കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപ വിലവരുന്ന മരുന്നുകൾ വൃത്തിഹീനമായ സാഹചര്യത്തിൽ കൂട്ടിയിട്ട നിലയിൽ. മെഡിക്കൽ കോളേജിലെ ഏഴാം, എട്ടാം നിലകളിലാണ് മരുന്നുകൾ കൂമ്പാരമായി സൂക്ഷിച്ചിരിക്കുന്നത്. രണ്ട് നിലകളിലും നടക്കാൻ പോലും കഴിയാത്ത തരത്തിലാണ് മരുന്നുകൾ കൂട്ടിയിട്ടിരിക്കുന്നതെന്നാണ് വിവരം. ഇഎൻടി, …
#taniniram
-
-
Kerala
കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീ പുറത്ത്; ‘എന്റെ തൊഴിൽ, എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതാൻ സർക്കാർ
by news_desk1by news_desk1തിരുവനന്തപുരം: കെ-ഡിസ്കും കുടുംബശ്രീയും തമ്മിലുള്ള സഹകരണം അവസാനിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ഇതോടെ ‘എന്റെ തൊഴിൽ, എന്റെ അഭിമാനം’ പദ്ധതിയിൽ നിന്ന് കുടുംബശ്രീ പുറത്താകും. പദ്ധതിയുടെ പ്രവർത്തനങ്ങൾ പൊളിച്ചെഴുതാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി. പദ്ധതിയുടെ ഭാഗമായി അഭ്യസ്തവിദ്യർക്കിടയിൽ സർവേ നടത്തുകയും നൈപുണ്യ …
-
National
പെൺകുട്ടികളുടെ വസ്ത്രമല്ല, ആൺകുട്ടികളുടെ പെരുമാറ്റമാണ് നിയന്ത്രിക്കേണ്ടത്; നിർണായക നിരീക്ഷണവുമായി ദില്ലി ഹൈക്കോടതി
by news_desk1by news_desk1ദില്ലി: ലൈംഗിക അതിക്രമക്കേസിൽ നിർണായക നിരീക്ഷണവുമായി ദില്ലി ഹൈക്കോടതി. ആൺകുട്ടികളെ സ്ത്രീകളോടും പെൺകുട്ടികളോടും മാന്യമായി പെരുമാറാൻ പഠിപ്പിക്കുകയാണ് വേണ്ടതെന്നും, പെൺകുട്ടികളുടെ വസ്ത്രധാരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകയല്ല വേണ്ടതെന്നും കോടതി വ്യക്തമാക്കി. സ്ത്രീകളുടെ സ്വാതന്ത്ര്യവും വസ്ത്രധാരണവും നിയന്ത്രിക്കുന്നതിന് പകരം പുരുഷന്മാരുടെ പെരുമാറ്റത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് …
-
Kerala
‘പണം തിരികെ ചോദിച്ചപ്പോൾ ഭീഷണി’; റോബിൻ രാധാകൃഷ്ണനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി
by news_desk1by news_desk1കൊച്ചി: ബിജെപി യുവ നേതാവും നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയുമായിരുന്ന റോബിൻ രാധാകൃഷ്ണനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് പരാതി. കണ്ടന്റ് ക്രിയേറ്റർ വേദ് ലക്ഷ്മിയും ഫാഷൻ ഡിസൈനർ അഭിൽദേവും ആണ് പരാതി നൽകിയിരിക്കുന്നത്. പണം തിരികെ ചോദിച്ചപ്പോൾ ഹണി ട്രാപ്പിൽ കുടുക്കുമെന്നും …
-
Top StoriesInternational
കൊളംബിയയെ നടുക്കി ശക്തമായ ഭൂചലനം; മരണസംഖ്യ 250 കടന്നു, രക്ഷാപ്രവർത്തനം തുടരുന്നു
by news_desk1by news_desk1ബൊഗോട്ട: കൊളംബിയയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 250 കടന്നു. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനവും തിരച്ചിലും പുരോഗമിക്കുകയാണ്. കാപ്പിത്തോട്ടങ്ങൾക്ക് പേരുകേട്ട റിസറാൾഡ മേഖലയിലാണ് ഭൂചലനത്തിൽ വലിയ നാശനഷ്ടമുണ്ടായത്. 3,900 പേരെ ഇതുവരെ കാണാതായതായാണ് റിപ്പോർട്ട്. ഏകദേശം 1,600 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും 5,000ത്തിലധികം …
-
Kerala
ലഹരിക്കേസിൽ അറസ്റ്റിന് പിന്നാലെ നടപടി; യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
by news_desk1by news_desk1കാസർകോട്: ലഹരിക്കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി യൂത്ത് കോൺഗ്രസ്. പെരുമ്പാവൂർ വലിയകുളം യൂണിറ്റ് അംഗമായ മുഹമ്മദ് ഹുസൈനെ അറസ്റ്റ് ചെയ്ത ഒമ്പതാം തീയതി തന്നെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായാണ് പാർട്ടിയുടെ വിശദീകരണം. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ള …
-
Kerala
ഓണക്കാലത്ത് എൽപിജി ബുക്കിംഗ് കാലയളവ് കുറയ്ക്കണം; കേന്ദ്രമന്ത്രിക്ക് കത്തയച്ച് അനൂപ് ജേക്കബ്
by news_desk1by news_desk1തിരുവനന്തപുരം: ഓണക്കാലത്ത് ഗാർഹിക പാചകവാതക വിതരണത്തിനുള്ള കാത്തിരിപ്പ് കാലയളവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിക്ക് കത്തയച്ചു. നിലവിൽ ഗാർഹിക എൽപിജി ബുക്കിംഗിനുള്ള കാത്തിരിപ്പ് കാലയളവ് നഗരങ്ങളിൽ …
-
Kerala
‘എൻഎസ്എസിനെ ചിലർ കയ്യടക്കിവെച്ചിരിക്കുന്നു’; താൽപര്യകക്ഷികളുടെ കൈയിലാണ് സംഘടനയെന്ന് ഗണേഷ് കുമാർ
by news_desk1by news_desk1തിരുവനന്തപുരം: എൻഎസ്എസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ. എൻഎസ്എസിനെ ചില ആളുകൾ കയ്യടക്കിവെച്ചിരിക്കുകയാണെന്നും സംഘടന താൽപര്യകക്ഷികളുടെ കൈകളിലാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരമൊരു തരംതാഴ്ന്ന നേതൃത്വം എൻഎസ്എസിന് വേണമോയെന്ന് സമുദായം ചിന്തിക്കണം. ദില്ലിയിലെ പാറ്റ സമരം പോലെ നായന്മാർ നേതൃത്വത്തിനെതിരെ …
-
National
എയർ ഇന്ത്യ ആകാശച്ചുഴി അപകടം: പൈലറ്റിന്റെ രണ്ടാം ലഹരിപരിശോധനയും പോസിറ്റീവെന്ന് റിപ്പോർട്ട്
by news_desk1by news_desk1ദില്ലി: പൂക്കറ്റ്–ദില്ലി എയർ ഇന്ത്യ വിമാനം ശക്തമായ ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തിൽ പൈലറ്റിന്റെ രണ്ടാം ലഹരിപരിശോധനാ ഫലവും പോസിറ്റീവാണെന്ന് റിപ്പോർട്ട്. ആദ്യ പരിശോധനയിലും ഫലം പോസിറ്റീവായിരുന്നു. പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നെന്ന സംശയത്തെ തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) എയർക്രാഫ്റ്റ് …
-
Top Stories
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ഹൈക്കോടതി കടുപ്പിക്കുന്നു; അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ ഉത്തരവ്
by news_desk3by news_desk3കൊച്ചി: എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ ബഹുചർച്ചാവിഷയമായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ ഉത്തരവിട്ട് ഹൈക്കോടതി. കേസിന്റെ അന്വേഷണ ചുമതലയുള്ള എസ്.പി എസ്. ശശിധരനോടാണ് കോടതിയിൽ നേരിട്ട് എത്തുവാൻ നിർദ്ദേശിച്ചിരിക്കുന്നത്. കേസിൽ കുറ്റപത്രം …
