ഹരാരെ: ആഫ്രിക്കൻ രാജ്യമായ സിംബാബ്വെയിൽ കരിബ തടാകത്തിൽ ബോട്ട് മുങ്ങി 44 പേർ മരിച്ചു. അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന 77 പേരെ രക്ഷപ്പെടുത്തി. സാംബിയൻ അതിർത്തിയോട് ചേർന്നുള്ള കരിബ തടാകത്തിലാണ് അപകടമുണ്ടായത്. 90 യാത്രക്കാർക്കും നാല് ജീവനക്കാർക്കും സഞ്ചരിക്കാവുന്ന ബോട്ടിലാണ് അപകടം ഉണ്ടായത്. …
#taniniram
-
-
Kerala
ബെംഗളൂരുവിൽ പോയി ഫോൺ ഓഫായി, വഴിത്തിരിവായത് സ്വിഗി ഓർഡർ; കാണാതായ താനൂർ സ്വദേശി ഇംതിയാസിനെ നാഗ്പൂരിൽ നിന്ന് കണ്ടെത്തി
by news_deskby news_deskമലപ്പുറം: നഴ്സിങ് പഠനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് വാങ്ങാനായി ബെംഗളൂരുവിലേക്ക് പോയതിന് പിന്നാലെ കാണാതായ താനൂർ സ്വദേശി ഇംതിയാസിനെ താനൂർ പോലീസിന്റെ അവസരോചിതമായ ഇടപെടലിലൂടെ കണ്ടെത്തി. ഓഗസ്റ്റ് 6-ന് വൈകിട്ട് ബെംഗളൂരുവിലേക്ക് തിരിച്ച്, ഓഗസ്റ്റ് 7-ന് രാവിലെ അവിടെയെത്തി വീട്ടിലേക്ക് വിളിച്ച ശേഷമാണ് …
-
Entertainment
‘അതിമനോഹരം’ ശബരിമലയിൽ ചിത്രീകരിക്കും; മോഹൻലാൽ–തരുൺ മൂർത്തി ചിത്രത്തിന് പ്രതീക്ഷയേറെ
by news_desk1by news_desk1ശബരിമലയിൽ ചിത്രീകരണത്തിന് അനുമതി ലഭിച്ചതോടെ മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കുന്ന ‘അതിമനോഹരം’ ചിത്രത്തിന് പ്രതീക്ഷകളേറുന്നു. ‘തുടരും’ എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. മീര ജാസ്മിനാണ് നായിക. ചിത്രത്തിൽ ലൗലജൻ എന്ന പൊലീസ് കഥാപാത്രമായാണ് …
-
Local
വാടക തർക്കത്തിനിടെ കൊല്ലത്ത് വീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തു; സാധനങ്ങൾ അവശിഷ്ടങ്ങൾക്കടിയിൽ
by news_desk1by news_desk1കൊല്ലം: ചിതറയിൽ വാടക തർക്കത്തെ തുടർന്ന് വർഷങ്ങളായി ദമ്പതികൾ താമസിച്ചിരുന്ന വീടും കടയും ഉടമകൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുനിരത്തി. കോടതിയിൽ കേസ് നിലനിൽക്കുന്നതിനിടെയാണ് സംഭവം. ദമ്പതികൾ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ പോയ സമയത്തായിരുന്നു വീടും കടയും തകർത്തത്. അബ്ദുൽ …
-
Kerala
ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ലഹരിമരുന്ന് വേട്ട; 53 ഗ്രാം ഹെറോയിനും കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ
by news_desk1by news_desk1ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ വൻതോതിൽ ലഹരിമരുന്നുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. മാൾഡ ജില്ലയിലെ ചന്ദ്പൂർ സ്വദേശിയായ സെഖ് അനിറുൽ (30) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 53 ഗ്രാം ഹെറോയിനും 5 ഗ്രാം കഞ്ചാവും …
-
Local
കോന്നിയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു; മൂന്ന് പേർ രക്ഷപ്പെട്ടു
by news_desk1by news_desk1പത്തനംതിട്ട: കോന്നി കൂടൽ പോത്തുപ്പാറയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ വാഹനത്തിൽ നിന്ന് ചാടിയിറങ്ങിയതിനാൽ ആളപായമുണ്ടായില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോത്തുപ്പാറയിൽ പ്രവർത്തിക്കുന്ന പാറ ക്രഷർ യൂണിറ്റിൽ നിന്ന് ലോഡുമായി തിരികെ …
-
National
കേന്ദ്ര ബില്ലുകൾക്കെതിരെ തമിഴ്നാട് നിയമസഭ; മണ്ഡല പുനർനിർണയ ബിൽ പിൻവലിക്കണമെന്ന് ആവശ്യം
by news_desk1by news_desk1ചെന്നൈ: കേന്ദ്ര ബില്ലുകൾക്കെതിരെ തമിഴ്നാട് നിയമസഭയിൽ പ്രമേയം. മണ്ഡല പുനർനിർണയ ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കി. മുഖ്യമന്ത്രി ജോസഫ് വിജയ് ആണ് പ്രമേയം അവതരിപ്പിച്ചത്. എഫ്സിആർഎ ബില്ലിനും നീറ്റിനുമെതിരെ ഇന്നലെ പ്രമേയങ്ങൾ പാസാക്കിയിരുന്നു. ലോക്സഭയിലെ അംഗസംഖ്യ നിലവിലെ 543 …
-
Entertainment
വീട്ടിലെ സാമ്പത്തിക പ്രതിസന്ധിയാണ് സിനിമയിലെത്തിച്ചത്; അമ്മയ്ക്ക് പണം നൽകി സഹായിക്കണമെന്നായിരുന്നു ആഗ്രഹം: സൂര്യ
by news_desk1by news_desk1സിനിമയിലേക്ക് എത്താൻ കാരണമായത് കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധിയാണെന്ന് നടൻ സൂര്യ. പണം സമ്പാദിച്ച് അമ്മയ്ക്ക് നൽകണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ‘വിശ്വനാഥ് ആൻഡ് സൺസ്’ ചിത്രത്തിന്റെ താരങ്ങൾക്കും സംവിധായകനുമൊപ്പം സിത്താര എന്റർടെയ്ൻമെന്റിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സൂര്യ ഇക്കാര്യം …
-
Business
ടാറ്റാ സൺസ് ചെയർമാൻ സ്ഥാനത്ത് നിന്ന് ചന്ദ്രശേഖരന്റെ പടിയിറക്കം; അഞ്ച് വർഷത്തിൽ പ്രതിഫലം 685 കോടി
by news_desk1by news_desk1ന്യൂഡൽഹി: ഓഗസ്റ്റ് 18ന് നടക്കാനിരിക്കുന്ന വാർഷിക പൊതുയോഗത്തിന് മുന്നോടിയായി ടാറ്റാ സൺസ് എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് നിന്ന് എൻ. ചന്ദ്രശേഖരൻ പടിയിറങ്ങി. 2027 ഫെബ്രുവരി വരെ കാലാവധി ബാക്കിയിരിക്കെയാണ് അദ്ദേഹം രാജിവച്ചത്. ഇനി പുനർനിയമനം തേടേണ്ടതില്ലെന്ന തീരുമാനവും അദ്ദേഹം എടുത്തിട്ടുണ്ട്. ചന്ദ്രശേഖരന്റെ …
-
Education/Career
പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ അപ്രന്റിസ്ഷിപ്പ് അവസരം; 50 ഒഴിവുകൾ, ഓഗസ്റ്റ് 28 വരെ അപേക്ഷിക്കാം
by news_desk1by news_desk1പൂനെയിലെ പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറിയിൽ (HEMRL) ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. ബി.ഇ, ബി.ടെക് ഉൾപ്പെടെയുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 28 ആണ്. …
