ന്യൂഡൽഹി: തമിഴ്നാട്ടിൽ ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് സുപ്രീംകോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. ഉത്തരവിൽ കാര്യമായ നിയമപരമായ പരിശോധന ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ. ബക്രീദ് ദിനമുൾപ്പെടെ സംസ്ഥാനത്ത് പശുക്കളെയും പശുക്കിടാങ്ങളെയും അറുക്കുന്നത് തടയാൻ തമിഴ്നാട് സർക്കാരിനോട് മദ്രാസ് …
#TamilNadu
-
-
National
കരൂരിൽ കനത്ത സുരക്ഷയിൽ വിജയ്; ദുരന്തബാധിത കുടുംബങ്ങൾക്ക് താൽക്കാലിക നിയമന ഉത്തരവുകൾ ഇന്ന് കൈമാറും
by news_desk1by news_desk1കരൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കരൂരിലെത്തി. ടിവികെയുടെ പ്രചാരണ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ നേരിൽ കണ്ട് ആശ്വസിപ്പിക്കുന്നതിനൊപ്പം അർഹരായ 32 കുടുംബാംഗങ്ങൾക്ക് താൽക്കാലിക ആശ്രിത നിയമന ഉത്തരവുകളും വിജയ് നേരിട്ട് …
-
Business
തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനങ്ങൾക്ക് വൻ സാമ്പത്തിക ഭാരം; ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് വിജയ്
by news_desk1by news_desk1ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വികസിത് ഭാരത് – ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ – ഗ്രാമീൺ (വിബി-ജി റാം ജി) പദ്ധതിയിലൂടെ സംസ്ഥാനങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന വിലയിരുത്തൽ. …
-
National
കരൂർ ദുരന്തബാധിതർക്കായി സർക്കാർ ജോലി; മരിച്ച 41 പേരുടെ കുടുംബങ്ങളിൽ ഒരാൾക്ക് വീതം നിയമനം
by news_desk1by news_desk1കരൂർ: തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിൽ മരിച്ച 41 പേരുടെ കുടുംബങ്ങളിൽ ഒരാൾക്ക് വീതം സർക്കാർ ജോലി നൽകാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. തമിഴക വെട്രി കഴകത്തിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്കാണ് ഈ സഹായം ലഭിക്കുക. ജൂലൈ 10, …
-
National
തമിഴ്നാട്ടിൽ സർക്കാർ അട്ടിമറി ശ്രമമെന്ന കേസ്; പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനടക്കം 3 പേർ അറസ്റ്റിൽ, സെന്തിൽ ബാലാജിക്കെതിരെ ഗുരുതര ആരോപണം
by news_desk1by news_desk1ചെന്നൈ: തമിഴ്നാട്ടിൽ വിജയ്യുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മൂന്ന് പേരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സി. തിരുനാവക്കരസ്, ഡി.എം.കെ നേതാവ് സെന്തിൽ ബാലാജിയുടെ രണ്ട് വിശ്വസ്തർ എന്നിവരാണ് പിടിയിലായത്. കൃഷ്ണഗിരിയിലെ ടി.വി.കെ (തമിഴക …
-
Kerala
മുല്ലപ്പെരിയാർ ചർച്ചയിൽ നിർണായക സന്ദേശം; ‘തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ’, രണ്ട് സംസ്ഥാനങ്ങളും ഒരുപോലെ പ്രധാനമെന്ന് രാജീവ് പ്രതാപ് റൂഡി
by news_desk1by news_desk1കൊച്ചി: മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ഒരു നിലപാടും പ്രഖ്യാപിക്കുന്നില്ലെന്നും കേരളവും തമിഴ്നാടും ഒരുപോലെ പ്രധാനമാണെന്നും ജലവിഭവ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ജനങ്ങളുടെ സുരക്ഷയും കുടിവെള്ളവും ഒരുപോലെ പ്രധാനമാണെന്നും, രണ്ട് സംസ്ഥാനങ്ങളുടെയും …
-
National
ശിവകാശിയിൽ വൻ വെടിക്കെട്ട്; ജന്മദിനത്തിൽ പിറന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനിച്ച് ടിവികെ, വിജയ്ക്ക് ആശംസകളുമായി നേതാക്കൾ
by news_desk1by news_desk1ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ 52-ാം ജന്മദിനം ആഘോഷമാക്കി തമിഴക വെട്രി കഴകം (ടിവികെ) പ്രവർത്തകർ. ഞായറാഴ്ച രാത്രി ശിവകാശിയിൽ വൻ വെടിക്കെട്ടാണ് അരങ്ങേറിയത്. പാർട്ടി പ്രവർത്തകരടക്കം നൂറുകണക്കിന് ആളുകളാണ് വെടിക്കെട്ട് കാണാനെത്തിയത്. മന്ത്രി കീർത്തനയും നടൻ ജയിയും ചടങ്ങിൽ പങ്കെടുത്തു. …
-
National
‘വീണ്ടും നീറ്റ് പരീക്ഷ എഴുതാൻ പേടിയാണ്’; തമിഴ്നാട്ടിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു
by news_desk1by news_desk1കോയമ്പത്തൂർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. കോവൈപുതുരിലെ പാർക്ക് ടൗൺ സ്വദേശിയായ അനുകീർത്തന (19) ആണ് മരിച്ചത്. വീണ്ടും നീറ്റ് പരീക്ഷ എഴുതാൻ ഭയമുണ്ടെന്ന് ബന്ധുക്കൾക്ക് സന്ദേശം അയച്ചതിന് പിന്നാലെയാണ് സംഭവം. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. അനുകീർത്തനയുടെ …
