തൃശൂർ: ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. പുല്ലഴി സ്വദേശി അനിതയാണ് മരിച്ചത്. കാഞ്ഞാണി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് സ്കൂട്ടറിന്റെ പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. അനിത സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ പിന്നിൽ …
#PrivateBus
-
-
Kerala
സ്വകാര്യ ബസിൽ ജോലിക്ക് ഇനി പിസിസി വേണം; ജീവനക്കാർക്ക് കർശന നിബന്ധനയുമായി എംവിഡി
by news_desk1by news_desk1തിരുവനന്തപുരം: സ്വകാര്യ ബസ് ജീവനക്കാരുടെ പശ്ചാത്തലം പരിശോധിക്കുന്നതിന്റെ ഭാഗമായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ് (എംവിഡി). യാത്രക്കാരോടുള്ള മോശം പെരുമാറ്റം, റോഡ് നിയമലംഘനം, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ പരാതികൾ വർധിച്ച സാഹചര്യത്തിലാണ് നടപടി കർശനമാക്കിയത്. പിസിസിയില്ലാത്ത …
-
Kerala
ഹോണടിച്ചതിനെച്ചൊല്ലി തർക്കം; സ്വകാര്യ ബസ് ജീവനക്കാരെ വിദ്യാർഥികൾ മർദിച്ചതായി പരാതി
by news_desk1by news_desk1കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ സ്വകാര്യ ബസ് ജീവനക്കാരെ സ്കൂൾ വിദ്യാർഥികൾ മർദിച്ചതായി പരാതി. ഹോണടിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. സംഭവത്തിൽ രണ്ട് ജീവനക്കാർ ചികിത്സ തേടി. കൊടിയത്തൂർ–മാവൂർ വഴി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന അസർ മുല്ല എന്ന സ്വകാര്യ ബസിലെ ഡ്രൈവറെയും കണ്ടക്ടറെയും …
-
Kerala
‘പ്രിയദർശിനി’ പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ; ഒരു മാസത്തിൽ 65 കോടി നഷ്ടമെന്ന് ഉടമകൾ, 500-ലധികം സർവീസുകൾ നിർത്തിയതായി ആരോപണം
by news_desk1by news_desk1പാലക്കാട്: പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിന് പിന്നാലെ സ്വകാര്യ ബസ് മേഖല ഗുരുതര പ്രതിസന്ധിയിലാണെന്ന് ബസ് ഉടമകൾ. പദ്ധതി ആരംഭിച്ച ശേഷം ഒരു മാസത്തിനിടെ 65 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്നും 500-ലധികം സ്വകാര്യ ബസുകൾ സർവീസ് നിർത്തിയെന്നും അവർ ആരോപിച്ചു. നിലവിൽ …
-
Kerala
പ്രിയദർശിനി സൗജന്യയാത്ര പദ്ധതിയിൽ സ്വകാര്യ ബസുടമകൾ പ്രതിഷേധത്തിൽ; മറ്റന്നാൾ സംസ്ഥാനവ്യാപക സ്വകാര്യ ബസ് പണിമുടക്ക്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് മറ്റന്നാൾ സ്വകാര്യ ബസ് പണിമുടക്ക്. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസുകളുടെ വരുമാനം ഗണ്യമായി കുറഞ്ഞെന്നാരോപിച്ചാണ് ബസുടമകൾ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിച്ചതോടെ ഡീസൽ ചെലവ് പോലും …
-
Top Stories
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി വിലയിരുത്താൻ വിദഗ്ധ സമിതി; സ്വകാര്യ ബസ് ഉടമകളുമായി 13ന് സർക്കാർ ചർച്ച
by news_desk1by news_desk1തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ സംസ്ഥാന സർക്കാർ വിദഗ്ധ സമിതിയെ നിയോഗിക്കും. പദ്ധതി നടപ്പാക്കിയതിനെ തുടർന്ന് സ്വകാര്യ ബസ് മേഖലയിലുണ്ടായ പ്രതിസന്ധികളും സാമ്പത്തിക നഷ്ടവും ഉൾപ്പെടെ സമിതി വിശദമായി പഠിക്കും. ഇതുമായി ബന്ധപ്പെട്ട …
-
Kerala
ടിക്കറ്റിനൊപ്പം മുറുക്കും അച്ചപ്പവും; ‘മറ്റ് വരുമാനം കണ്ടെത്തൂ’ പരാമർശത്തിനെതിരെ സ്വകാര്യ ബസ് ജീവനക്കാരുടെ വ്യത്യസ്ത പ്രതിഷേധം
by news_desk1by news_desk1പത്തനംതിട്ട: ടിക്കറ്റിനൊപ്പം മുറുക്കും അച്ചപ്പവും വിറ്റ് സ്വകാര്യ ബസ് ജീവനക്കാർ വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിച്ചു. സ്വകാര്യ ബസുകൾ മറ്റ് വരുമാന മാർഗങ്ങൾ കണ്ടെത്തണമെന്ന ഗതാഗത മന്ത്രിയുടെ പരാമർശത്തിനെതിരെയാണ് പത്തനംതിട്ടയിലെ സ്വകാര്യ ബസ് ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഡ്രൈവർമാരും കണ്ടക്ടർമാരും ബസുകളിലും സ്വകാര്യ …
-
Kerala
സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷം; തൊഴിലാളികളുടെ വേതനം വെട്ടിക്കുറച്ചു, പരിഹാരം കാണുമെന്ന് മന്ത്രി സി പി ജോൺ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. വരുമാനം കുറഞ്ഞതിനെ തുടർന്ന് പാലക്കാട് സ്വകാര്യ ബസ് തൊഴിലാളികളുടെ വേതനം ഗണ്യമായി വെട്ടിക്കുറച്ചു. ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ആരംഭിക്കാനാണ് സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം. പാലക്കാട് ജില്ലയിൽ …
-
Kerala
സ്വകാര്യ ബസുകൾ സർക്കാർ ഏറ്റെടുക്കണം; സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകാം, നഷ്ടപരിഹാരം വേണമെന്ന് ബസ് ഉടമകൾ
by news_desk1by news_desk1തിരുവനന്തപുരം: സ്വകാര്യ ബസ് സർവീസുകൾ സർക്കാർ ഭാഗികമായി ഏറ്റെടുക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. സ്വകാര്യ ബസുകളുടെ പ്രതിദിന വരുമാനം സർക്കാരിന് നൽകാമെന്നും, പകരമായി ഓരോ ബസിനും ഓടുന്ന കിലോമീറ്ററിന് 55 രൂപ സർക്കാർ നൽകണമെന്നും ബസ് ഉടമകളുടെ ഫെഡറേഷൻ …
