പാലക്കാട്: മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ എസ്എഫ്ഐ വിദ്യാർഥികളെ ഇടിവളയിട്ട് മർദിച്ചെന്ന ആരോപണത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംഭവം നാടിനെ ഞെട്ടിക്കുന്നതാണെന്നും ക്രിമിനൽ സ്വഭാവമുള്ള പൊലീസുകാരെ അഴിച്ചുവിടുന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. എസ്ഐആർ …
#SFI
-
-
Kerala
ഒടിഞ്ഞ ലാത്തിയുമായി വി. ജോയ് സഭയിൽ; പൊലീസിനെച്ചൊല്ലി വാക്പോര്, ചെന്നിത്തലയുടെ മറുപടിയിൽ ബഹളം
by news_desk1by news_desk1തിരുവനന്തപുരം: തലസ്ഥാനത്ത് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടന്ന പൊലീസ് ലാത്തിച്ചാർജ് നിയമസഭയിലും സംഘർഷത്തിന് വഴിവെച്ചു. ഒടിഞ്ഞ ലാത്തിയുടെ കഷ്ണവുമായി സഭയിലെത്തിയ വി. ജോയ് പൊലീസിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചപ്പോൾ, ബിയർ കുപ്പി എറിഞ്ഞതടക്കമുള്ള സംഭവങ്ങൾ ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതിരോധിച്ചു. തമിഴ്നാട്ടിൽനിന്ന് പൊലീസിനെ …
-
Kerala
കോടിയേരിയുടെ നാലാം ഓർമദിനത്തിൽ തന്നെ ഫ്ലെക്സ് വലിച്ചുകീറി; എസ്എഫ്ഐ പ്രവർത്തകന്റെ നടപടിയുടെ ദൃശ്യങ്ങൾ പുറത്ത്
by news_desk1by news_desk1കൊല്ലം: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ചിത്രം പതിച്ച ഫ്ലെക്സ് എസ്എഫ്ഐ പ്രവർത്തകൻ വലിച്ചുകീറിയതായി ദൃശ്യങ്ങൾ. തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് കൊല്ലം ചിന്നക്കടയിൽ നടത്തിയ മാർച്ചിനിടെയാണ് സംഭവം. മാർച്ച് ചെയ്ത് നീങ്ങിയ സംഘത്തിൽ നിന്ന് ഓടിയെത്തിയ …
-
Kerala
കായംകുളത്ത് എസ്എഫ്ഐ വിജയാഘോഷത്തിനിടെ സംഘർഷം; കല്ലേറിൽ വിദ്യാർഥികൾക്കും പൊലീസുകാർക്കും പരിക്ക്
by news_desk1by news_desk1ആലപ്പുഴ: കായംകുളം എംഎസ്എം കോളജ് തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംഘർഷം. എസ്എഫ്ഐയുടെ വിജയാഘോഷത്തിനിടെയാണ് സംഭവം. പ്രവർത്തകർ കായംകുളം ടൗണിലെ കോൺഗ്രസ് ഓഫീസിന് മുന്നിലെത്തിയതോടെ കെഎസ്യു–യൂത്ത് കോൺഗ്രസ് പ്രവർത്തകരും വിദ്യാർഥികളും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പിന്നാലെ സംഘർഷം കല്ലേറിലേക്ക് നീങ്ങി. കോൺഗ്രസ് ഓഫീസിൽനിന്ന് വിജയാഘോഷത്തിലേക്ക് …
-
Kerala
കാലടി സർവകലാശാല പ്രതിഷേധം; 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം, ഉപാധികളോടെ ആശ്വാസം
by news_desk1by news_desk1കൊച്ചി: കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർക്കെതിരായ പ്രതിഷേധത്തിൽ കേസെടുത്ത 17 എസ്എഫ്ഐ പ്രവർത്തകർക്ക് ഹൈക്കോടതിയുടെ മുൻകൂർ ജാമ്യം. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. വിസിക്കെതിരായ സമരത്തിന്റെ പേരിലായിരുന്നു പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഓഗസ്റ്റ് 13ന് ക്യാമ്പസിൽ നടന്ന സംഭവത്തിൽ …
-
Kerala
എസ്എഫ്ഐ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം; ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ച് പൊലീസ്, പിന്മാറാതെ പ്രവർത്തകർ
by news_desk1by news_desk1തിരുവനന്തപുരം: കേരള സർവകലാശാലയിൽ സംഘടിപ്പിച്ച ദേശീയ കായിക ദിന പരിപാടിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിൽ പ്രതിഷേധിച്ച വനിതാ നേതാക്കളടക്കമുള്ളവരെ പൊലീസ് ക്രൂരമായി ആക്രമിച്ചെന്നാരോപിച്ച് എസ്എഫ്ഐ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ …
-
Kerala
‘സമൂഹത്തെ നൂറ്റാണ്ടുകൾ പിന്നോട്ട് വലിക്കാനുള്ള ശ്രമം’; കാന്തപുരം വിഭാഗത്തിനെതിരെ എസ്എഫ്ഐ
by news_desk1by news_desk1കോഴിക്കോട്: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം അപലപനീയവും ജനാധിപത്യ സമൂഹത്തിന് ചേരാത്തതുമാണെന്ന് എസ്എഫ്ഐ. പൊതുനിരത്തുകളിലും വേദികളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ ‘പ്രദർശിപ്പിക്കുന്നത്’ അനുവദനീയമല്ലെന്ന തരത്തിലുള്ള പരാമർശങ്ങൾ ആധുനിക ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്നും എസ്എഫ്ഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കി. …
-
Kerala
ഇടുക്കി എൻജിനീയറിങ് കോളേജിൽ വീണ്ടും കെഎസ്യു കൊടിമരം; എസ്എഫ്ഐ പ്രതിഷേധം, സംഘർഷസാധ്യതയിൽ ചർച്ച
by news_desk1by news_desk1ഇടുക്കി: ഇടുക്കി എൻജിനീയറിങ് കോളേജിൽ വീണ്ടും കെഎസ്യു കൊടിമരം സ്ഥാപിച്ചു. 2022 ജനുവരി 10-ന് എൻജിനീയറിങ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായിരുന്ന ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ കെഎസ്യു യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. അതിന് ശേഷമാണ് വീണ്ടും കോളേജ് ക്യാമ്പസിൽ …
-
Top Stories
എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം; എകെജി ഭവനിലെത്തി ഡൽഹി പൊലീസ്; ജോൺ ബ്രിട്ടാസ് എംപിയുടെ ഇടപെടലിനെ തുടർന്ന് മടങ്ങി
by news_deskby news_deskന്യൂഡൽഹി: മുൻ ജെഎൻയുഎസ്യു പ്രസിഡന്റും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പൊലീസ് നീക്കം നാടകീയ രംഗങ്ങൾക്ക് ശേഷം പരാജയപ്പെട്ടു. ഐഷിയെ കസ്റ്റഡിയിലെടുക്കാനായി ഡൽഹി പൊലീസ് സംഘം സിപിഐഎം കേന്ദ്ര കാര്യാലയമായ എകെജി ഭവനിലെത്തുകയായിരുന്നു. 2021-ൽ രജിസ്റ്റർ ചെയ്ത …
-
Kerala
ഹൈക്കോടതി പ്ലീഡർ നിയമനത്തിൽ വീണ്ടും വിവാദം; എസ്എഫ്ഐ മുൻ പ്രവർത്തകയെ നിയമിച്ചെന്ന് കെഎസ്യുവിന്റെ പരാതി
by news_desk1by news_desk1കൊച്ചി: ഹൈക്കോടതി പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ വീണ്ടും വിവാദം. തിരുവനന്തപുരം ലോ കോളജിൽ എസ്എഫ്ഐയുടെ സജീവ പ്രവർത്തകയായിരുന്നയാളെ ഹൈക്കോടതി പ്ലീഡറായി നിയമിച്ചതായി ആരോപിച്ച് കെഎസ്യു പരാതി നൽകി. സർക്കാർ വ്യാഴാഴ്ച ഹൈക്കോടതി പ്ലീഡറായി നിയമിച്ച ജയോണ തോമസ് 2015 മുതൽ …
