തൃശൂർ: കുന്നംകുളം അക്കിക്കാവ്–പന്നിത്തടം ബൈപാസിന് സമീപത്തെ കെട്ടിട നിർമാണ സ്ഥലത്ത് നിന്ന് ലക്ഷങ്ങളുടെ നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ പെരുമ്പാവൂർ സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി. പെരുമ്പാവൂർ മരംപള്ളി സ്വദേശി ശ്രീക്കുട്ടൻ (29) ആണ് അറസ്റ്റിലായത്. ജൂലൈ 30ന് വൈകിട്ട് 5.30നും …
#taniniram
-
-
Kerala
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. തിരുവനന്തപുരം സെഷൻസ് കോടതി അനുവദിച്ച ജാമ്യത്തിൽ ഇടപെടാനും ഹൈക്കോടതി വിസമ്മതിച്ചു. മറ്റ് 24 പ്രതികൾക്കും ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ഹരീഷ് കുമാറിന്റെ ജാമ്യം …
-
Local
‘തേക്കിൻകാട് മൈതാനം നഷ്ടമാകുമ്പോൾ വിലങ്ങൻ കുന്ന് പൊതു ഇടമാക്കണം’; സർക്കാരിനോട് ആവശ്യപ്പെട്ട് ജയരാജ് വാര്യർ
by news_deskby news_deskതൃശ്ശൂർ: തൃശ്ശൂർ നഗരത്തിലെ പ്രധാന സാംസ്കാരിക പരിപാടികൾക്ക് തേക്കിൻകാട് മൈതാനമടക്കമുള്ള വേദികൾ നഷ്ടമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, വിലങ്ങൻ കുന്നിനെ ജനങ്ങൾക്ക് പരമാവധി പ്രയോജനപ്പെടുത്താവുന്ന സാംസ്കാരിക പൊതു ഇടമാക്കി മാറ്റാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് നടനും സാംസ്കാരിക പ്രവർത്തകനുമായ ജയരാജ് വാര്യർ ആവശ്യപ്പെട്ടു. വിലങ്ങൻ …
-
Kerala
കറൻസി നോട്ടുകൾ നശിപ്പിക്കുന്ന മെഷീനിൽ കൈകുടുങ്ങി; ആർബിഐ ജീവനക്കാരന് ദാരുണാന്ത്യം
by news_desk1by news_desk1തിരുവനന്തപുരം: ഉപയോഗശൂന്യമായ കറൻസി നോട്ടുകൾ നശിപ്പിക്കുന്ന മെഷീനിൽ കൈകുടുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരന് ദാരുണാന്ത്യം. ബെംഗളൂരു സ്വദേശിയായ അശോക് (48) ആണ് മരിച്ചത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ റിസർവ് ബാങ്ക് ഓഫീസിൽ ഇന്നലെയായിരുന്നു അപകടം. ആർബിഐയ്ക്കായി കരാർ ഏറ്റെടുത്ത …
-
കൊച്ചി: നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് 24കാരിയെ കുത്തിക്കൊന്നു. ആലുവ ചൂണ്ടി സ്വദേശിനി സുരമ്യയാണ് ആൺസുഹൃത്ത് ഷിബിന്റെ കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ ഷിബിനെ വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് ശേഷമാണ് സംഭവം. കഴിഞ്ഞ ആറുവർഷത്തിലേറെയായി ഇരുവരും തമ്മിൽ …
-
Entertainment
‘പൊട്ടിയ ഫോൺ കണ്ട വാമിഖ ഐഫോൺ 17 പ്രോ മാക്സ് സമ്മാനിച്ചു’; നടിയെക്കുറിച്ച് ഡിസി താരം
by news_desk1by news_desk1നായകനായുള്ള അരങ്ങേറ്റത്തിൽ ശ്രദ്ധ നേടുകയാണ് ലോകേഷ് കനകരാജ്. അരുണ് മതേശ്വരൻ സംവിധാനം ചെയ്ത ഡിസിയിലൂടെയാണ് ലോകേഷ് അഭിനയരംഗത്തേക്ക് എത്തിയത്. ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയതോടെ കേരളത്തിലും നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ്. വാമിഖ ഗബ്ബിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. …
-
Education/Career
ആർ.സി.സിയിൽ റേഡിയോളജിസ്റ്റ്, പ്ലാസ്റ്റിക് സർജൻ ഒഴിവുകൾ; മേജർ പ്രൊസീജറിന് 8,000 രൂപ വരെ വേതനം
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ (ആർ.സി.സി.) ഹോണററി/കൺസൾട്ടന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ്, പ്ലാസ്റ്റിക് സർജൻ വിഭാഗങ്ങളിലാണ് ഒഴിവുകൾ. ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 22. ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ് യോഗ്യത: …
-
Kerala
മണ്ണിടിച്ചിൽ ഭീഷണി; കുതിരാൻ തുരങ്കത്തിന് മുന്നിൽ ഗതാഗത നിയന്ത്രണം
by news_desk1by news_desk1തൃശൂർ: മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് കുതിരാൻ തുരങ്കത്തിന് മുന്നിൽ താൽക്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പടിഞ്ഞാറെ തുരങ്കമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്ന് വരിയായി എത്തുന്ന വാഹനങ്ങളെ രണ്ടുവരിയായാണ് നിലവിൽ കടത്തിവിടുന്നത്. കഴിഞ്ഞ ദിവസം ഈ മേഖലയിൽ നേരിയ …
-
Kerala
പ്രിയദർശിനി ബസിൽ പുരുഷന്മാർക്ക് വീണ്ടും സീറോ ടിക്കറ്റ്; ആവർത്തിച്ചാൽ കർശന നടപടിയെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ
by news_desk1by news_desk1തിരുവനന്തപുരം: പ്രിയദർശിനി ബസുകളിൽ പുരുഷ യാത്രക്കാർക്ക് വീണ്ടും സീറോ ടിക്കറ്റ് നൽകിയ സംഭവത്തിൽ ഗതാഗത മന്ത്രി സി.പി. ജോൺ കടുത്ത മുന്നറിയിപ്പ് നൽകി. ജീവനക്കാർ ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നായിരുന്നു മന്ത്രിയുടെ വിമർശനം. നേരത്തെ അബദ്ധം സംഭവിച്ചതാണെന്നായിരുന്നു വിശദീകരണം. എന്നാൽ സംഭവം വീണ്ടും …
-
Kerala
ഫ്രഷ് കട്ടിന് പ്രവർത്തിക്കാം; അടച്ചുപൂട്ടൽ ഉത്തരവിന്റെ സ്റ്റേ ഓഗസ്റ്റ് 20 വരെ നീട്ടി ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: കോഴിക്കോട് താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രം അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവിനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി. ഓഗസ്റ്റ് 20 വരെയാണ് സ്റ്റേ നീട്ടിയത്. ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും നടത്തിയ …
