ലഖ്നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയ മാനനഷ്ടക്കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കി സുൽത്താൻപൂർ മജിസ്ട്രേറ്റ് കോടതി. വിധി പ്രസ്താവം കേൾക്കാൻ രാഹുൽ ഗാന്ധി നേരിട്ട് കോടതിയിൽ ഹാജരായിരുന്നു. 2018ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബെംഗളൂരുവിൽ …
#RahulGandhi
-
-
National
അമിത് ഷായ്ക്കെതിരായ കേസിൽ വിധി കേൾക്കാൻ പോകവേ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് അപകടം
by news_desk1by news_desk1ലക്നൗ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെതിരായ അപകീർത്തിക്കേസിൽ കോടതി വിധി കേൾക്കാൻ പോകുന്നതിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ്വേയിലായിരുന്നു അപകടം. വാഹനവ്യൂഹത്തിലുണ്ടായിരുന്ന പാർട്ടി പ്രവർത്തകർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കുമടക്കം നിരവധി പേർക്ക് പരുക്കേറ്റതായാണ് …
-
National
പ്രതിഷേധത്തിന് ആളെ ഇറക്കിയിട്ട് വിദേശത്തേക്ക്; രാഹുൽ ഗാന്ധി 10 വർഷത്തിനിടെ നടത്തിയത് 270 യാത്രകളെന്ന് ബിജെപി എംപി
by news_desk1by news_desk1ന്യൂഡൽഹി: രാജ്യത്ത് പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്തശേഷം രാഹുൽ ഗാന്ധി വിദേശയാത്ര നടത്തുകയാണെന്ന് ആരോപിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ. കഴിഞ്ഞ പത്ത് വർഷത്തിനിടെ പ്രതിപക്ഷ നേതാവ് 270 തവണ വിദേശയാത്ര നടത്തിയെന്നും ദുബെ അവകാശപ്പെട്ടു. രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം യാത്രയെ വിമർശിച്ചായിരുന്നു …
-
Kerala
‘പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ മാനനഷ്ടക്കേസ്, രാഹുൽ ഗാന്ധിയെക്കുറിച്ച് പറഞ്ഞാൽ കലാപാഹ്വാനക്കേസ്’; സർക്കാരിനെതിരെ ആർ. ശ്രീലേഖ
by news_desk1by news_desk1തിരുവനന്തപുരം: പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ മാനനഷ്ടക്കേസും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെക്കുറിച്ച് പരാമർശിച്ചാൽ കലാപാഹ്വാനക്കേസുമാണെന്ന വിമർശനവുമായി ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിനോട് പ്രതികരിച്ച ശ്രീലേഖ, സർക്കാരിന്റേത് ഇരട്ടനീതിയാണെന്ന് ആരോപിച്ചു. സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു …
-
National
ആതിരയുടെ പരാതിയിൽ ദില്ലി പൊലീസ് കേസെടുത്തില്ല; രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ സ്റ്റേഷനിലേക്ക് പോകാൻ നീക്കം
by news_desk1by news_desk1ദില്ലി: എൻഎസ്യു പ്രവർത്തക ആതിര വിജയൻ നൽകിയ പരാതിയിൽ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. വൈകുന്നേരത്തിനുള്ളിൽ കേസെടുത്തില്ലെങ്കിൽ രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ പൊലീസ് സ്റ്റേഷനിലെത്താൻ നീക്കമെന്ന് റിപ്പോർട്ട്. ആതിരയുടെ പരാതിയിൽ കേരളത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആതിര …
-
Kerala
രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശം; ആർ. ശ്രീലേഖയ്ക്കെതിരെ പരാതി
by news_desk1by news_desk1കൊല്ലം: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയ്ക്കെതിരെ പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് കൊല്ലം റൂറൽ എസ്പിക്ക് പരാതി നൽകിയത്. രാഹുൽ ഗാന്ധിയെ …
-
National
രാഹുൽ ഗാന്ധിക്ക് സുപ്രീംകോടതിയുടെ ആശ്വാസം, വിചാരണ നടപടികൾക്ക് സ്റ്റേ
by news_desk1by news_desk1ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട ക്രിമിനൽ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസം. കേസിൽ വിചാരണക്കോടതിയുടെ തുടർനടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് കോടതിയുടെ നടപടി. എതിർകക്ഷികൾക്ക് നോട്ടീസ് അയച്ച സുപ്രീംകോടതി നാലാഴ്ചയ്ക്കകം മറുപടി …
-
National
യുദ്ധക്കളമായി സുപ്രീം കോടതി പരിസരം; ബാരിക്കേടുകൾ തകർത്ത് ഇന്ത്യ സഖ്യത്തിന്റെ ‘ദില്ലി ചലോ’ മാർച്ച്
by news_deskby news_deskന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോർച്ചയ്ക്കെതിരെയും ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ ‘ദില്ലി ചലോ’ മാർച്ച് രാജ്യതലസ്ഥാനത്തെ അക്ഷരാർത്ഥത്തിൽ യുദ്ധക്കളമാക്കി. സുപ്രീം കോടതിക്ക് വെറും 200 മീറ്റർ അകലെ വൻതോതിൽ ബാരിക്കേഡുകൾ തീർത്ത് ഡൽഹി …
-
National
പകൽ മുഴുവൻ കാത്തിരിപ്പ്, ഒടുവിൽ രാത്രി എട്ടിന് സമയം; രാഷ്ട്രപതിയെ കാണാൻ ‘ഇന്ത്യ’ നേതാക്കൾക്ക് അനുമതി
by news_desk1by news_desk1ന്യൂഡൽഹി: രാഷ്ട്രപതിയെ കാണാൻ ‘ഇന്ത്യ’ സഖ്യത്തിലെ പത്ത് എംപിമാർക്ക് അനുമതി. രാത്രി എട്ട് മണിക്കാണ് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാഷ്ട്രപതിയെ കാണുക. മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സംഘത്തിലുണ്ടാകുമെന്നാണ് …
-
National
ദില്ലി പ്രതിഷേധം കനക്കുന്നു; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ വീണ്ടും കേസ്, മമതയും സമരവേദിയിലേക്ക്
by news_desk1by news_desk1ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പൊലീസ് വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ പൊലീസുകാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നാരോപിച്ചാണ് നടപടി. ആകെ മൂന്ന് കേസുകളാണ് രജിസ്റ്റർ …
