തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ ലഹരിമരുന്ന് വേട്ടയിൽ അറസ്റ്റിലായവരുടെ എണ്ണം പതിനായിരം കടന്നു. കഴിഞ്ഞ ദിവസം 74 പേർ കൂടി അറസ്റ്റിലായതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 10,015 ആയി. ഇതുവരെ 9,280 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഓപ്പറേഷൻ തൂഫാന്റെ …
#OperationThoofan
-
-
Kerala
‘ഓണക്കാലത്ത് ശക്തമായ പരിശോധന; വീഴ്ച വരുത്തുന്ന പൊലീസുകാർക്കെതിരെ നടപടി’: ഓപ്പറേഷൻ തൂഫാനിൽ രമേശ് ചെന്നിത്തല
by news_desk1by news_desk1തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഓണക്കാലത്ത് ശക്തമായ പരിശോധന നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന്റെ ഭാഗമായി കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷൻ തൂഫാനിൽ വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ …
-
Top Stories
‘ഓപ്പറേഷൻ തൂഫാനിൽ അറസ്റ്റിലായ രണ്ടുപേരെയും അറിയാം; വാർത്ത നീക്കം ചെയ്യാൻ ഇടപെട്ടിട്ടില്ല’: മുഖ്യമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്ക് രണ്ട് ലക്ഷം രൂപ അധിക ധനസഹായം അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പിഎംഎവൈ പദ്ധതി നഗരം 2 നടപ്പാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെക്കുമെന്നും …
-
Kerala
‘ലഹരി മാഫിയയുമായി വിട്ടുവീഴ്ചയില്ല’; ഓപ്പറേഷൻ തൂഫാൻ ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല, കർശന നടപടികൾക്ക് മുന്നറിയിപ്പ്
by news_desk1by news_desk1കാസർകോട്: ലഹരി മാഫിയയുമായി യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയോ ചർച്ചയോ ഉണ്ടാകില്ലെന്നും, മാഫിയയെ പൂർണമായും ഉന്മൂലനം ചെയ്യുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ആഭ്യന്തര, വിജിലൻസ്, കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കാസർകോട് ജില്ലയിലെ നായന്മാർമൂലയിലെ തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ …
-
Local
ആക്രിക്കച്ചവടത്തിന്റെ മറവിൽ ഹെറോയിൻ സാമ്രാജ്യം; വിമാനത്തിൽ മയക്കുമരുന്ന് എത്തിച്ച ‘ദാദാ’ പിടിയിൽ
by news_desk1by news_desk1കൊച്ചി: കേരളത്തിൽ ഹെറോയിൻ വിൽപ്പന നടത്തിയിരുന്ന സംഘത്തിലെ പ്രധാന കണ്ണിയായ അസം നാഗൗൺ സ്വദേശി ഷെഫീഖുൾ ഇസ്ലാം (38) അറസ്റ്റിൽ. മയക്കുമരുന്ന് വ്യാപാരികൾക്കിടയിൽ ‘ദാദാ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇയാൾ, അങ്കമാലിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 609 ഗ്രാം ഹെറോയിനുമായി മൂന്ന് ഇതരസംസ്ഥാന …
-
Kerala
ഓപ്പറേഷൻ തൂഫാന് തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ പിന്തുണ; കൊച്ചിയിലെ ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഉറപ്പ്
by news_desk1by news_desk1കൊച്ചി: സംസ്ഥാനത്ത് ലഹരി മാഫിയയെ ഉന്മൂലനം ചെയ്യുന്നതിനായി പൊലീസ്, എക്സൈസ്, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പദ്ധതിയായ ഓപ്പറേഷൻ തൂഫാന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പൂർണ പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് …
-
National
ഓപ്പറേഷൻ തൂഫാൻ: കേരളത്തിന് പിന്തുണയുമായി കർണാടക; അതിർത്തിയിൽ പരിശോധന ശക്തമാക്കും
by news_desk1by news_desk1ദില്ലി: ലഹരിവിരുദ്ധ ഓപ്പറേഷൻ തൂഫാനിൽ കേരളത്തിന്റെ നടപടികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കർണാടക. അതിർത്തി മേഖലകളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്നും ഇതിനായി അധിക പൊലീസ് സേനയെ വിന്യസിക്കാമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉറപ്പ് നൽകി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയിലാണ് …
-
Top Stories
‘ഓപ്പറേഷൻ തൂഫാന്റെ തലയിൽ ആ യോഗം കെട്ടിവെക്കേണ്ട’; കെ സുധാകരൻ വിളിച്ച യോഗം തള്ളി രമേശ് ചെന്നിത്തല
by news_desk1by news_desk1തിരുവനന്തപുരം: ‘ഓപ്പറേഷൻ തൂഫാൻ’ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനെന്ന പേരിൽ കെ സുധാകരൻ എംപി കൊച്ചിയിൽ വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് സംസ്ഥാന സർക്കാർ അകലം പാലിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കൊച്ചിയിൽ നടന്ന യോഗം സർക്കാർ പരിപാടിയുടെ ഭാഗമല്ലെന്നും അതിനെ ‘ഓപ്പറേഷൻ തൂഫാൻ’യുമായി ബന്ധിപ്പിക്കരുതെന്നും …
-
Local
ഓപ്പറേഷൻ തൂഫാൻ: മലപ്പുറത്ത് വൻ ലഹരിവേട്ട; തിരൂരിൽ 97 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
by news_desk1by news_desk1മലപ്പുറം: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ പൊലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട. കൊളത്തൂർ പൊലീസും മലപ്പുറം ഡാൻസാഫ് സ്ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിൽ 97.60 ഗ്രാം എംഡിഎംഎയുമായി തിരൂർ പൊന്മുണ്ടം സ്വദേശി സക്കീർ ഹുസൈൻ (43) പിടിയിലായി. …
-
Kerala
ഓപ്പറേഷൻ തൂഫാൻ ശക്തം; സംസ്ഥാന വ്യാപക പരിശോധനയിൽ 227 പേർ അറസ്റ്റിൽ, എംഡിഎംഎ ഉൾപ്പെടെ മാരക ലഹരിവസ്തുക്കൾ പിടിച്ചെടുത്തു
by news_desk1by news_desk1കൊച്ചി: സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ വ്യാപക പരിശോധനയിൽ 227 പേരെ അറസ്റ്റ് ചെയ്തു. 209 കേസുകൾ രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്ത കേസുകളിൽ മീഡിയം ക്വാണ്ടിറ്റി ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് എട്ട് കേസുകളും, കൊമേഴ്സ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് …
