തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് വിവിധതരം ഓണക്കിറ്റുകളും സമ്മാന പദ്ധതികളുമായി സപ്ലൈകോ വിപണിയിൽ സജീവമാകുന്നു. 1000 രൂപയുടെ അത്തം ഓണസമ്മാനക്കിറ്റ് മുതൽ 2000 രൂപയുടെ പ്രീമിയം തിരുവോണം കിറ്റ് വരെ കുറഞ്ഞ വിലയിൽ ലഭിക്കും. ഓണക്കിറ്റുകൾക്ക് പുറമെ ഗിഫ്റ്റ് കാർഡുകളും സമ്മാനക്കൂപ്പണുകളും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. …
#taniniram
-
-
Kerala
താനൂർ കസ്റ്റഡി മരണം: മൂന്ന് വർഷത്തിന് ശേഷം സിസിടിവി ദൃശ്യങ്ങൾ പുറത്ത്; താമിർ ജിഫ്രിയെ പൊലീസ് ചുമന്നുകൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ
by news_desk1by news_desk1മലപ്പുറം: മൂന്ന് വർഷം മുൻപ് നടന്ന താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്ത്. താമിർ ജിഫ്രിയെ പുലർച്ചെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതും പിന്നീട് തിരിച്ചുകൊണ്ടുപോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അവശനായ താമിർ ജിഫ്രിയെ പൊലീസ് ചുമന്നുകൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. നിലവിൽ കേസ് …
-
Kerala
മൈക്രോഫിനാൻസ് തട്ടിപ്പ്: ഒരു കേസിലും കുറ്റപത്രം നൽകിയിട്ടില്ല; ഹൈക്കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണം
by news_desk1by news_desk1കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു കേസിലും ഇതുവരെ കോടതിയിൽ കുറ്റപത്രം നൽകിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. ശശിധരൻ ഹൈക്കോടതിയെ അറിയിച്ചു. വെള്ളാപ്പള്ളി നടേശൻ പ്രതിയാണെന്ന് കണ്ടെത്തിയ കേസുകളിൽ ഏതിലെല്ലാം കുറ്റപത്രം നൽകിയിട്ടുണ്ടെന്ന കോടതിയുടെ ചോദ്യത്തിനാണ് അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി …
-
Kerala
ജന്മനാട്ടിൽ തന്നെ ആദ്യ നിയമനം; ഊരാളി ഗോത്രവിഭാഗത്തിലെ ഇടുക്കിയുടെ ആദ്യ ഡോക്ടറായി ശരണ്യ
by news_desk1by news_desk1ഇടുക്കി: ജന്മനാട്ടിൽ തന്നെ ആദ്യ നിയമനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ഇടുക്കിയിലെ ആദ്യ ഡോക്ടറായ ശരണ്യ മോഹനൻ. ഇടുക്കി കണ്ണംപടി ആദിവാസി ഉന്നതിയിലാണ് ശരണ്യയുടെ വീട്. വീടിന് സമീപത്തെ ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ശരണ്യയ്ക്ക് അസിസ്റ്റന്റ് സർജനായി നിയമനം …
-
National
വിജയ് സർക്കാരിന് ആശ്വാസം; കരൂർ ദുരന്തബാധിതർക്ക് ജോലി നൽകിയ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ
by news_desk1by news_desk1ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള മുഖ്യമന്ത്രി വിജയ് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ദുരന്തബാധിത കുടുംബങ്ങൾക്ക് ആശ്വാസം നൽകാനുള്ള സർക്കാരിന്റെ നയപരമായ തീരുമാനത്തെ ചോദ്യം ചെയ്യുന്നത് എന്തിനാണെന്നും സുപ്രീംകോടതി …
-
Entertainment
വേണ്ട സമയത്തെല്ലാം മമ്മൂട്ടി സഹായിച്ചു; എങ്ങനെ പെരുമാറിയാലും ഹൃദയത്തിൽ നിന്ന് മാറ്റാനാകില്ലെന്ന് പി. ശ്രീകുമാർ
by news_desk1by news_desk1തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ്, നടൻ എന്നീ നിലകളിൽ ശ്രദ്ധേയനായ താരമാണ് പി. ശ്രീകുമാർ. ബിഗ് സ്ക്രീനിലും ടെലിവിഷൻ രംഗത്തുമായി സജീവമായ അദ്ദേഹം 150ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടത്തിൽ താങ്ങായി നിന്നത് മമ്മൂട്ടിയാണെന്നും, ഇന്ന് കാണുന്ന നിലയിലേക്ക് …
-
Kerala
കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ പിടിയിൽ; ഉദ്യോഗസ്ഥരും ഏജന്റുമാരും ഉൾപ്പെട്ട വൻ റാക്കറ്റെന്ന് വിജിലൻസ്
by news_desk1by news_desk1കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസിൽദാർ പിടിയിലായ സംഭവത്തിൽ നിർണായക വിവരങ്ങൾ വിജിലൻസിന് ലഭിച്ചു. ഉദ്യോഗസ്ഥരും ഏജന്റുമാരും ഉൾപ്പെട്ട വൻ റാക്കറ്റ് കൈക്കൂലി ഇടപാടുകൾക്കായി പ്രവർത്തിച്ചിരുന്നതായാണ് കണ്ടെത്തൽ. റാക്കറ്റ് നേരത്തെയും പലരിൽനിന്ന് പണം തട്ടിയതായാണ് വിവരം. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം …
-
Kerala
മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ഇന്ന് പ്രഖ്യാപിക്കില്ല; പട്ടിക പരിശോധിക്കുന്നതിൽ ആഭ്യന്തര വകുപ്പിന് ഗുരുതര വീഴ്ച
by news_desk1by news_desk1തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല. മെഡലിന് അർഹരായവരുടെ പട്ടികയിലെ പരിശോധന പൂർത്തിയാകാത്തതാണ് പ്രഖ്യാപനം മാറ്റിവയ്ക്കാൻ കാരണം. ഇന്ന് പൊലീസ് മെഡലുകൾ പ്രഖ്യാപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പട്ടിക പരിശോധിക്കുന്നതിൽ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായാണ് കണ്ടെത്തൽ. മാർച്ച് മാസത്തിൽ …
-
Business
മുണ്ടുമുറുക്കാൻ കേരളം; നാല് മാസത്തിൽ റവന്യൂ കമ്മി 16,862 കോടി, ചെലവ് വരുമാനത്തേക്കാൾ കുതിച്ചു
by news_desk1by news_desk1തിരുവനന്തപുരം: സാമ്പത്തിക വർഷം ആരംഭിച്ച് ആദ്യ നാല് മാസം പിന്നിടുമ്പോഴേക്കും സംസ്ഥാനത്തിന്റെ റവന്യൂ കമ്മി ബജറ്റിൽ പ്രതീക്ഷിച്ചതിന്റെ പകുതിയോളമായി. ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം റവന്യൂ കമ്മി 16,862.59 കോടി രൂപയായെന്ന് എ.ജി പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വരുമാനം വർധിച്ചെങ്കിലും അതിനേക്കാൾ …
-
Top Stories
‘ഓപ്പറേഷൻ തൂഫാനിൽ രാഷ്ട്രീയം കലർത്തരുത്’; യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരായ കേസിൽ സമഗ്ര അന്വേഷണം: ചെന്നിത്തല
by news_desk1by news_desk1തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനിൽ രാഷ്ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പിടികൂടിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരുമായി ബന്ധമുണ്ടെങ്കിലും തെറ്റ് ചെയ്താൽ നടപടിയുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. പുട്ടവിമലാദിത്യയെ മാറ്റിയിട്ടില്ലെന്നും സ്വകാര്യ …
