ന്യൂഡൽഹി: മുൻ ജെഎൻയുഎസ്യു പ്രസിഡന്റും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പൊലീസ് നീക്കം നാടകീയ രംഗങ്ങൾക്ക് ശേഷം പരാജയപ്പെട്ടു. ഐഷിയെ കസ്റ്റഡിയിലെടുക്കാനായി ഡൽഹി പൊലീസ് സംഘം സിപിഐഎം കേന്ദ്ര കാര്യാലയമായ എകെജി ഭവനിലെത്തുകയായിരുന്നു. 2021-ൽ രജിസ്റ്റർ ചെയ്ത …
#PoliticalNews
-
-
Kerala
മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന പരാതി; മുസ്ലീം ലീഗ് മന്ത്രിമാരുടെ യോഗം നാളെ പാണക്കാട്ടിൽ
by news_desk1by news_desk1മലപ്പുറം: മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിൽ മുസ്ലീം ലീഗ് മന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ച് പാർട്ടി നേതൃത്വം. നാളെ രാവിലെ 9 മണിക്ക് പാണക്കാട്ടാണ് യോഗം ചേരുക. മന്ത്രിമാരുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ഉയർന്ന പരാതികളും വിമർശനങ്ങളും യോഗത്തിൽ പ്രധാനമായി …
-
Top StoriesNational
മണ്ഡല പുനർനിർണയ ബിൽ; സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രധാനമന്ത്രിക്ക് ഖർഗെയുടെ കത്ത്
by news_desk1by news_desk1ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലിൽ വിശദമായ ചർച്ച നടത്തുന്നതിനായി സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി. ബില്ലിലെ നിർദേശങ്ങൾ ചർച്ച ചെയ്യാനും ഭേദഗതി ബിൽ പഠിക്കാൻ പ്രതിപക്ഷത്തിന് മതിയായ …
-
Kerala
ബിജെപിയിൽ ഫണ്ട് വിനിയോഗ വിവാദം; 140 മണ്ഡലങ്ങളിലെയും ചെലവുകൾ പരിശോധിക്കാൻ തീരുമാനം, കേന്ദ്ര-ആർഎസ്എസ് നേതൃത്വത്തിലും അതൃപ്തിയെന്ന് റിപ്പോർട്ട്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ ശക്തമാകുന്നു. സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയതിനെ തുടർന്ന് 140 മണ്ഡലങ്ങളിലെയും ഫണ്ട് വിനിയോഗം പരിശോധിക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചതായാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് കാലത്ത് …
-
Kerala
‘ചിലർക്ക് ചൊറിച്ചിലാണ്, അത് ഞാൻ ആസ്വദിക്കുന്നു’; ‘യൂ ടേൺ’ വിമർശനങ്ങൾക്കും സ്വകാര്യവത്കരണ ആരോപണങ്ങൾക്കും മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ
by news_desk1by news_desk1തിരുവനന്തപുരം: സ്വകാര്യവത്കരണത്തിനായി വന്നയാളാണ് താനെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ബോധപൂർവം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പൊതുചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പരമ്പരാഗതമായ ശൈലികളിലും രീതികളിലും മാറ്റം കൊണ്ടുവരുമ്പോൾ ചിലർക്ക് ബുദ്ധിമുട്ടും ചൊറിച്ചിലും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അത് …
-
Blog
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമന വിവാദം; എൻ ശേഷാദ്രിനാഥനെ നിർദേശിച്ചത് മുഖ്യമന്ത്രി, എതിർപ്പിന് പിന്നിൽ കെസി പക്ഷമെന്ന സൂചന
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ ശേഷാദ്രിനാഥന്റെ പേര് നിർദേശിച്ചത് മുഖ്യമന്ത്രി വി ഡി സതീശനാണെന്ന് സൂചന. മുഖ്യമന്ത്രിയുടെ നിർദേശം വകുപ്പ് മന്ത്രിയായ കെ എം ഷാജി അംഗീകരിക്കുകയായിരുന്നു. നിയമനം വിവാദമായതോടെ കൂടുതൽ ചോദ്യങ്ങൾ മുഖ്യമന്ത്രിയോടാണ് ചോദിക്കേണ്ടതെന്നായിരുന്നു കെ എം ഷാജിയുടെ …
-
Top Stories
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കൽ: കടുത്ത എതിർപ്പുകൾക്കിടയിലും യു-ടേണില്ലാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ
by news_deskby news_deskതിരുവനന്തപുരം: കടുത്ത രാഷ്ട്രീയ പ്രതിസന്ധികൾക്കും മുന്നണിക്കുള്ളിലെ വിയോജിപ്പുകൾക്കും വഴങ്ങാതെ, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച നടപടിയുമായി മുന്നോട്ട് പോകാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറപ്പിച്ചു. ജൂലൈ ഒന്നിന് നിയമസഭ പാസാക്കാനിരിക്കുന്ന ധനബില്ലിൽ ഈ നിർണായക നിർദ്ദേശം ഉൾപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ നീക്കം. …
-
National
ഇന്ത്യ മുന്നണി യോഗം: ‘3 മണിക്കൂർ ചർച്ചയിൽ 9 മിനിറ്റ് മാത്രം പുറത്തുവിട്ടത് എന്തിന്?’; രാഹുലിന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി ജോൺ ബ്രിട്ടാസ്
by news_desk1by news_desk1ദില്ലി: ഇന്ത്യ മുന്നണി യോഗത്തിൽ നടന്ന ചർച്ചകളിൽ നിന്ന് രാഹുൽ ഗാന്ധിയുടെ പ്രസംഗഭാഗം മാത്രം പുറത്തുവിട്ടതിനെതിരെ സി.പി.എം പ്രതിനിധിയും രാജ്യസഭാ എം.പിയുമായ ജോൺ ബ്രിട്ടാസ് രംഗത്തെത്തി. മൂന്ന് മണിക്കൂർ നീണ്ട യോഗത്തിലെ ചർച്ചകളിൽ നിന്ന് വെറും ഒൻപത് മിനിറ്റ് മാത്രമാണ് പുറത്തുവിട്ടതെന്നും …

