ന്യൂഡൽഹി: ഐടി സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യയിലെത്തിച്ച 164 വിദേശികളെ പാസ്പോർട്ട് പിടിച്ചുവച്ച് തടവിലാക്കി സൈബർ തട്ടിപ്പിന് ഉപയോഗിച്ച സംഘത്തിന്റെ പ്രവർത്തനം പൊലീസ് പുറത്തുകൊണ്ടുവന്നു. ഡൽഹി ക്രൈംബ്രാഞ്ച് നോയിഡയിലെ കോൾ സെന്ററിൽ നടത്തിയ റെയ്ഡിലാണ് ഇന്തൊനീഷ്യക്കാരായ 92 പേരെയും മലേഷ്യക്കാരായ …
#OnlineFraud
-
-
Kerala
പണം തിരികെ ചോദിച്ചപ്പോൾ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കയക്കുമെന്ന് ഭീഷണി; യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ മിമിക്രി കലാകാരൻ റിമാൻഡിൽ
by news_desk1by news_desk1തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയിൽനിന്ന് പണവും വിലപിടിപ്പുള്ള സാധനങ്ങളും തട്ടിയെടുത്ത ശേഷം മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മിമിക്രി കലാകാരൻ അറസ്റ്റിൽ. തൃശൂർ അരനാട്ടുകര ഒളരിക്കര സ്വദേശി സതീഷ് ഒളരി എന്ന വി.ബി. സതീഷിനെയാണ് (47) വിഴിഞ്ഞം പൊലീസ് പിടികൂടിയത്. …
-
Kerala
ഫോണിൽ അപ്ഡേറ്റ് സന്ദേശം, പിന്നാലെ സ്ക്രീൻ കറുത്തു; അക്കൗണ്ടിൽനിന്ന് നഷ്ടമായത് 98,888 രൂപ
by news_desk1by news_desk1കൊച്ചി: ഫോണിൽ അപ്ഡേറ്റ് ചെയ്യാനുള്ള സന്ദേശം ലഭിച്ചതിനു പിന്നാലെ സ്ക്രീൻ കറുത്തു; മിനിറ്റുകൾക്കകം ബാങ്ക് അക്കൗണ്ടിൽനിന്ന് നഷ്ടമായത് 98,888 രൂപ. ഓൺലൈൻ തട്ടിപ്പിനിരയായെന്ന് പരാതിയുമായി ഇടക്കൊച്ചി സ്വദേശി സുബിൻ രംഗത്ത്. കഴിഞ്ഞ ബുധനാഴ്ചയാണ് സുബിന്റെ അക്കൗണ്ടിൽനിന്ന് പണം നഷ്ടമായത്. ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കെ …
-
International
പഴം വാങ്ങാൻ ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുകയാണോ? ബാങ്ക് അക്കൗണ്ട് കാലിയാക്കുന്ന തട്ടിപ്പിനെതിരെ ബഹ്റൈൻ മുന്നറിയിപ്പ്
by news_desk1by news_desk1മനാമ: ഓൺലൈനിൽ പഴവർഗങ്ങളും മറ്റ് ഉൽപ്പന്നങ്ങളും വാങ്ങാൻ ശ്രമിക്കുമ്പോൾ സൂക്ഷിക്കുക. പണമടയ്ക്കാനുള്ള ലിങ്കിലൂടെ ബാങ്ക് വിവരങ്ങൾ ചോർത്തി പണം തട്ടുന്ന പുതിയ രീതിക്കെതിരെ ബഹ്റൈൻ അധികൃതർ മുന്നറിയിപ്പ് നൽകി. വിശ്വസനീയമെന്ന് തോന്നിക്കുന്ന വിൽപ്പന പരസ്യങ്ങൾക്കു പിന്നിൽ സാമ്പത്തിക തട്ടിപ്പുകാരുണ്ടാകാമെന്നാണ് മുന്നറിയിപ്പ്. ബഹ്റൈൻ …
-
Kerala
300 രൂപയുടെ ഷർട്ട് തിരിച്ചുനൽകാൻ ശ്രമിച്ചു; ഗൂഗിളിൽ കസ്റ്റമർ കെയർ തിരഞ്ഞപ്പോൾ 5.78 ലക്ഷം പോയി
by news_desk1by news_desk1തളിപ്പറമ്പ്: 300 രൂപയുടെ ഷർട്ട് തിരിച്ചുനൽകാൻ ശ്രമിച്ച 54കാരന് നഷ്ടമായത് 5.78 ലക്ഷം രൂപ. ഓൺലൈനിൽ വാങ്ങിയ ഷർട്ട് മുഷിഞ്ഞ നിലയിൽ ലഭിച്ചതിനെ തുടർന്ന് തിരികെ നൽകാനുള്ള വഴി തേടി ഗൂഗിളിൽ കസ്റ്റമർ കെയർ നമ്പർ തിരഞ്ഞതാണ് തട്ടിപ്പിന് വഴിവെച്ചത്. പൂവം …
-
Local
വർക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത് 3.12 ലക്ഷം രൂപ തട്ടിയെടുത്തു; യുവതി പരാതി നൽകി
by news_desk1by news_desk1തൃശൂർ: പാർട്ട് ടൈം വർക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത് തൃശൂർ വരവൂർ സ്വദേശിനിയായ യുവതിയിൽ നിന്ന് 3,12,568 രൂപ തട്ടിയതായി പരാതി. ചെറുതുരുത്തി പൊലീസിൽ നൽകിയ പരാതിയിൽ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. ടെലഗ്രാം ആപ്പ് വഴിയാണ് …
-
Kerala
സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് തരാമെന്ന് വാഗ്ദാനം; ഫേസ്ബുക്കിലൂടെ പുതിയ തട്ടിപ്പ്, നൂറുകണക്കിന് പേർ കുടുങ്ങിയെന്ന് റിപ്പോർട്ട്
by news_desk1by news_desk1കോഴിക്കോട്: സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഫേസ്ബുക്കിലൂടെ തട്ടിപ്പ് വ്യാപകമാകുന്നു. ‘Veloher Hack’ എന്ന അക്കൗണ്ട് വഴിയാണ് തട്ടിപ്പുകൾ നടക്കുന്നതെന്നാണ് വിവരം. വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ, കോൾ ഹിസ്റ്ററി എന്നിവ ഹാക്ക് ചെയ്ത് നൽകാമെന്ന് …
