തൃശൂർ: തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻ ടൂറിസം സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി രൂക്ഷ വിമർശനം ഉന്നയിച്ചു. താൻ ചെയ്യാത്ത തെറ്റിന് രാഷ്ട്രീയത്തിന്റെ പേരിൽ അധമമായ പ്രവർത്തനമാണ് നടത്തിയതെന്ന് സുരേഷ് ഗോപി ആരോപിച്ചു. ധനസഹായം …
#taniniram
-
-
Kerala
സേ പരീക്ഷാ ഫീസ് കുറച്ചു, വിട്ടുവീഴ്ചയോടെ മാനേജ്മെന്റ്; തൃപ്തരാകാതെ വിദ്യാർത്ഥികൾ, കോതമംഗലം എം.എ കോളജിൽ സമരം ശക്തം
by news_deskby news_deskഎറണാകുളം: വിദ്യാർത്ഥികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് ആവശ്യങ്ങളിൽ പലതും അംഗീകരിച്ച് കോതമംഗലം എം.എ എൻജിനീയറിങ് കോളജ് മാനേജ്മെന്റ് പുതിയ സർക്കുലർ ഇറക്കിയെങ്കിലും സമരം അവസാനിപ്പിക്കാൻ തയ്യാറാകാതെ വിദ്യാർത്ഥികൾ. അനിശ്ചിതകാല പഠിപ്പുമുടക്കി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ കോളജിന് മുന്നിൽ ഉപരോധം തുടരുകയാണ്. വിദ്യാർത്ഥി പ്രതിഷേധം …
-
Top Stories
മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി കടുപ്പിക്കുന്നു; എക്സാലോജിക്-സി.എം.ആർ.എൽ ഇടപാടിൽ എട്ടിടങ്ങളിൽ വീണ്ടും ഇ.ഡി റെയ്ഡ്
by news_deskby news_deskകോഴിക്കോട്: ഏറെ വിവാദം സൃഷ്ടിച്ച സി.എം.ആർ.എൽ – എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന വീണ്ടും ശക്തമാക്കുന്നു. കോഴിക്കോട് ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എട്ടിടങ്ങളിലാണ് ഇ.ഡി ഒരേസമയം മിന്നൽ പരിശോധന നടത്തുന്നത്. കേസിൽ രണ്ടാം ഘട്ട അന്വേഷണത്തിന്റെ …
-
ഭാരതത്തിലെ പ്രാചീന നാഗസാധു പരമ്പരയായ ജൂനാ അഖാഡയുടെ ദക്ഷിണേന്ത്യൻ വിഭാഗമായ കാളികാ പീഠം ശ്രീ ജൂനാ അഖാഡയുടെ കേന്ദ്ര കാര്യാലയം തൃശൂർ ഗിരിജാതിയ്യറ്ററിനു സമീപം റോസ് ഗാർഡനിൽ പ്രവർത്തനമാരംഭിച്ചു. മാർഗ്ഗദർശക് മണ്ഡൽ ജനറൽ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ ഉദ്ഘാടനം നിർവ്വഹിച്ചു. മഹാ …
-
Kerala
‘ഓണക്കാലത്ത് ശക്തമായ പരിശോധന; വീഴ്ച വരുത്തുന്ന പൊലീസുകാർക്കെതിരെ നടപടി’: ഓപ്പറേഷൻ തൂഫാനിൽ രമേശ് ചെന്നിത്തല
by news_desk1by news_desk1തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഓണക്കാലത്ത് ശക്തമായ പരിശോധന നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന്റെ ഭാഗമായി കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷൻ തൂഫാനിൽ വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ …
-
Kerala
നെടുമ്പാശ്ശേരി അത്താണിയിലെ ഗ്രാൻഡ് മലബാർ ഹോട്ടലിൽ വൻ തീപിടിത്തം; ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു
by news_desk1by news_desk1കൊച്ചി: എറണാകുളം നെടുമ്പാശ്ശേരി അത്താണിയിലെ ഗ്രാൻഡ് മലബാർ ഹോട്ടലിൽ വൻ തീപിടിത്തം. ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ ഹോട്ടലിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തേക്ക് മാറ്റി. വിവരമറിഞ്ഞ് ആലുവ, അങ്കമാലി ഫയർഫോഴ്സ് യൂണിറ്റുകളിൽ നിന്നുള്ള സംഘങ്ങൾ സ്ഥലത്തെത്തി. തുടർന്ന് …
-
Kerala
17കാരൻ ശിവസൂര്യയെ കാണാതായിട്ട് 10 ദിവസം; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു
by news_desk1by news_desk1കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ കണ്ടെത്തുന്നതിനായി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തലശ്ശേരി എ.എസ്.പി ഡോ. എം. നന്ദഗോപന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ചൊക്ലി എസ്.ഐ ആർ. രാഗേഷിനാണ് അന്വേഷണ ചുമതല. എട്ട് പേരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. …
-
Kerala
‘ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് വി.സി. പദവിക്ക് നിരക്കാത്തത്’; മോഹനൻ കുന്നുമ്മലിനെതിരെ മന്ത്രി റോജി എം. ജോൺ
by news_desk1by news_desk1തിരുവനന്തപുരം: ആർ.എസ്.എസ് പരിപാടിയിൽ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പങ്കെടുത്തതിനെതിരെ രൂക്ഷ വിമർശനവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് വൈസ് ചാൻസലർ പദവിക്ക് നിരക്കാത്ത നടപടിയാണെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന …
-
Kerala
പിറവത്ത് ആറ്റുതീരം പാർക്കിന്റെ 200 മീറ്റർ ഭാഗം മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞു; വൻ ദുരന്തം ഒഴിവായി
by news_desk1by news_desk1കൊച്ചി: എറണാകുളം പിറവത്ത് പാഴൂർ ആറ്റുതീരം പാർക്കിന്റെ ഒരു ഭാഗം മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞുതാഴ്ന്നു. ഇന്ന് രാവിലെയാണ് സംഭവം. പാർക്കിന്റെ ഏകദേശം 200 മീറ്റർ ഭാഗമാണ് ആറ്റിലേക്ക് ഇടിഞ്ഞത്. അപകടസമയത്ത് പാർക്കിൽ ആളുകളില്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. നവീകരിച്ച പാർക്കിൽ സാധാരണയായി രാവിലെ …
-
Kerala
‘സ്ഥാനം ആഗ്രഹിച്ചിരുന്നെങ്കിൽ എല്ലാം സഹിച്ച് തുടരുമായിരുന്നു’; അവഗണനയിൽ മനംമടുത്ത് ബിജെപി വിട്ടെന്ന് ദേവൻ
by news_desk1by news_desk1കൊച്ചി: ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടിയുടെ ഭാരവാഹിത്വത്തിൽ നിന്നും ചുമതലകളിൽ നിന്നും രാജി പ്രഖ്യാപിച്ച നടൻ ദേവൻ. സീറ്റ് ലഭിക്കാത്തതല്ല, പാർട്ടിയിൽ നേരിട്ട അവഗണനയിൽ മനംമടുത്താണ് രാജിവെച്ചതെന്ന് ദേവൻ പറഞ്ഞു. നേതൃത്വം തന്നെ കേൾക്കാൻ തയ്യാറായില്ലെന്നും രാജിയെടുക്കാനുള്ള തീരുമാനം ആറുമാസം …
