മുംബൈ: ടാറ്റാ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് എൻ. ചന്ദ്രശേഖരൻ രാജിവെച്ചതായി റിപ്പോർട്ടുകൾ. ഓഗസ്റ്റ് 18ന് നടക്കാനിരിക്കുന്ന കമ്പനിയുടെ വാർഷിക പൊതുയോഗത്തിന് മുന്നോടിയായാണ് അപ്രതീക്ഷിത നീക്കമെന്നാണ് സൂചന. ഇനി ചെയർമാൻ സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് എൻ. …
#taniniram
-
-
Kerala
ശബരിമല നെയ്യ് ക്രമക്കേട്: സമഗ്ര അന്വേഷണം വേണമെന്ന് ദേവസ്വം മന്ത്രി; ആഭ്യന്തര മന്ത്രിക്ക് കത്ത്
by news_desk1by news_desk1തിരുവനന്തപുരം: ശബരിമലയിൽ നടന്ന നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി. കരിമ്പട്ടികയിൽപ്പെട്ട കമ്പനിക്ക് കരാർ ലഭിച്ചതിന് പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. ഹൈക്കോടതി നിർദേശപ്രകാരം വിജിലൻസിന്റെ …
-
National
എയർ ഇന്ത്യ വിമാനം 300 അടി താഴേക്ക് പതിച്ച സംഭവം; പൈലറ്റിന്റെ പരിശോധനയിൽ കഞ്ചാവിന്റെ അംശം, കൂടുതൽ പരിശോധനയ്ക്ക് നീക്കം
by news_desk1by news_desk1ദില്ലി: തായ്ലൻഡിലെ പൂകെറ്റിൽ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം യാത്രയ്ക്കിടെ 300 അടി താഴേക്ക് പെട്ടെന്ന് പതിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് വ്യോമയാന മന്ത്രാലയം കാണുന്നത്. വൈദ്യപരിശോധനയിൽ പൈലറ്റിന്റെ സാമ്പിളിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയതുമായി …
-
Kerala
അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തി; അഭിഭാഷകയുടെ അപ്പാർട്ട്മെന്റിന് സമീപത്തെ ഷൂ റാക്കിൽ നിന്ന് കണ്ടെടുത്തു
by news_desk1by news_desk1കണ്ണൂർ: അർജുൻ ആയങ്കി ഫേസ്ബുക്ക് പോസ്റ്റിനായി ഉപയോഗിച്ചതെന്ന് കരുതുന്ന മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തി. അർജുൻ ആയങ്കിയെ പിടികൂടിയ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിന് സമീപത്തെ ഷൂ റാക്കിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെയും …
-
Kerala
‘എൻഎസ്എസിനെ തകർക്കാൻ ശ്രമിക്കുന്നവരുടെ വാലാണ് ഗണേഷ്’; വിമർശനങ്ങൾക്ക് മറുപടിയുമായി സുകുമാരൻ നായർ
by news_desk1by news_desk1പെരുന്ന: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻഎസ്എസിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരുടെ വാലായാണ് ഗണേഷ് പ്രവർത്തിക്കുന്നതെന്നും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും സുകുമാരൻ നായർ ആരോപിച്ചു. എൻഎസ്എസിന്റെ ‘സമദൂരം’ നിലപാടിൽ …
-
National
‘ലുങ്കിവാല’ പരാമർശം രാജ്യസഭയിൽ ഉന്നയിച്ച് ജോൺ ബ്രിട്ടാസ്; പ്രതിപക്ഷ പ്രതിഷേധം, സഭയിൽ നാടകീയ രംഗങ്ങൾ
by news_desk1by news_desk1ദില്ലി: ജോൺ ബ്രിട്ടാസ് എംപിയെ സുഷ്മിത ദേവ് ‘ലുങ്കിവാല’ എന്ന് വിളിച്ചതിനെതിരെ രാജ്യസഭയിൽ പ്രതിഷേധം. ബ്രിട്ടാസ് തന്നെയാണ് വിഷയം സഭയിൽ ഉന്നയിച്ചത്. മലയാളിയെന്ന നിലയിൽ ഓരോ നിമിഷവും അഭിമാനത്തോടെയാണ് ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അപമാനിച്ച അംഗം തന്നെ നിരന്തരം ശല്യപ്പെടുത്തിയെന്നും ‘ലുങ്കിവാല’ …
-
Top Stories
വിഡി സതീശനെതിരെ പിണറായി വിജയൻ; ‘മുഖ്യമന്ത്രിയുടെ പരാമർശം തീരദേശവാസികളെ അവഹേളിക്കുന്നത്’
by news_desk1by news_desk1തിരുവനന്തപുരം: കാലവർഷക്കെടുതിയെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വിഡി സതീശനുമെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രൂക്ഷ വിമർശനം ഉന്നയിച്ചു. മഴ ശമിച്ചിട്ടും ദുരന്തബാധിതരുടെ ദുരിതം തുടരുകയാണെന്നും നിർണായക മണിക്കൂറുകളിൽ രക്ഷാപ്രവർത്തന ഏകോപനത്തിൽ വലിയ വീഴ്ച സംഭവിച്ചെന്നും …
-
Local
‘വില പറഞ്ഞതിൽ തർക്കം’; ‘ചോറും മീനും’ ഹോട്ടലിൽ കൂട്ടയടി, മേശകളും കസേരകളും തല്ലിത്തകർത്തു
by news_deskby news_deskമലപ്പുറം: കുറ്റിപ്പുറം – തിരൂർ റോഡിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ‘ചോറും മീനും’ റെസ്റ്ററന്റിൽ ഭക്ഷണത്തിന്റെ വിലയെച്ചൊല്ലി വൻ സംഘർഷവും കൂട്ടയടിയും. ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ ഹോട്ടലിലെ കസേരകളും മേശകളും തല്ലിത്തകർത്തു. മീൻ വിളമ്പുന്ന …
-
Kerala
‘കാശിക്ക് പോകുന്നു’ എന്ന് കുറിപ്പെഴുതി 17കാരൻ നാടുവിട്ട സംഭവം; ശിവസൂര്യയെ കണ്ടെന്ന കമന്റ്, ഒറ്റപ്പാലത്ത് തിരച്ചിൽ
by news_desk1by news_desk1കണ്ണൂർ: ‘കാശിക്ക് പോകുന്നു’ എന്ന് കുറിപ്പെഴുതി 17കാരനായ ശിവസൂര്യ നാടുവിട്ട സംഭവത്തിൽ നിർണായക സൂചന ലഭിച്ചതായി വിവരം. സോഷ്യൽ മീഡിയയിൽ വന്ന വാർത്തയ്ക്ക് താഴെ ലഭിച്ച കമന്റിലൂടെയാണ് ശിവസൂര്യയെക്കുറിച്ച് പുതിയ വിവരം ലഭിച്ചത്. പാലക്കാട് സ്വദേശിയാണ് ശിവസൂര്യയെപ്പോലൊരാളെ കണ്ടതായി വാർത്തയ്ക്ക് താഴെ …
-
Kerala
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; അന്വേഷണ സംഘം വിപുലീകരിച്ചു, എം.വി. ഗോവിന്ദനെയും വി. ശിവൻകുട്ടിയെയും ചോദ്യം ചെയ്തേക്കും
by news_desk1by news_desk1തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം വിപുലീകരിച്ചു. കേസിലെ ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ എസ്ഐമാരെയും സിപിഒമാരെയും ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ വിപുലീകരിച്ചത്. ഗൂഢാലോചന സംബന്ധിച്ച …
