയില്ല
by news_desk1by news_desk1രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി. 39-ാം വയസ്സിലാണ് അർജന്റീനയുടെ ഇതിഹാസ താരം ദേശീയ ടീമിനോട് വിടപറയുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് മെസ്സി പ്രഖ്യാപനം നടത്തിയത്. അർജന്റീനക്കാരനായി ജനിപ്പിച്ചതിന് ദൈവത്തോട് നന്ദിയുണ്ടെന്നും അദ്ദേഹം കുറിച്ചു. ഫൈനലിന് ശേഷം ഏറെ ആലോചിച്ച …
-
Sports
പിതാവിന്റെ വേർപാടിന് നാലാം നാൾ മൈതാനത്ത് തിരിച്ചെത്തി മെസി; ഇന്റർ മയാമിക്ക് തോൽവി
by news_desk1by news_desk1മയാമി: പിതാവ് ഹോർഹെ മെസിയുടെ വേർപാടിന്റെ തീരാവേദനയ്ക്കിടയിലും നാലാം നാൾ ഫുട്ബോൾ മൈതാനത്തേക്ക് തിരിച്ചെത്തി അർജന്റീന ഇതിഹാസം ലയണൽ മെസി. ഓഗസ്റ്റ് 12ന് ലീഗ്സ് കപ്പിൽ മെക്സിക്കൻ ക്ലബ്ബായ ലിയോണിനെതിരായ നിർണായക മത്സരത്തിലാണ് മെസി ഇന്റർ മയാമിക്കായി കളത്തിലിറങ്ങിയത്. പിതാവിന്റെ മരണശേഷം …
-
WORLD CUP 26Sports
അർജന്റീനയെ തളച്ച് സ്പെയിൻ: മെസ്സിയെ പൂട്ടിയ റോഡ്രിയും സംഘവും ഫൈനലിൽ മെനഞ്ഞ ആ തന്ത്രം എന്തൊക്കെ
by news_deskby news_deskലോകകപ്പ് ഫുട്ബോളിന്റെ ആവേശകരമായ കലാശപ്പോരാട്ടത്തിൽ നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനയെ എക്സ്ട്രാ ടൈമിൽ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി സ്പെയിൻ തങ്ങളുടെ രണ്ടാം ലോകകിരീടത്തിൽ മുത്തമിട്ടു. നിലവിൽ യൂറോ കപ്പ്, ഒളിമ്പിക് സ്വർണ്ണം, വനിതാ ലോകകപ്പ് എന്നിവ കൈവശമുള്ള സ്പെയിൻ, ലോക …
-
WORLD CUP 26Sports
‘അവനെ പൂട്ടണമെങ്കിൽ മുറിയിൽ അടച്ചിടേണ്ടി വരും’; ലമീൻ യമാലിനെ തടയാനുള്ള തന്ത്രം വെളിപ്പെടുത്തി സ്കലോണി
by news_deskby news_deskലോകകപ്പ് കലാശപ്പോരാട്ടത്തിൽ അർജന്റീനയും സ്പെയിനും നേർക്കുനേർ വരുമ്പോൾ കായിക ലോകം ഒരേപോലെ ഉറ്റുനോക്കുന്നത് ഒരൊറ്റ ചോദ്യത്തിലേക്കാണ്; സ്പെയിന്റെ പത്തൊമ്പതുകാരൻ അത്ഭുത ബാലൻ ലമീൻ യമാലിനെ അർജന്റീനൻ പ്രതിരോധം എങ്ങനെ പൂട്ടും? ഫൈനലിന് മുന്നോടിയായി നടന്ന ഔദ്യോഗിക വാർത്താസമ്മേളനത്തിൽ അർജന്റീനൻ പരിശീലകൻ ലയണൽ …
-
WORLD CUP 26Sports
‘എപിക് സ്ക്വയർഡ്’; ഇംഗ്ലണ്ടിനെ വീഴ്ത്തിയ അർജന്റീനയുടെ പോരാട്ടവീര്യത്തെ പുകഴ്ത്തി സ്കലോണി
by news_deskby news_deskലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ അതിഗംഭീര തിരിച്ചുവരവ് വിജയത്തിന് പിന്നാലെ അർജന്റീന പരിശീലകൻ ലയണൽ സ്കലോണി തന്റെ ടീമിനെ പ്രശംസകളാൽ മൂടി. ഒരു ഘട്ടത്തിൽ മത്സരത്തിൽ പിന്നിലായിരുന്നെങ്കിലും അവസാന നിമിഷം വരെ പോരാടി 2-1ന്റെ ജയം സ്വന്തമാക്കി ലോകകപ്പ് ഫൈനലിലെത്തിയ അർജന്റീനയുടെ …
-
WORLD CUP 26Sports
ചരിത്രം തിരുത്താൻ സ്വിസ് പട; കിരീടം നിലനിർത്താൻ മെസ്സിയും സംഘവും ലോകകപ്പ് ക്വാർട്ടറിൽ അർജന്റീന-സ്വിറ്റ്സർലൻഡ് ക്ലാസിക് പോരാട്ടം
by news_deskby news_deskകാൻസാസ് സിറ്റി: നാടകീയതകളും വിവാദങ്ങളും നിറഞ്ഞ നോക്കൗട്ട് മത്സരങ്ങൾ അതിജീവിച്ച് നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീന ഇന്ന് ലോകകപ്പ് ഫുട്ബോളിന്റെ നിർണായകമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനിറങ്ങുന്നു. 72 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ലോകകപ്പിന്റെ അവസാന എട്ടിലെത്തിയ സ്വിറ്റ്സർലൻഡാണ് ആൽബിസെലസ്റ്റുകളുടെ എതിരാളികൾ. …
-
WORLD CUP 26Sports
39-ാം വയസ്സിലും മെസ്സി ഒരു അത്ഭുത യന്ത്രം! പ്രകടനത്തിൽ അത്ഭുതമില്ലെന്ന് സ്കലോണി; അർജന്റീന നാളെ സ്വിറ്റ്സർലൻഡിനെതിരെ
by news_deskby news_deskകാൻസാസ് സിറ്റി: മുപ്പത്തിയൊൻപതാം വയസ്സിലും ലോകകപ്പ് ഫുട്ബോളിൽ അർജന്റീനയെ മുന്നിൽ നിന്ന് നയിക്കുന്ന ലയണൽ മെസ്സിയുടെ അസാധാരണ ഫോമിൽ തനിക്ക് ഒട്ടും അത്ഭുതമില്ലെന്ന് കോച്ച് ലയണൽ സ്കലോണി. താരം ആഗ്രഹിക്കുന്നിടത്തോളം കാലം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി തുടരുമെന്നും സ്കലോണി വ്യക്തമാക്കി. …
-
WORLD CUP 26Sports
30 വയസ്സിന് മുൻപ് 20 ലോകകപ്പ് ഗോളുകൾ; മൊറോക്കോയെ തകർത്ത് ഫ്രാൻസ് സെമിയിൽ, ചരിത്ര റെക്കോർഡുമായി കിലിയൻ എംബാപ്പെ
by news_deskby news_deskബോസ്റ്റൺ: ആഫ്രിക്കൻ വമ്പന്മാരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. ഇതോടെ തുടർച്ചയായ മൂന്നാം തവണയാണ് ഫ്രഞ്ച് പട ലോകകപ്പിന്റെ അവസാന നാലിൽ ഇടംപിടിക്കുന്നത്. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഫൈനൽ കളിച്ച ചരിത്രവുമായാണ് …
-
WORLD CUP 26Sports
എംബാപ്പെയെയും ഹാലൻഡിനെയും മറികടന്ന് മെസ്സി മുന്നിൽ; ഗോൾഡൻ ബൂട്ട് പോരാട്ടം ക്വാർട്ടർ ഫൈനലിലേക്ക്; റെക്കോർഡുകൾ തിരുത്തി സൂപ്പർ താരങ്ങൾ
by news_deskby news_deskഅറ്റ്ലാന്റ: ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിലേക്ക് കടക്കുമ്പോൾ ആരാധകരെ ആവേശത്തിലാഴ്ത്തി ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടവും കനക്കുന്നു. പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെതിരായ ആവേശപ്പോരാട്ടത്തിൽ നേടിയ എട്ടാം ഗോളോടെ അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സി ഗോൾവേട്ടക്കാരിൽ വീണ്ടും ഒറ്റയ്ക്ക് ഒന്നാമതെത്തി. രണ്ട് ഗോളുകൾക്ക് പുറകിലായിരുന്ന …
