വാഷിങ്ടൺ: അമേരിക്ക മുന്നോട്ടുവച്ച പ്രധാന നിർദേശങ്ങൾ അംഗീകരിച്ചുള്ള കരാർ എത്രയും വേഗം ഒപ്പിടാനുള്ള സാധ്യത കണക്കിലെടുത്ത് ഇറാനെതിരായ ആക്രമണങ്ങൾ താത്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇസ്രയേലിനൊപ്പം ചേർന്ന് ഇറാന്റെ ഊർജകേന്ദ്രങ്ങൾ …
#MiddleEast
-
-
International
ഒമാൻ തീരത്ത് ചരക്ക് കപ്പലിന് നേരെ ദുരൂഹ ആക്രമണം; അജ്ഞാത വസ്തു പതിച്ച് എൻജിൻ റൂം തകർന്നു, അന്വേഷണം തുടങ്ങി
by news_desk1by news_desk1മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം സഞ്ചരിച്ചിരുന്ന ചരക്ക് കപ്പലിന് നേരെ ദുരൂഹ ആക്രമണം. തിരിച്ചറിയാത്ത ഒരു വസ്തു കപ്പലിൽ പതിച്ചതിനെ തുടർന്ന് എൻജിൻ റൂമിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തതായി യുകെ സമുദ്ര വ്യാപാര പ്രവർത്തന വിഭാഗം …
-
International
‘കണ്ണിന് പകരം തല’; ഇറാന് മുന്നറിയിപ്പുമായി അമേരിക്ക, കരയുദ്ധ സാധ്യത ചൂണ്ടിക്കാട്ടി ഇറാന്; പശ്ചിമേഷ്യയിൽ സംഘര്ഷം കടുക്കുന്നു
by news_desk1by news_desk1വാഷിംഗ്ടൺ: ‘കണ്ണിന് പകരം കണ്ണ്’ എന്നതാണ് തങ്ങളുടെ നയമെന്ന ഇറാന്റെ നിലപാടിന് മറുപടിയായി, ‘കണ്ണിന് പകരം തല’ എന്ന നയമായിരിക്കും അമേരിക്ക സ്വീകരിക്കുകയെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഇതോടെ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക ഉയരുകയാണ്. …
-
International
ഇറാനെതിരായ യുദ്ധച്ചെലവ് 3.61 ലക്ഷം കോടി രൂപ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് അമേരിക്കൻ പ്രതിരോധ സെക്രട്ടറി
by news_desk1by news_desk1വാഷിങ്ടൺ: പശ്ചിമേഷ്യയിൽ ഇറാനെതിരായ സൈനിക നടപടികൾക്കായി അമേരിക്ക ഇതുവരെ 37.5 ബില്യൺ യു.എസ് ഡോളർ (ഏകദേശം 3.61 ലക്ഷം കോടി രൂപ) ചെലവഴിച്ചതായി അമേരിക്കൻ പ്രതിരോധ മന്ത്രാലയമായ പെന്റഗൺ വ്യക്തമാക്കി. സെനറ്റ് അപ്രോപ്രിയേഷൻസ് കമ്മിറ്റിക്ക് മുമ്പാകെ നൽകിയ വിശദീകരണത്തിലാണ് അമേരിക്കൻ പ്രതിരോധ …
-
International
ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം; എണ്ണക്കപ്പലിന് നേരെ ഇറാൻ ആക്രമണമെന്ന് റിപ്പോർട്ട്, ഇന്ധന ടാങ്കറിന് തീപിടിച്ചു
by news_desk1by news_desk1ടെഹ്റാൻ: ഇറാന് നേരെ അമേരിക്ക നടത്തുന്ന വ്യോമാക്രമണം പത്താം ദിവസവും ശക്തമായി തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ആക്രമണത്തിൽ ഇന്ധന ടാങ്കറിന് തീപിടിച്ചതോടെ ജീവനക്കാർ കപ്പൽ ഉപേക്ഷിച്ച് ലൈഫ് ബോട്ടുകളിൽ രക്ഷപ്പെട്ടതായി വിവരങ്ങളുണ്ട്. അമേരിക്ക …
-
Top StoriesInternational
യുദ്ധത്തിന് അയവില്ല; ഇറാനിലുടനീളം യുഎസ് ആക്രമണം തുടരുന്നു, ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾ ലക്ഷ്യമാക്കി ഇറാന്റെ തിരിച്ചടി
by news_desk1by news_desk1തെഹ്റാൻ: ഇറാനിലുടനീളം അമേരിക്കയുടെ സൈനിക ആക്രമണം തുടരുന്നു. ഖേഷം ദ്വീപിലുണ്ടായ സ്ഫോടനത്തിൽ വൻ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. ബന്ദർ അബാസ്, ചബഹർ എന്നിവിടങ്ങളിലും ആക്രമണമുണ്ടായി. അഹ്വാസ് കാൻസർ ആശുപത്രിക്ക് സമീപവും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. രാജ്യത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കുമെന്ന് ആക്രമണത്തിന് പിന്നാലെ …
-
International
‘ലോകത്തെ എണ്ണ-ഗ്യാസ് നീക്കം സ്തംഭിക്കും’; അമേരിക്കയ്ക്കെതിരെ ഇറാന്റെ പുതിയ മുന്നറിയിപ്പ്, സൈനിക ആക്രമണത്തിൽ തീവ്രവാദ ഗ്രൂപ്പുകളെ ഇളക്കിവിടാൻ ശ്രമമെന്ന് ആരോപണം
by news_desk1by news_desk1ടെഹ്റാൻ: ഇറാന്റെ സൈന്യത്തെ ആക്രമിച്ച് മേഖലയിൽ തീവ്രവാദ ഗ്രൂപ്പുകളെ ഇളക്കിവിടാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ആരോപിച്ച് ഇറാൻ. ഇറാൻഷഹറിൽ ഏഴ് സൈനികർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. അമേരിക്കയുടെ നീക്കങ്ങൾ ഇതേ രീതിയിൽ തുടർന്നാൽ ലോകത്തെ എണ്ണയുടെയും പാചകവാതകത്തിന്റെയും നീക്കം സ്തംഭിപ്പിക്കുമെന്ന് …
-
International
ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു; നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പൊതുഅവധിയും പ്രഖ്യാപിച്ചു
by news_desk1by news_desk1ദോഹ: ഖത്തർ മുൻ ഭരണാധികാരിയും ‘ഫാദർ അമീറുമായ’ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി രാജ്യത്ത് നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിക്കുകയും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാൻ തീരുമാനിക്കുകയും ചെയ്തു. ആധുനിക ഖത്തറിന്റെ വളർച്ചയ്ക്ക് നിർണായക …
-
International
‘ആരെയും വെറുതെ വിടില്ല’; ഓരോ ശത്രുവിനും പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്ന് മുജ്തബ ഖമനെയി, ട്രംപിനും നെതന്യാഹുവിനും കടുത്ത മുന്നറിയിപ്പ്
by news_desk1by news_desk1ടെഹ്റാൻ: ശത്രുക്കൾക്കെതിരെ പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനെയി മുന്നറിയിപ്പ് നൽകി. ഓരോ ശത്രുവിനുമെതിരെയും പ്രത്യേക പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും, താൻ ഉൾപ്പെടെയുള്ള നേതൃത്വം ഇല്ലാതായാലും അത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ അമേരിക്കൻ ഉപരോധങ്ങളും ആയത്തുല്ല അലി ഖമനെയിയുടെ …
-
International
ഗാസയിലെ അഭയാർഥികൾക്ക് ലോകകപ്പ് സ്ക്രീനുകൾ ഒരുക്കിയ സന്നദ്ധ പ്രവർത്തകൻ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു
by news_desk1by news_desk1ഗാസ സിറ്റി: യുദ്ധക്കെടുതിയിൽ തകർന്ന ഗാസയിൽ ലോകകപ്പ് മത്സരങ്ങളുടെ തത്സമയ പ്രദർശനം ഒരുക്കിയ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഈജിപ്ഷ്യൻ റിലീഫ് കമ്മിറ്റിയുടെ ഗാസയിലെ പബ്ലിക് റിലേഷൻസ് ഡയറക്ടറായ മുഹമ്മദ് അൽ വാഹിദി (57) ആണ് മരിച്ചത്. അദ്ദേഹം …
