തിരുവനന്തപുരം: ശബരിമല മിൽമ നെയ് ക്രമക്കേട് കേസിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് വിജിലൻസിന്റെ നിർണായക റിമാൻഡ് റിപ്പോർട്ട്. പ്രതികൾ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുമായി ചേർന്ന് ആസൂത്രിതമായ ഗൂഢാലോചന നടത്തിയെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദേവസ്വം ജീവനക്കാരനും …
#SabarimalaGheeScam
-
-
Top Stories
ശബരിമല മിൽമ നെയ്യ് ക്രമക്കേട്:ട്രാൻസ്പോർട്ട് കരാറുകാരൻ ബിനു അറസ്റ്റിൽ
by news_desk1by news_desk1പത്തനംതിട്ട: ശബരിമല സന്നിധാനത്തേക്ക് എത്തിക്കേണ്ട മിൽമ നെയ്യ് മറിച്ചുവിറ്റ കേസിൽ ആദ്യ അറസ്റ്റ്. ട്രാൻസ്പോർട്ട് കരാറുകാരനായ എസ്.എസ്. ബിനുവിനെയാണ് കേസിൽ പിടികൂടിയത്. മിൽമ നെയ്യിനു പകരം വില കുറഞ്ഞ നെയ്യ് എത്തിച്ച് യഥാർഥ നെയ്യ് തമിഴ്നാട്ടിലെ രണ്ട് ഏജൻസികൾക്ക് മറിച്ചുവിറ്റെന്നാണ് അന്വേഷണത്തിലെ …
-
Kerala
ശബരിമല നെയ്യ് ക്രമക്കേട്: തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് വിജിലൻസ് മിന്നൽ പരിശോധന
by news_deskby news_deskതിരുവനന്തപുരം: ശബരിമലയിലെ കോടികളുടെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് വിജിലൻസ് മിന്നൽ പരിശോധന നടത്തി. വിജിലൻസ് ഉദ്യോഗസ്ഥർ ബോർഡ് പ്രസിഡന്റിന്റെ ഓഫീസിലെത്തി പ്രധാനപ്പെട്ട ഫയലുകൾ ശേഖരിച്ച് മടങ്ങി. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അധ്യക്ഷനായിരുന്ന …
-
Kerala
ശബരിമല നെയ്യ് അഴിമതി കേസ് ക്രൈം ബ്രാഞ്ചിന്; കുറ്റക്കാരെ ആരെയും വെറുതെ വിടില്ലെന്ന് ദേവസ്വം മന്ത്രി
by news_desk1by news_desk1തൃശൂർ: ശബരിമലയിലെ നെയ്യ് അഴിമതിക്കേസ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് വിടുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. വിജിലൻസ് കമ്മീഷണർ ഇന്നോ നാളെയോ കത്ത് നൽകുമെന്നും കത്ത് ലഭിച്ചാലുടൻ അന്വേഷണം ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന് കൈമാറുമെന്നും മന്ത്രി അറിയിച്ചു. വിജിലൻസ് …
