തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ ഇന്ന് രാവിലെ 11.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 1.3 മുതൽ 1.4 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ …
#taniniram
-
-
Kerala
സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും വിപുലമായ ആഘോഷം; തിരുവനന്തപുരത്ത് ദേശീയപതാക ഉയർത്തി മുഖ്യമന്ത്രി, വന്ദേമാതരം ആലപിച്ചില്ല
by news_desk1by news_desk1തിരുവനന്തപുരം: 80-ാം സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും വിപുലമായ ചടങ്ങുകൾ നടന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തി. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെയായിരുന്നു പതാക ഉയർത്തിയത്. ചടങ്ങിൽ വന്ദേമാതരം ആലപിച്ചില്ല. തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്ന് പുഷ്പവൃഷ്ടിയും നടന്നു. …
-
Top Stories
രാജ്യം 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ; ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി വന്ദേമാതരം
by news_desk1by news_desk1ദില്ലി: 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു. ധീരരായ സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരമർപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. എല്ലാ മനസുകളിലും വന്ദേമാതരം മുഴങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുത്തൻ …
-
Top Stories
ജമ്മുകശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റം തടഞ്ഞ ധീരത; മലയാളി മേജർ തരുൺ വാസുദേവന്‍ ശൗര്യചക്ര
by news_desk1by news_desk1ദില്ലി: രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രഖ്യാപിച്ച സൈനിക മെഡലുകളില്‍ മലയാളി സൈനിക ഉദ്യോഗസ്ഥന് മേജര്‍ തരുൺ വാസുദേവനും ശൗര്യചക്ര. ജമ്മുകശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത ഓപ്പറേഷനില്‍ ധീരമായ സേവനം കാഴ്ചവെച്ചതിനാണ് മേജര്‍ തരുണിന് രാജ്യത്തിന്റെ പരമോന്നത സമാധാനകാല ധീരതാ ബഹുമതികളിലൊന്നായ …
-
Kerala
ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം തട്ടിയ ദമ്പതികൾ പിടിയിൽ
by news_desk1by news_desk1തൃശൂർ: മതിലകം പുതിയകാവിൽ ‘എസ്.ആർ. ഗോൾഡ്’ എന്ന പേരിൽ ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. പാപ്പിനിവട്ടം സ്വദേശി സുധീർ (45), ഭാര്യ സുബൈദ (44) എന്നിവരെയാണ് പൊന്നാനിയിൽ നിന്ന് മതിലകം പൊലീസ് അറസ്റ്റ് …
-
Top Stories
ലഹരി കേസ് പ്രതിയുമായുള്ള ബന്ധമെന്ന ആരോപണം; വി.ഡി. സതീശന്റെ പറവൂർ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച്
by news_desk1by news_desk1കൊച്ചി: ലഹരി കേസ് പ്രതിയുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ പറവൂരിലെ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാർച്ച് നടത്തി. ‘മുഖ്യമന്ത്രി ലഹരി മാഫിയാ സംഘങ്ങളുടെ തലവനോ?’ എന്ന ബാനറുയർത്തിയാണ് പ്രവർത്തകർ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് …
-
Kerala
‘സ്വാതന്ത്ര്യദിനം ആഘോഷത്തിൽ മാത്രം ഒതുക്കരുത്, ആത്മപരിശോധന വേണം’; ആശംസകളുമായി പിണറായി വിജയൻ
by news_desk1by news_desk1തിരുവനന്തപുരം: രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് 79 വർഷം പൂർത്തിയാക്കി 80-ാം സ്വാതന്ത്ര്യദിനത്തിലേക്ക് കടക്കുന്ന വേളയിൽ ആഘോഷങ്ങൾക്കപ്പുറം ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് ഗൗരവമായ ആത്മപരിശോധന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. സാമ്രാജ്യത്വത്തിന്റെ ചങ്ങലകൾ …
-
Kerala
അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പൊലീസ്; ഒളിവിൽ സഞ്ചരിച്ച കാർ തളിപ്പറമ്പിൽ നിന്ന് പിടികൂടി
by news_desk1by news_desk1കൊച്ചി: കോതമംഗലം, ഊന്നുകൽ എസ്.എച്ച്.ഒമാരെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ എറണാകുളം കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി സബ് ജയിലിൽ പ്രൊഡക്ഷൻ വാറന്റ് ഹാജരാക്കിയ ശേഷമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആഭ്യന്തര മന്ത്രിയെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന അർജുൻ …
-
Local
സ്വാതന്ത്ര്യ ദിനാഘോഷ ജില്ലാ പരിപാടികൾ തേക്കിൻകാട് മൈതാനത്ത്: മന്ത്രി ഒ. ജെ. ജനീഷ് പതാക ഉയർത്തും
by news_deskby news_deskഫോട്ടോ: അനൂപ് കെ വേണു തൃശൂർ ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് ദേശീയപതാക ഉയർത്തും. രാവിലെ 9:02-ന് തേക്കിൻകാട് മൈതാനത്തെ വിദ്യാർത്ഥി കോർണറിൽ ദേശീയപതാക ഉയർത്തിയശേഷം മന്ത്രി പരേഡ് നിരീക്ഷിക്കും. …
-
Education/Career
കേന്ദ്ര സർവകലാശാലയിൽ പ്രോജക്ട് ഫെല്ലോ ഒഴിവ്; എം.എസ്സി കെമിസ്ട്രിക്കാർക്ക് അവസരം
by news_desk1by news_desk1കേരള കേന്ദ്ര സർവകലാശാലയിലെ സ്കൂൾ ഓഫ് ഫിസിക്കൽ സയൻസസിന് കീഴിലുള്ള കെമിസ്ട്രി വിഭാഗത്തിൽ പ്രോജക്ട് ഫെല്ലോ തസ്തികയിൽ നിയമനം നടത്തുന്നു. ഡി.ബി.ടി സ്പോൺസർ ചെയ്യുന്ന പദ്ധതിയിലേക്കാണ് നിയമനം. താൽക്കാലിക അടിസ്ഥാനത്തിലാണ് നിയമനം. പ്രാരംഭമായി ഒരു വർഷത്തേക്കാണ് നിയമനം. ഉദ്യോഗാർഥിയുടെ പ്രകടനം വിലയിരുത്തിയ …
