ടെഹ്റാൻ: അമേരിക്കൻ സൈനികരെ വധിക്കുന്നവർക്ക് 30,000 യു.എസ്. ഡോളർ സമ്മാനമായി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചതായി റിപ്പോർട്ട്. വനിതാ സൈനികരെ ആക്രമിക്കുകയോ വധിക്കുകയോ ചെയ്യുന്നവർക്ക് ഇതിന്റെ ഇരട്ടി തുക നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു അമേരിക്കൻ സൈനികനെ വധിക്കുന്നവർക്ക് 30,000 ഡോളർ (ഏകദേശം …
#taniniram
-
-
Kerala
കർത്തേടം റൂറൽ സഹകരണ ബാങ്കിൽ 89 ലക്ഷം രൂപയുടെ സ്വർണത്തട്ടിപ്പ്; വ്യാജ പണയ അക്കൗണ്ടുകൾ, അപ്രൈസർ അറസ്റ്റിൽ
by news_desk1by news_desk1കൊച്ചി: എറണാകുളം കർത്തേടം റൂറൽ സഹകരണ ബാങ്കിൽ 89 ലക്ഷം രൂപയുടെ സ്വർണത്തിൽ തിരിമറി നടന്നതായി വിവരം. ബാങ്കിൽ വ്യാജ പണയ വിവരങ്ങൾ സൃഷ്ടിച്ച് ജീവനക്കാരൻ പണം തട്ടിയെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ ബാങ്ക് അപ്രൈസർ അനൂപ് ജോസഫിനെ അറസ്റ്റ് ചെയ്തു. …
-
Education/Career
CMDയിൽ പ്രോജക്ട് എക്സിക്യൂട്ടീവ് ഒഴിവ്; 27,000 രൂപ വരെ ശമ്പളം, ഓഗസ്റ്റ് 22 വരെ അപേക്ഷിക്കാം
by news_desk1by news_desk1സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD)യിൽ പ്രോജക്ട് എക്സിക്യൂട്ടീവ് തസ്തികയിൽ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. മാസ്റ്റർ ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 2026 ഓഗസ്റ്റ് 22 വൈകിട്ട് 5 മണി വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം. യോഗ്യത പ്രായപരിധി 2026 ഓഗസ്റ്റ് …
-
Kerala
ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കും; സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കി മന്ത്രി കെ. മുരളീധരൻ
by news_desk1by news_desk1തിരുവനന്തപുരം: ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമാക്കി. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജൂലൈ 27 മുതൽ ആരംഭിച്ച ഓണം സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ വ്യാപകമാക്കിയത്. സംസ്ഥാനത്ത് ആകെ 5016 പരിശോധനകൾ നടത്തി. നിയമലംഘനങ്ങൾ …
-
Kerala
‘അറബിക്കടലിനുമപ്പുറം അഴുക്കുചാലുണ്ടെങ്കിൽ പിഎം ശ്രീ അതിലേക്ക് വലിച്ചെറിയണം’; നിലപാട് മാറ്റത്തിൽ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി
by news_desk1by news_desk1കണ്ണൂർ: അറബിക്കടലിനുമപ്പുറം ഒരു അഴുക്കുചാലുണ്ടെങ്കിൽ പിഎം ശ്രീ പദ്ധതി അതിലേക്ക് വലിച്ചെറിയണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി കെ.എം. ഷാജി. എന്നാൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുമ്പോൾ തനിക്ക് മാത്രമായി ഒരു കാര്യവും തീരുമാനിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച …
-
Top Stories
‘വിദ്യാർത്ഥികൾ ദേഹോപദ്രവം ഏൽപ്പിച്ചു’; കാലടി സംസ്കൃത സർവകലാശാലയിലെ പ്രതിഷേധത്തിൽ വിസി സിസ തോമസ് പരാതി നൽകി
by news_desk1by news_desk1കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് വൈസ് ചാൻസലർ സിസ തോമസ് പരാതി നൽകി. മുഖ്യമന്ത്രി വി ഡി സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, ഡിജിപി എന്നിവർക്കാണ് പരാതി നൽകിയത്. ഒരു …
-
Kerala
അറ്റ് ഹോം ചടങ്ങിൽ പിഎസ്സി ചെയർമാനെ ഒഴിവാക്കി ലോക്ഭവൻ; നിയമന തട്ടിപ്പ് പരാതികൾ കാരണം?
by news_desk1by news_desk1തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനത്തിലെ അറ്റ് ഹോം പരിപാടിയിൽ പിഎസ്സി ചെയർമാനെ ക്ഷണിച്ചില്ല. അറ്റ് ഹോം ചടങ്ങിലേക്ക് പിഎസ്സി ചെയർമാനെ ലോക്ഭവൻ ഒഴിവാക്കുകയായിരുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള ചായ സൽക്കാരത്തിൽ പിഎസ്സി ചെയർമാനെ ക്ഷണിക്കാതിരിക്കുന്നത് ഇതാദ്യമാണ്. ചെയർമാനെ ഒഴിവാക്കിയതോടെ പിഎസ്സിയിലെ 15 അംഗങ്ങളെയും ചടങ്ങിലേക്ക് …
-
Kerala
കേരളത്തിൽ വന്ദേമാതരം ഒഴിവാക്കിയത് ഭരണഘടനാ ലംഘനം; മുഖ്യമന്ത്രിക്കെതിരെ രാജീവ് ചന്ദ്രശേഖർ, ബിജെപി ഫണ്ട് തട്ടിപ്പ് ആരോപണം തള്ളി
by news_desk1by news_desk1തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ ആരോപിച്ചു. കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം ആലപിച്ചിട്ടും കേരളത്തിൽ അത് …
-
Kerala
താമരശ്ശേരി ഫ്രഷ് കട്ട് തർക്കം: മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകളുടെ ചർച്ച; കേസുകൾ പിൻവലിക്കുന്നതിൽ ധാരണയായില്ല
by news_desk1by news_desk1കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട തർക്കത്തിൽ സ്ഥാപന ഉടമകൾ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ചർച്ച നടത്തി. ജില്ലയിലെ മൂന്ന് എംഎൽഎമാർ ഉൾപ്പെടെ പങ്കെടുത്ത ചർച്ചയിൽ പ്രശ്നപരിഹാരത്തിനുള്ള വഴികൾ തേടിയെങ്കിലും നാട്ടുകാർക്കെതിരെ നൽകിയ …
-
Top Stories
ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടിലെ നാലരക്കോടി പരാമർശത്തിൽ മലക്കം മറിഞ്ഞ് പി.സി. ജോർജ്; പ്രാദേശിക നേതാക്കൾ തെറ്റിദ്ധരിപ്പിച്ചെന്ന് വിശദീകരണം
by news_desk1by news_desk1കോട്ടയം: പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി നാലരക്കോടി രൂപ എത്തിയെന്ന വെളിപ്പെടുത്തലിൽ നിലപാട് തിരുത്തി പി.സി. ജോർജ്. പ്രാദേശിക നേതാക്കൾ തെറ്റിദ്ധരിപ്പിച്ചതാണെന്നും പണം ആരും മോഷ്ടിച്ചിട്ടില്ലെന്ന് പിന്നീട് ബോധ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. ഒരു മണ്ഡലത്തിൽ തെരഞ്ഞെടുപ്പിനായി ആകെ ചെലവഴിക്കാവുന്ന തുക …
