2026 ഓഗസ്റ്റ് 12-ന് സ്പെയിനിന്റെ ആകാശത്ത് അപൂർവ്വമായ പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമായി. തർരഗോണയിൽ (Tarragona) പ്രാദേശിക സമയം രാത്രി 8:29-ഓടെയാണ് പൂർണ്ണ ഗ്രഹണം (Totality) അനുഭവപ്പെട്ടത്. സൂര്യനെ ചന്ദ്രൻ പൂർണ്ണമായി മറച്ച ആ ചുരുങ്ങിയ നിമിഷങ്ങളിൽ, പകൽ വെളിച്ചം അപ്രത്യക്ഷമായി സന്ധ്യാസമയത്തെ …
#taniniram
-
-
Kerala
വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവിന്റെ നിയമനം; യൂത്ത് ലീഗിന് അതൃപ്തി, ചർച്ച ചെയ്ത് പരിഹരിക്കാൻ നേതൃത്വം
by news_desk1by news_desk1തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവിനെ നിയമിച്ചതിൽ മുസ്ലിം ലീഗ് നേതൃത്വത്തെ അതൃപ്തി അറിയിച്ച് യൂത്ത് ലീഗ്. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. അഷ്റഫിനെ ഓഫീസ് അറ്റൻഡന്റായി നിയമിച്ചതിന് പിന്നാലെയാണ് യൂത്ത് ലീഗിലും …
-
Top Stories
‘ഓപ്പറേഷൻ തൂഫാനിൽ അറസ്റ്റിലായ രണ്ടുപേരെയും അറിയാം; വാർത്ത നീക്കം ചെയ്യാൻ ഇടപെട്ടിട്ടില്ല’: മുഖ്യമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്ക് രണ്ട് ലക്ഷം രൂപ അധിക ധനസഹായം അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പിഎംഎവൈ പദ്ധതി നഗരം 2 നടപ്പാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെക്കുമെന്നും …
-
Kerala
കെഎസ്ആർടിസി ബസിന്റെ പിൻവാതിൽ തുറന്ന് വിദ്യാർഥി പുറത്തേക്ക് തെറിച്ചുവീണു; ഗുരുതര പരിക്ക്
by news_desk1by news_desk1തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. കല്ലറ താപസഗിരി സ്വദേശി അൽ അമീൻ (19) ആണ് അപകടത്തിൽപ്പെട്ടത്. പോളിടെക്നിക് വിദ്യാർഥിയാണ് അമീൻ. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കല്ലറ ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം. കല്ലറയിൽ നിന്ന് …
-
Kerala
ഫ്രീഡം ക്വിസിലെ സവർക്കർ വിവാദം; സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകൻ ഹൈക്കോടതിയിൽ
by news_desk1by news_desk1കൊച്ചി: ഫ്രീഡം ക്വിസിലെ സവർക്കർ വിവാദത്തെ തുടർന്ന് തനിക്കെതിരെ സ്വീകരിച്ച സസ്പെൻഷൻ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകൻ ഹൈക്കോടതിയെ സമീപിച്ചു. കാസർകോട് പള്ളത്തടുക്ക എയുപി സ്കൂളിലെ അധ്യാപകൻ ഗുരുപ്രസാദാണ് ഹർജി നൽകിയത്. സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നും തുടർ അച്ചടക്ക നടപടികൾ സ്റ്റേ …
-
Sports
പിതാവിന്റെ വേർപാടിന് നാലാം നാൾ മൈതാനത്ത് തിരിച്ചെത്തി മെസി; ഇന്റർ മയാമിക്ക് തോൽവി
by news_desk1by news_desk1മയാമി: പിതാവ് ഹോർഹെ മെസിയുടെ വേർപാടിന്റെ തീരാവേദനയ്ക്കിടയിലും നാലാം നാൾ ഫുട്ബോൾ മൈതാനത്തേക്ക് തിരിച്ചെത്തി അർജന്റീന ഇതിഹാസം ലയണൽ മെസി. ഓഗസ്റ്റ് 12ന് ലീഗ്സ് കപ്പിൽ മെക്സിക്കൻ ക്ലബ്ബായ ലിയോണിനെതിരായ നിർണായക മത്സരത്തിലാണ് മെസി ഇന്റർ മയാമിക്കായി കളത്തിലിറങ്ങിയത്. പിതാവിന്റെ മരണശേഷം …
-
Kerala
മെസ്സിയുടെ കേരള സന്ദർശനം; കലൂർ സ്റ്റേഡിയം കൈമാറ്റത്തിൽ ഗുരുതര വീഴ്ചകളെന്ന് റിപ്പോർട്ട്
by news_desk1by news_desk1തിരുവനന്തപുരം: മെസ്സിയുടെ കേരളത്തിലേക്കുള്ള വരവിനായി കലൂർ സ്റ്റേഡിയം കൈമാറിയതിൽ ഗുരുതര വീഴ്ചകളുണ്ടായതായി കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ട്. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ട് അഞ്ച് കോടി രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റും വിനോദ നികുതിയും ഒഴിവാക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ക്യാബിനറ്റിന്റെയും …
-
Kerala
മദ്യപാനത്തിനിടെ തർക്കം; പുത്തൂർ മൂഴിക്കോട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, അയൽവാസി അറസ്റ്റിൽ
by news_desk1by news_desk1കൊല്ലം: പുത്തൂർ മൂഴിക്കോട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മൂഴിക്കോട് സ്വദേശി ആദർശ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ സുനിൽകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് …
-
Kerala
ഓപ്പറേഷൻ തൂഫാൻ: ഐജി പുട്ടവിമലാദിത്യ അവധിയിൽ; നോഡൽ ഓഫീസറുടെ ചുമതല ആർ. നിശാന്തിനിക്ക്
by news_desk1by news_desk1തിരുവനന്തപുരം: ലഹരി മാഫിയകളെ അമർച്ച ചെയ്യാൻ ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാന്റെ സംസ്ഥാന നോഡൽ ഓഫീസറുടെ ചുമതല ഐജി ആർ. നിശാന്തിനിക്ക് നൽകി. നോഡൽ ഓഫീസറായിരുന്ന ഐജി പുട്ടവിമലാദിത്യ അവധിയിൽ പോയതിനെ തുടർന്നാണ് നിശാന്തിനിക്ക് താൽക്കാലിക ചുമതല നൽകിയത്. ലഹരിസംഘങ്ങളെ …
-
Kerala
കെഎസ്ആർടിസി ആലപ്പുഴ–ബെംഗളൂരു വോൾവോ സർവീസ് ഓഗസ്റ്റ് 16 മുതൽ; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
by news_desk1by news_desk1തിരുവനന്തപുരം: ആലപ്പുഴയിൽ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും കെഎസ്ആർടിസി ആരംഭിക്കുന്ന പുതിയ വോൾവോ എക്സിക്യൂട്ടീവ് ക്ലാസ് എ.സി. സെമി സ്ലീപ്പർ സർവീസ് ഓഗസ്റ്റ് 16ന് ആരംഭിക്കും. ഗതാഗത മന്ത്രി സി.പി. ജോൺ ആണ് ഇക്കാര്യം അറിയിച്ചത്. നിർത്തിവെച്ച ആലപ്പുഴ–ബെംഗളൂരു സർവീസ് പുനരാരംഭിക്കണമെന്ന കെ.സി. …
