തൃശൂർ: ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ച് ഇന്ന് തൃശൂരിൽ പുലിക്കളി മഹോത്സവം. വൈകിട്ട് നാല് മണിയോടെ നഗരവീഥികൾ പുലികളുടെ നിറപ്പകിട്ടിൽ നിറയും. ഇത്തവണ 9 സംഘങ്ങളിലായി 450ഓളം പുലികളാണ് പുലിക്കളിക്കായി അണിനിരക്കുന്നത്. കുട്ടിപ്പുലികളും പെൺപുലികളും ഉൾപ്പെടെ വിവിധ സംഘങ്ങളിലെ പുലികൾ പുലിമടകളിൽ നിന്ന് …
#Pulikali
-
-
Kerala
പുലിക്കളി പരാമർശത്തിൽ വിമർശനം ശക്തമായി; ഖേദം പ്രകടിപ്പിച്ച് വി.കെ. ശ്രീരാമൻ
by news_desk1by news_desk1തൃശൂർ: പുലിക്കളിയെ വിമർശിച്ച പരാമർശത്തിൽ നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ ഖേദം പ്രകടിപ്പിച്ചു. തൃശൂരിലേത് സിംഗിൾ തീം കാർണിവലാണെന്ന് മനസ്സിലാക്കാതെയുള്ള തന്റെ അഭിപ്രായ പ്രകടനം പക്വതയുള്ളതായിരുന്നില്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം ഖേദക്കുറിപ്പ് പുറത്തിറക്കിയത്. വൈകൃതം കലയ്ക്കുവേണ്ടി ഉപയോഗിക്കുന്നത് ആഭാസമാണെന്നായിരുന്നു ശ്രീരാമന്റെ നേരത്തെയുള്ള വിമർശനം. …
-
Kerala
‘പറഞ്ഞത് എന്റെ അഭിപ്രായം’; പുലിക്കളിക്കെതിരായ വിമർശനത്തിൽ ഉറച്ച് വി.കെ. ശ്രീരാമൻ
by news_desk1by news_desk1കൊച്ചി: പുലിക്കളിയെ ‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ എന്ന് വിശേഷിപ്പിച്ച പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. പുലിക്കളിയെ ഒരു കലാരൂപമായി കാണാൻ കഴിയില്ലെന്നും അത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു തവണ മാത്രമാണ് പുലിക്കളി കണ്ടതെന്നും …
-
Kerala
പുലിക്കളി സംഘങ്ങൾക്ക് ധനസഹായം; മുൻ ടൂറിസം സെക്രട്ടറിക്കെതിരെ സുരേഷ് ഗോപി, ‘അധമ രാഷ്ട്രീയ പ്രവർത്തനം നടത്തി’
by news_desk1by news_desk1തൃശൂർ: തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻ ടൂറിസം സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി രൂക്ഷ വിമർശനം ഉന്നയിച്ചു. താൻ ചെയ്യാത്ത തെറ്റിന് രാഷ്ട്രീയത്തിന്റെ പേരിൽ അധമമായ പ്രവർത്തനമാണ് നടത്തിയതെന്ന് സുരേഷ് ഗോപി ആരോപിച്ചു. ധനസഹായം …
-
Kerala
പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര ധനസഹായം; പ്രതിഷേധങ്ങൾക്ക് പിന്നാലെ ഉത്തരവിറങ്ങി
by news_desk1by news_desk1ദില്ലി: പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം അനുവദിച്ച് ഉത്തരവിറങ്ങി. കഴിഞ്ഞ ഓണക്കാലത്ത് ഓരോ പുലിക്കളി സംഘത്തിനും മൂന്ന് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര ടൂറിസം വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായാണ് സഹായം പ്രഖ്യാപിച്ചിരുന്നത്. ധനസഹായം …
-
Local
തൃശൂരിലെ പുലികളുടെ രോദനം കേട്ട് സുരേഷ് ഗോപി കേന്ദ്ര സഹായത്തിൽ രണ്ടുദിവസത്തിനകം പരിഹാരമെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്
by news_desk1by news_desk1തൃശൂർ: കഴിഞ്ഞ വർഷത്തെ പുലിക്കളി മഹോത്സവത്തിനായി പ്രഖ്യാപിച്ച കേന്ദ്രസർക്കാർ ധനസഹായം ലഭിക്കാതിരുന്ന വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരിട്ട് ഇടപെട്ടു. പുലിക്കളി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ പുലിക്കളി സംഘങ്ങളുടെ അടിയന്തര യോഗം വിളിച്ചുചേർത്ത് മന്ത്രി വിഷയത്തിന്റെ വിശദാംശങ്ങൾ വിലയിരുത്തി. കേന്ദ്രഫണ്ട് ലഭിക്കുന്നതിന് …
